Thursday, March 12, 2026 Last Updated 17 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.18 PM

ആദ്യ കണ്‍മണ്മിയെ വരവേല്‍ക്കാനൊരുങ്ങി നടി പ്രീത പ്രദീപ്; മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

actress, meternity
photo-www.instagram.com/preethspradeep/

മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം പ്രീത പ്രദീപ്. പ്രീതയും ഭര്‍ത്താവ് വിവേക്.വി.നായരും ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍.

' സ്‌നേഹം പെരുകും എന്നതിന് തെളിവ്' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നത്. 2019 ആഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റെയും വിവാഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW