Wednesday, March 11, 2026 Last Updated 20 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 12.20 PM

ഷോര്‍ട്ട്‌സും ഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ രേണു സുധി; ഡാന്‍സ് വീഡിയോ വൈറല്‍

dance, video
photo-www.instagram.com/renu_sudhi/

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. രേണു ഏറ്റവും പുതിയതായി പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

വിജയ് നായകനായ ' അഴകിയ തമിഴ് മകന്‍' എന്ന ചിത്രത്തിലെ ' പൊന്‍മകള്‍ വന്താല്‍' എന്ന ഗാനത്തിനാണ് രേണു സുധി ഡാന്‍സ് ചെയ്യുന്നത്. ഷോര്‍ട്ട്‌സും ഷര്‍ട്ടും ധരിച്ച് സ്‌റ്റെലിഷായാണ് രേണുവിന്റെ നൃത്തം.

നിരവധി പേരാണ് രേണുവിന്റെ വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. ഡാന്‍സ് അടിപൊളിയായിട്ടുണ്ടെന്ന് ആരാധകര്‍ കുറിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW