Sections
Search
Friday, March 13, 2026
Last Updated 48 Min 25 Sec ago
English Edition
TRENDING NOW:
Todays E paper
Choose a District
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Vayanad
Kannur
Kasaragod
Toggle navigation
NEWS
CINEMA
SPORTS
WOMEN
HEALTH
PRAVASI
ASTROLOGY
VIDEOS
GALLERY
Print Edition
Mangalam Special
Special Coverage
Odd news
Mangalam Varika
Religion
Tech
Life Style
Education
Books
Classifieds
Ads by Google
Alappuzha
BACK TO MAIN PAGE
വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.സി. സംവരണം; നിയമോപദേശം തേടി മുന്നണികള്‍
പരാജയപ്പെട്ട എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ മുന്‍ നഗരസഭാ കൗണ്‍സിലറെ ആക്രമിച്ചു
കിഡ്സ് ഓള് കേരള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ അനാച്ഛാദനം ചെയ്തു
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ സമ്മേളനം
ബി.ജെ.പി. മുന്‍ മെമ്പറെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വീടുകയറി ആക്രമിച്ചു
നറുക്കെടുപ്പില്‍ മുന്നണികളെ മാറിയുംമറിഞ്ഞും തുണച്ച് ഭാഗ്യം
എ. മഹേന്ദ്രന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും
തൃക്കുന്നപ്പുഴയില്‍ ഇടതോ വലതോ, ഷാജഹാന് തീരുമാനിക്കും
ദേശീയ ലോക് അദാലത്ത്: 18.15 കോടിയുടെ 5886 ഒത്തുതീര്‍പ്പുകള്‍ നടന്നു
തരംഗത്തിലും ആര്യാട് യു.ഡി.എഫിന് അടിതെറ്റി
മണ്ണഞ്ചേരിയില്‍ ഭരണത്തിലേറാന്‍ നീക്കങ്ങളുമായി മുന്നണികള്‍
പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കംചെയ്ത് സ്ഥാനാര്‍ഥി
ഓര്‍മപ്പെരുന്നാളിന് കൊടിയേറി
നൂറനാട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണം നിലനിര്‍ത്തി
കരുത്ത് തെളിയിച്ച് വിമതര്‍
ചെറിയനാട്ട് സഹോദരങ്ങളുടെ പോരാട്ടത്തില്‍ വിജയം അനുജന് ചെങ്ങന്നൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ (പഴയ ഒന്‍പതാം വാര്‍ഡ്) കണ്ടത് വാശിയേറിയ ഒരു കുടുംബപ്പോരാട്ടം. ഇവിടെ സഹോദരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തില്‍ അനുജന് വിജയം കണ്ടു. ചെറുവല്ലൂര്‍ കുടനാലില് ശരത് ഭവനില്‍ നിന്നുള്ള സഹോദരങ്ങളാണ് തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി : സതീഷ് ചെറുവല്ലൂരും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജീവ് കുടനാലും പോരാട്ടക്കളത്തില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ നേര്‍ക്കുനേര്‍ അണിനിരന്നതോടെ ചെറുവല്ലൂര്‍ വാര്‍ഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ഫലം വന്നപ്പോള്‍ സഹോദരങ്ങള്‍ തമ്മില്‍ 84 വോട്ടുകളുടെ വ്യത്യാസം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ അനുജന് സജീവ് കുടനാല്‍ വിജയിച്ചു. സജീവ് കുടനാല്‍ 464 വോട്ടുകള്‍ നേടിയപ്പോള്‍ സഹോദരന് സതീഷ് ചെറുവല്ലൂരിന് 380 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഹാരീസ് പാലമൂട്ടില്‍ 112 വോട്ടുകള്‍ നേടി.ചെറിയനാട്ട് സഹോദരങ്ങളുടെ പോരാട്ടത്തില്‍ വിജയം അനുജന്
തലവടി, തകഴി, ചമ്പക്കുളം, മുട്ടാര്‍ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം; എടത്വാ യു.ഡി.എഫ്. നിലനിര്‍ത്തി
മാവേലിക്കരയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക്
കായംകുളത്ത് കോട്ടകെട്ടി യു.ഡി.എഫ്.
വീണ്ടും 'കൈ'പിടിച്ച് ആലപ്പുഴ
കുട്ടനാട്ടില്‍ കോട്ടകള്‍; കൈവിട്ട് എല്‍.ഡി.എഫ്.
ചെങ്കോട്ടകളില്‍ ചാഞ്ചാട്ടം; കൊടിപാറിച്ച് യു.ഡി.എഫ്.
ചേര്‍ത്തല നഗരസഭാ ഭരണം എല്‍.ഡി.എഫ്. നിലനിര്‍ത്തി
ചെങ്ങന്നൂര്‍ നഗരസഭാ ഭരണം വീണ്ടും യു.ഡി.എഫിന്
NEWER
11
12
13
14
15
16
17
18
19
20
OLDER
TRENDING NOW
Opinion
സ്നേഹത്തള്ളല്‍ യാത്ര
Opinion
തൃശൂരിന് പൂരാവേശം; തത്തകൃതി വോട്ട്മേളം
Latest News
ഉറപ്പുപാലിച്ച് മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന് സന്ധ്യ; 'ഇനി വീടിന്റെയും സ്ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്...' മമ്മൂട്ടി വാക്ക്, ആശ്വാസത്തിന്റെ തെളിച്ചം
Ads by Google
Ads by Google
PICTURES & VIDEOS
VIEW ALL
പരിസ്ഥിതിദിനം 2016
Mangalam
Home
NEWS
CINEMA
SPORTS
WOMEN
HEALTH
PRAVASI
ASTROLOGY
OPINION
Print Edition
Mangalam Special
Special Coverage
Odd news
Mangalam Varika
Religion
Tech
Life Style
Education
Books
Classifieds
Gallery
English
Links
About Mangalam
Terms & Conditions
Contact Us