Saturday, March 14, 2026 Last Updated 19 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.10 AM

മാവേലിക്കരയില്‍ വ്യക്‌തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തിലേക്ക്‌

uploads/news/2025/12/815880/2.jpg

മാവേലിക്കര: മാവേലിക്കരയില്‍ വ്യക്‌തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്‌. തുടര്‍ ഭരണം. 15 സീറ്റുകള്‍ നേടി യു.ഡി.എഫ്‌ ഭരണം ഉറപ്പിച്ചു.
എല്‍.ഡി.എഫ്‌. തകര്‍ന്നടി ഞ്ഞു. നാലു സീറ്റുകളില്‍ മാത്രമാണ്‌ ജയിച്ചത്‌. ഭരണം പിടിക്കുമെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തുവന്ന ബി.ജെ.പിക്ക്‌ ഒരു സീറ്റ്‌ കുറഞ്ഞു . വാര്‍ഡുകള്‍ - 28 യു.ഡി.എഫ്‌ - 15 ബി. ജെ.പി-08 എല്‍.ഡി.എഫ്‌ -04 സ്വതന്ത്രന്‍-01

വാര്‍ഡ്‌ ഒന്ന്‌
ധന്യ - 378 (ബി.ജെ.പി), ബിന്ദു - 249 (കോണ്‍ഗ്രസ്‌)

വാര്‍ഡ്‌ രണ്ട്‌
മേഘനാഥന്‍ - 170 (ബി.ജെ.പി), മോഹന്‍ലാല്‍ - 139 (കോണ്‍ഗ്രസ്‌), ശരത്‌ - 133 (സ്വാതന്ത്രന്‍), ശിവരാജ്‌ - 124 (സി.പി.എം)

വാര്‍ഡ്‌ മൂന്ന്‌
ശോഭ മധു - 301 (കോണ്‍ഗ്രസ്‌), ലത .ജി - 281 (ബി.ജെ.പി)

വാര്‍ഡ്‌ നാല്‌
കെ.ഗോപന്‍ - 402 (കോണ്‍ഗ്രസ്‌), അനൂപ്‌ മാത്യു പോള്‍ - 160 (സി.പി.എം)

വാര്‍ഡ്‌ അഞ്ച്‌
സജീവ്‌ പ്രായിക്കര-209 (കോണ്‍ഗ്രസ്‌), സുദീപ്‌ - 188 (എല്‍.ഡി.എഫ്‌)

വാര്‍ഡ്‌ ആറ്‌
സില്‍ജ തോമസ്‌ - 150 (കോണ്‍ഗ്രസ്‌), രതിദേവി - (ബി.ജെ.പി)
വാര്‍ഡ്‌ ഏഴ്‌
സജിനി ജോണ്‍ - 189 (സ്വതന്ത്ര)
ഏലിയാമ്മ കോശി യു .ഡി.എഫ്‌ -137
പ്രസന്ന മുരളി ബി.ജെ. പി.-130

വാര്‍ഡ്‌- എട്ട്‌
പ്രസന്ന ബാബു - 191 (കോണ്‍ഗ്രസ്‌) ആശ - 154 (എല്‍.ഡി.എഫ്‌)

വാര്‍ഡ്‌ - ഒന്‍പത്‌
സുനി ആലിസ്‌ എബ്രഹാം - 264 (കോണ്‍ഗ്രസ്‌) വിധു സുഭാഷ്‌ - 148 (ബി.ജെ.പി)

വാര്‍ഡ്‌ - 10
ഉമദേവി - 226 (കോണ്‍ഗ്രസ്‌) റെയ്‌ച്ചല്‍ സജു - 135 (എല്‍.ഡി.എഫ്‌) ഗീതാ കുമാരി - 78 (ബി.ജെ.പി)

വാര്‍ഡ്‌ - 11
ബിനി വിപിന്‍ - 191 (കോണ്‍ഗ്രസ്‌) സരിത സുരേഷ്‌ - 132 (ബി.ജെ.പി) ഷീന.എം ചാക്കോ - 62 (എല്‍.ഡി.എഫ്‌)

വാര്‍ഡി - 12
യോഹന്നാന്‍ - 344 (കോണ്‍ഗ്രസ്‌), സതി കോമളന്‍ - 305 (എല്‍.ഡി.എഫ്‌), എം.ആര്‍.പ്രസാദ്‌ - 39 (ബി.ജെ.പി)

വാര്‍ഡ്‌ - 13
അംബികാ ശിവന്‍- 232 (സി.പി.എം), സലീന -131 (ബി.ജെ.പി), ബിന്ദ്യാ.ജി - 160 (കോണ്‍ഗ്രസ്‌)

വാര്‍ഡ്‌ - 14
കൃഷ്‌ണകുമാരി - 391 (കോണ്‍ഗ്രസ്‌), സബിതാ അജിത്ത്‌ - 84 (ബി.ജെ.പി), പ്രിയങ്ക.കെ - 80 (എല്‍.ഡി.എഫ്‌)

വാര്‍ഡ്‌ - 15
കോശി തുണ്ടുപറമ്പില്‍- 224 (യു.ഡി.എഫ്‌), സുജിത്ത്‌ - 205 (ബി.ജെ.പി), സാബു.കെ.എസ്‌ - 154 (എല്‍.ഡി.എഫ്‌)

വാര്‍ഡി - 16
അഡ്വ.വി.അനില്‍കുമാര്‍ - 273 (സി.പി.എം), ജീവന്‍.ആര്‍.ചാലിശ്ശേരി - 206 (ബി.ജെ.പി), സുജിത്ത്‌ - 54 (യു.ഡി.എഫ്‌)

വാര്‍ഡ്‌ - 17
പ്രീതാ രാജേഷ്‌ -324 (ബി.ജെ.പി), ലീല അഭിലാഷ്‌ - 246 (സി.പി.എം), അഡ്വ.റീന തോമസ്‌ - 109 (കോണ്‍ഗ്രസ്‌)

വാര്‍ഡ്‌ - 18
അഡ്വ.കെ.വി.അരുണ്‍ - 284 (ബി.ജെ.പി), അഡ്വ.നവീന്‍ മാത്യു - 217 (സി.പി.എം), മോഹന്‍ കുമാര്‍ 120 (കോണ്‍ഗ്രസ്‌)

വാര്‍ഡ്‌ - 19
വരുണ്‍ ദേവ്‌ - 211 (യു.ഡി.എഫ്‌), അയ്യപ്പദാസ്‌- 165 (ബി.ജെ.പി), അമല്‍ ഗോപാല്‍ - 196 (എല്‍.ഡി.എഫ്‌)

വാര്‍ഡ്‌ - 20
അഡ്വ.വിനയന്‍ എം - 264 (സി.പി.ഐ), മനോജ്‌ കുമാര്‍ - 227 (ബി.ജെ.പി), മോഹന്‍ദാസ്‌ - 45 (യു.ഡി.എഫ്‌)

വാര്‍ഡ്‌ - 21
വിദ്യാ സനല്‍ -267 (ബി.ജെ.പി), സുനില്‍ കുമാര്‍ - 207 (സി.പി.എം), നൈനാന്‍.സി.കുറ്റിശ്ശേരി - 190 (കോണ്‍ഗ്രസ്‌)

വാര്‍ഡ്‌ - 22
എന്‍.രാജന്‍ - 242 (ബി.ജെ.പി), ഉദയഭാനു - 193 (കോണ്‍ഗ്രസ്‌) , അഡ്വ.ബിജി.കെ - 84 (സി.പി.ഐ)

വാര്‍ഡ്‌ - 23
സുജാത ദേവി - 285 (ബി.ജെ.പി), ശ്രീകല കല്ലുമല രാജന്‍- 121 (കോണ്‍ഗ്രസ്‌), അഡ്വ.ഉമ.എസ്‌ - 52 (എല്‍.ഡി.എഫ്‌)

വാര്‍ഡ്‌ - 24
ലളിതാ രവീന്ദ്രനാഥ്‌ - 264 (കോണ്‍ഗ്രസ്‌), ശ്രീകുമാര്‍ - 127 - (സ്വതന്ത്രന്‍), ഹരി കുമാര്‍ - 89 (ബി.ജെ.പി)
രാജീവ്‌ - 20 (സി.പി.ഐ)

വാര്‍ഡ്‌ - 25
എം.രമേശ്‌ കുമാര്‍ - 299 (കോണ്‍ഗ്രസ്‌) , പി.പ്രമോദ്‌ - 205 (ബി.ജെ.പി), എ.എ.അക്ഷയ്‌ - 155 (സി.പി.എം)

വാര്‍ഡ്‌ - 26
ചിത്രാ ഗോപാലകൃഷ്‌ണന്‍ - 317 (കോണ്‍ഗ്രസ്‌) , രഞ്‌ജിനി.എസ്‌ - 240 (ബി.ജെ.പി)

വാര്‍ഡ്‌ - 27
ഉമയമ്മ വിജയകുമാര്‍ - 401 (ബി.ജെ.പി) വിജയമ്മ - 136 (എല്‍.ഡി.എഫ്‌), മീനമാത്യു യു.ഡി.എഫ്‌ 132

വാര്‍ഡ്‌ - 28
സി.സുരേഷ്‌ - 257 (സി.പി.എം), ഹരികുമാര്‍ - 157 (ബി.ജെ.പി)
സഖറിയ - 129 - (യു.ഡി.എഫ്‌ സ്വതന്ത്രന്‍)

Ads by Google
Advertisement
Sunday 14 Dec 2025 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW