Saturday, March 14, 2026 Last Updated 17 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.12 AM

ഓര്‍മപ്പെരുന്നാളിന്‌ കൊടിയേറി

uploads/news/2025/12/816005/2.jpg

മാന്നാര്‍: പാവുക്കര സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ പരിശുദ്ധ മാര്‍ത്തോമ്മാശ്ലീഹയുടെ രക്‌തസാക്ഷി ദിനത്തിന്റെ ഓര്‍മ പെരുന്നാളിന്‌ കൊടിയേറി. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ മാത്യൂസ്‌ തൃതീയന്‍ കത്തോലിക്ക ബാവ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത, കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപൊലീത്ത, ഇടവക വികാരി ഫാ.ജോര്‍ജ്‌ വര്‍ഗീസ്‌ മുളക്കശ്ശേരില്‍, പെരുന്നാള്‍ കണ്‍വീനര്‍ വിജു പി.ജി, ട്രസ്‌റ്റി റ്റി.ജെ ജോസഫ്‌, സെക്രട്ടറി ശാന്തമ്മ ഫിലിപ്പ്‌, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. പെരുന്നാള്‍ 22 ന്‌ സമാപിക്കും.

Ads by Google
Advertisement
Monday 15 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW