- ‘അച്ഛന്റെ ഫോണ്‍ കോള്‍ എന്നും പ്രതീക്ഷിക്കും, അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല’; കുറിപ്പുമായി ദിലീപ് ശങ്കറിന്റെ മകള്‍
- ' ചില വാര്‍ത്താ മാധ്യമങ്ങളുടെ ഭാവനയ്ക്ക് മുന്പില് തോറ്റുപോവുകയാണ്, നുണകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം സത്യം മനസ്സിലാക്കാന്‍ കൂടി കാണിക്കണം' ; അന്ന ചാക്കോ
- സ്ലീവ്ലെസ് മെറൂണ്‍ ഗൗണില്‍ പേര്‍ളി മാണി, ബ്ലാക്ക് സ്യൂട്ടില്‍ ശ്രീനിഷ്, ക്യൂട്ട് ഫ്രോക്കുകളില്‍ നിളയും നിതാരയും; ശ്രീനിഷ് കുടുംബത്തിന്റെ ക്രിസ്മസ് ആശംസകളെന്നു പേര്‍ളി
- 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റമുറിയില്‍ തുടങ്ങിയ സ്വപ്നസംരംഭം; ഇന്നത് ആളുകളറിയുന്ന ബ്രാന്‍ഡ്; ഓ ബൈ ഓസിയുടെ വിജയയാത്ര പങ്കിട്ട് ദിയ കൃഷ്ണ
- ' ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ' ; സന്തോഷം പങ്കുവച്ച് ബിനീഷ് ബാസ്റ്റിന്
- ‘സിദ്ധാര്‍ഥ് മദ്യപിച്ച് വണ്ടിയോടിച്ചതിനെ ന്യായീകരിക്കുന്നില്ല; പക്ഷേ നാട്ടുകാരുടെ പ്രവൃത്തി ഭീകരമായി തോന്നി; സെലിബ്രിറ്റിയല്ലേ, മാക്സിമം ചവിട്ടിതാഴ്ത്തി...’ പ്രതികരിച്ച് ജിഷിൻ മോഹൻ
- ' ഒരു രാത്രി കൂടെ കഴിയാന്‍ താല്പര്യമുണ്ടോ? ചോദിക്കുന്ന പണം തരാം' ; മെസേജിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ച് അന്ന ചാക്കോ
- ‘തെറ്റായൊരു വാക്ക് വന്നാല്‍ മോനത് പെട്ടെന്ന് പിടിച്ചെടുക്കും; വീട്ടില്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ വളരെ കെയർഫുള്ളാണ്...’ സ്നേഹയും ശ്രീകുമാറും
- ‘അരങ്ങൊഴിഞ്ഞ പ്രിയപ്പെട്ടവർ...മാറ്റിവെക്കാൻ പറ്റാത്ത നഷ്ടങ്ങള്‍;അക്കൂട്ടത്തില്‍ തിരിച്ചു കിട്ടാത്ത മറ്റൊരു നഷ്ടം കൂടെ...’ ശ്രീനിവാസന് ആദരാഞ്ജലി കുറിച്ച് വീണ നായര്‍
- ഷോര്‍ട്ട്സും ഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ രേണു സുധി; ഡാന്‍സ് വീഡിയോ വൈറല്‍
- ‘ജീവിതത്തില്‍ പ്രതീക്ഷകള്‍ അവസാനിച്ച സമയത്താണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്; ലാസ്റ്റ് ഹോപ്പായിരുന്നു ഇത്...’ സന്തോഷം പങ്കിട്ട് ആര്. ജെ ബിന്‍സി
- ‘കഠിനമായ വേദന, കാല് ചേർത്ത് വയ്ക്കാൻ തോന്നുന്നു...’ പിരിയഡ് സിമുലേറ്ററില്‍ ആര്‍ത്തവ വേദന സഹിക്കാനാവാതെ ബി.ബി താരം അനീഷ്; മെറ്റേണിറ്റി ലീവ് കൊടുക്കണോ ചേട്ടാ എന്ന് കമന്റുകള്‍
- ' അമ്മയും അച്ഛനും നമ്മെ വിട്ടുപോകുമ്പോഴാണ് അനാഥയായി പോയെന്ന യാഥാര്‍ത്ഥൃം മനസ്സിലാകുന്നത്' ; അച്ഛന്റെ ഓര്‍മദിനത്തില്‍ ശ്രീകല ശശിധരന്
- ‘അവള് എന്റേതായി കഴിഞ്ഞു; ഇനിയിപ്പോള്‍ പ്രൊപ്പോസ് ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല...’ ആദിലയെ പ്രൊപ്പോസ് ചെയ്യുന്നവരോട് നൂറയുടെ മറുപടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- ‘അച്ഛന് അവശേഷിപ്പിച്ച ശൂന്യത അസഹനീയമാണ്; പക്ഷേ ഇന്ന് ഞാൻ കരയില്ലെന്ന് സ്വയം സത്യം ചെയ്തിട്ടുണ്ട്...’ വിഷ്ണുപ്രസാദിന്റെ ജന്മദിനത്തില് ഹൃദയം തൊടും കുറിപ്പുമായി മകള്‍ അഭിരാമി
- ‘എത്രയിഷ്ടമില്ലാത്ത ആളായാലും അവരെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അഭിനയിക്കേണ്ടി വരും, വല്ലാത്ത ടോർച്ചറാണത്; പക്ഷേ അഭിനയം നമ്മുടെ തൊഴിലാണ്...’ ഉമാ നായര്‍
- ' ഇതെന്റെ മധുരപ്രതികാരം' ; കരയിപ്പിച്ച് ഇറക്കിവിട്ട പോലീസ് സ്റ്റേഷനു മുന്നില്‍ ഉദ്ഘാടകയായി രേണു സുധി
- പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനം: വിവാഹമോചിതനായെന്ന് അറിയിച്ച് നടന് ഷിജു
- ‘അഭ്യൂഹങ്ങള്‍ക്ക് സ്വാഗതം...’അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോള്‍; നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ ഒരു പണിയും ഇല്ലാത്തവരെന്നും താരം
- മകളെ കാണാന്‍ ഓക്കേ, പക്ഷേ നിങ്ങള്‍ എന്റെ അച്ഛനെ കണ്ടിട്ടുണ്ടോ? പോസ്റ്റുമായി സൗഭാഗ്യ വെങ്കിടേഷ്
- ഛര്ദിക്കാന് തോന്നുന്നു, റേപ്പ് കള്‍ച്ചറിന്റെ ഏറ്റവും വൃത്തികെട്ട രൂപം; അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിയാസ് സലിം
- എന്റെ ചിരിയുടെ പിന്നിലെ രഹസ്യം; ശ്രീനിക്കൊപ്പമുളള ചിത്രങ്ങളുമായി പേളി
- ‘ജീവിതം ഒരുമിച്ച് ആഘോഷിക്കാൻ, കൂടുതല്‍ സാഹസികയാത്രകള്‍ നടത്താന്‍, പരസ്പരം പിന്തുണയും ആശ്വാസവും നല്കാന്...’സജിന്‍ വിവാഹ വാര്‍ഷിക ആശംസകളുമായി ഷഫ്ന നിസാം
- ' കുഞ്ഞിന് ഹാര്‍ട്ട്ബീറ്റില്ലായിരുന്നു, കുഞ്ഞ് വയറ്റില്‍ കിടന്നു മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരയുകയായിരുന്നു' ; രേണു
- ‘ഈ ബന്ധം നീളില്ല എന്ന് പലരും പറഞ്ഞു, പക്ഷേ നമ്മള് കൈ വിട്ടില്ല... ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു’; സന്തോഷം പങ്കുവെച്ച് യമുന റാണി
- ' ചക്കപ്പഴം നിര്‍ത്തിയോ? വെറുതെ ഇരിക്കുവാണോ? '; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്