- അവനെ കണ്ടതും ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായി, സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി; മകനെക്കുറിച്ച് ശ്രേയ ഘോഷാല്‍
- തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി അനിരുദ്ധ്; വീഡിയോ
- ഈ ഡാന്‍സ് പഠിച്ച് എന്റെ തല പെരുത്തു; വീഡിയോയുമായി പ്രാര്‍ഥന ഇന്ദ്രജിത്ത്
- കൂലിയിലെ ഗാനം കണ്ട് ഒറിജിനല്‍ മോണിക്ക ബെലൂച്ചി, ഇഷ്ടമായെന്ന് അറിയിച്ച് താരം ; ഒരുപാട് സന്തോഷമുണ്ടെന്ന് പൂജ ഹെഗ്ഡെ
- ‘ഞങ്ങളെ എന്നും ഒരുമിച്ച് നിര്‍ത്തുന്ന വേരുകള്‍’; കുടുംബത്തോടൊപ്പമുളള ചിത്രങ്ങളുമായി ഗായകന് വിധു പ്രതാപ്
- സുസ്മിത സെന്നിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി ; ചിത്രങ്ങള്‍
- ഞങ്ങളുടെ രക്ഷാബന്ധന് ആശംസകള്‍; സഹോദരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളുമായി നേഹ കക്കര്‍
- ' വിനാശകന് മാപ്പില്ല, ഈ സംസ്കാരശൂന്യതയ്ക്കെതിരെ ഞങ്ങള്‍ ഏതറ്റം വരെയും പോകും' ; മുന്നറിയിപ്പുമായി സമം
- ' വിനായകന് ശ്രീ യേശുദാസിനെ അപമാനിക്കാന്‍ എന്താണ് അര്‍ഹത' ; കെ ജി മാര്‍ക്കോസ്
- ' ദാസ് സാറിനെ കുറിച്ച് വിനായകന് നടത്തിയ മോശം പരാമര്‍ശം വേദനിപ്പിച്ചു' ; ഗായിക പുഷ്പവതി
- വൈറല്‍ ഗാനത്തിന് ചുവടുവെച്ച് ആശ ശരത്തും കുടുംബവും; വീഡിയോ
- യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല, ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം; കുറിപ്പുമായി ജി. വേണുഗോപാല്‍
- നറു തിങ്കൾ പൂവേ: സാഹസം വീഡിയോ സോംഗ് പുറത്തു വിട്ടു
- ഓണം മൂഡിന് ചുവടുവെച്ച് സ്വാസികയും പ്രേമും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- ഹൃത്വിക്കിന്റെ വൈറല്‍ ഗാനത്തിന് ചുവടുവെച്ച് അച്ഛന് രാകേഷ് റോഷന്; വീഡിയോ പങ്കുവെച്ച് താരം
- കലയുടെ കാതലായ സ്വഭാവം അഹംഭാവത്തില്‍ നിന്നല്ല മറിച്ച് സഹാനുഭൂതിയില്‍ നിന്നാണ് ജനിക്കുന്നത്; പുഷ്പവതിക്ക് പിന്തുണയുമായി സിത്താര കൃഷ്ണകുമാര്‍
- ' എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നവരല്ല, അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്' ; അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഗായകരുടെ സംഘടന
- പുഷ്പവതി അഭിപ്രായം പറഞ്ഞതില്‍ എന്താണ് തെറ്റ്, സംഘാടകര്‍ ക്ഷണിച്ചിട്ടാണ് അവര്‍ വന്നത്; അടൂരിനെതിരെ ഗായകന് സന്നിധാനന്ദന്
- പാട്ടിന് വരി കിട്ടിയില്ലെങ്കില്‍ ചാറ്റ് ജിപിടിയോട് ചോദിക്കും, പത്ത് ഓപ്ഷനില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും; അനിരുദ്ധ്
- നിക് ജൊനാസിന്റെ ക്യൂട്ട് ഫോട്ടോഗ്രാഫര്‍; മാള്‍ട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- രണ്ടാമതും ദേശീയ പുരസ്കാരം; നന്ദി പറഞ്ഞ് സംഗീത സംവിധായകന് ജി.വി പ്രകാശ് കുമാര്‍
- പരിപാടിക്കിടെ പുരുഷന്മാര് കടന്നു പിടിച്ചു; സ്റ്റേജില്‍ അര്‍ധനഗ്നയായി പാട്ടുപാടി ഗായികയുടെ പ്രതിഷേധം
- സ്വാര്‍ത്ഥനും, ക്ഷമയില്ലാത്തവനുമാണ് ഞാന്‍, എന്നിട്ടും ദൈവം എന്നോട് കരുണ കാണിക്കുന്നു; പോസ്റ്റുമായി ജസ്റ്റിന് ബീബര്‍
- സംഗീതത്തിന്റെ രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍; ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസും സംഗീതമാന്ത്രികന് എ.ആര് റഹ്മാനും; കുട്ടിക്കാലത്തെ ഫേവറൈറ്റിനെ കണ്ടെന്ന് എആര്‍ആര്‍
- ‘രഞ്ജിനി ചെറിയ സ്കര്ട്ടിട്ട് റാംപില്‍, ചുറ്റിനുമാണെങ്കില് ക്യാമറകളും; ഞാന്‍ ടെന്‍ഷനടിച്ച് എന്നെ ആദരിച്ച പൊന്നാട രഞ്ജിനിക്ക് ഉടുപ്പിച്ചു കൊടുത്തു...’ കെ.എസ്.ചിത്ര
- ‘‘ശൂന്യത സൃഷ്ടിച്ച വേര്‍പാടായി അമ്മ വിട പറഞ്ഞ ദിനം; ജ്ഞാനവും മാർഗനിർദേശവുമേകിയ ഗുരു എം.രാധാകൃഷ്ണന് ചേട്ടന്റെ ജന്മദിനം...’’ കുറിപ്പുമായി കെ.എസ്.ചത്ര