- ഇതൊക്കെയെന്ത്; രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്ത് ഗ്രേസ് ആന്റണി
- സദ്യ കഴിക്കുമ്പോൾ സാമ്പാറും രസവുമുണ്ടെങ്കിലും കാത്തിരിക്കുന്നത് പായസത്തിന് ആയിരിക്കും'; ഇന്ത്യൻ 3യെക്കുറിച്ച് കമൽ ഹാസൻ
- അഗാധമായ ദു:ഖം നിറയുന്നു, ദയവായി ഉത്തരവാ
ദിത്തത്തോടെ പെരുമാറുക; ബംഗളൂരു ദുരന്തത്തില്‍ കമല്‍ ഹാസനും ആര്. മാധവനും
- ഹൃദയം തകരുന്നു, ജീവനേക്കാള്‍ വലുതല്ല ഒരാഘോഷവും; ബംഗളൂരു ദുരന്തത്തില്‍ സോനു സൂദ്
- ബോളിവുഡിലെ ഇഷ്ട ദമ്പതിമാര്‍ ആരെന്ന് ചോദ്യം ; എന്റെ അച്ഛനും കരീനയുമെന്ന് സാറ അലി ഖാന് ; സെയ്ഫ്-കരീനയെക്കുറിച്ചുള്ള സാറയുടെ മറുപടി വൈറല്‍
- തിയേറ്ററില്‍ സിനിമ ദുരന്തമായി, ഒപ്പം ട്രോളുകളും; ഒടുവില്‍ പ്രതിഫലം നിര്‍മാതാവിന് മടക്കി നല്കി തെലുങ്ക് താരം
- ‘‘ഈ സിനിമയില്‍ അമ്മ ഒരു ഫെയറി രാജകുമാരിയെപ്പോലെ; മുഴുവന്‍ ടീമും ഒരുമിച്ച് സൃഷ്ടിച്ച മാജിക്...’’ശ്രീദേവിയുടെ സിനിമ കണ്ട് ജാന്‍വി കപൂര്‍, പോസ്റ്റര്‍ പ്രിന്റ് ചെയ്ത ജാക്കറ്റില്‍ താരം
- കണ്ണുകള്‍ കൊണ്ടാണ് അവര്‍ അഭിനയിക്കുന്നത്, അവര്‍ക്ക് കാമറ ഗിമ്മിക്സിന്റെ ആവശ്യമില്ല: മോഹന്‍ലാലിനെയും കമല്‍ഹാസനെയും പുകഴ്ത്തി രവി കെ ചന്ദ്രന്
- ഉറ്റസുഹൃത്ത് തന്റെ പ്രണയിതാവിനെ വിവാഹം ചെയ്യുന്നത് കാണുന്നതിലും തിളക്കം മറ്റൊന്നുമില്ല; ആത്മസുഹൃത്തിന്റെ വിവാഹം ആഘോഷമാക്കി ആലിയ ഭട്ട്
- 'സ്വര്‍ഗ്ഗത്തിലെ രണ്ടാം പിറന്നാള്‍' ; കൊല്ലം സുധിയുടെ ഓര്‍മയില്‍ രേണു
- ‘‘കമല്‍ഹസ്സനും മോഹന്‍ലാലും കണ്ണുകള്‍ കൊണ്ടാണ് അഭിനയിക്കുന്നത്; അവര്‍ക്ക് ക്യാമറ ഗിമ്മിക്സിന്റെ ആവശ്യമില്ല, പെർഫോം ചെയ്തോളും...’’ രവി കെ ചന്ദ്രൻ
- 100 കോടി തന്നാലും ആ നായകന്റെ നായികയാകാനില്ല; വമ്പന്‍ ഓഫര്‍ നിരസിച്ച് നയന്‍താര
- ‘‘എനിക്ക് 18 വര്‍ഷത്തെ കാത്തിരിപ്പ്, അവള്‍ക്ക് 11 വര്‍ഷത്തേയും; കിരീടം അവള്‍ക്കും പ്രിയപ്പെട്ടത്; അനുഷ്കയ്ക്ക് വിരാടിന്റെ ഹൃദയസ്പർശിയായ സന്ദേശം
- ട്രഡീഷണല്‍ ലുക്കില്‍ അനുശ്രീ; കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍
- വേദിയില്‍ കിടിലന്‍ ഡാന്‍സുമായി കുഞ്ഞ് ഹോപ്പ്;താളം പിടിച്ച് നൃത്തം ആസ്വദിച്ച് ബേസില്‍; പുലിക്ക് പിറന്നത് പൂച്ചക്കുഞ്ഞാവില്ലല്ലോ,അച്ഛന്റെ മോള് തന്നെയെന്ന് ആരാധകര്‍
- ' ഇത് നമ്മുടെ കൊച്ചു കേരളമാണ്, ഈ വസ്ത്രത്തില്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നില്ല' ; നവ്യ നായര്‍ക്ക് വിമര്‍ശനം
- അത്രയ്ക്കങ്ങ് സൂം ചെയ്യണ്ട; പാപ്പരാസികളോട് നടി അപൂര്‍വ്വ, വീഡിയോ
- അര്‍ബുദം ശരീരത്തെ വേദനപ്പിച്ചപ്പോള് കരുത്തായി മാറിയവന്; 13 വർഷത്തെ പ്രണയസാഫല്യം; ഹിന ഖാനും റോക്കി ജയിസ്വാളും വിവാഹിതരായി
- നന്ദിയും സ്നേഹവും; 52ാം വിവാഹവാര്‍ഷികത്തില്‍ ജയക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചന്
- 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ദീപിക ഐസിയുവില്‍; ഓപ്പറേഷന് വിവരങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ്
- ' ഗംഭീര സിനിമ' ; ' തുടരും' ചിത്രത്തെ പ്രശംസിച്ച് പ്രദീപ് രംഘനാഥന്‍
- പറയാന്‍ ഒരുപാടുണ്ട്, പിന്നീട് പറയാം.. ഒപ്പം നിന്ന തമിഴ്നാടിന് നന്ദി; കമല്‍ ഹാസന്
- എല്ലാവരും കുടിച്ചു എന്നെപ്പോലെ സിറോസിസ് വരുത്തു എന്ന് പറയാൻ പറ്റില്ലല്ലോ: വിനായകന് മറുപടിയുമായി ചന്തു സലിംകുമാര്‍
- തെറ്റിദ്ധാരണ പരത്തുന്നു, ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകള്‍ ഇറക്കുന്നത്; പാര്‍വതിക്ക് മറുപടിയുമായി സജി ചെറിയാന്
- വേടനോട് ഒരു അഭ്യര്‍ത്ഥന; കുറിപ്പുമായി മൂണ്‍ വോക്ക് ചിത്രത്തിന്റെ അണിയറപ്രവര്ത്തകന്
- മമ്മൂട്ടി ഒരു ഐക്കണിക്ക് ഫിഗര്‍ ആണ്, ഇപ്പോഴും ഒരു മാറ്റവുമില്ല; സിമ്രാന്