-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ബിജു നാരായണന്‍. ഇപ്പോള്‍ തന്റെ ഭാര്യയുടെ ഓര്‍മദിനത്തില്‍ ഹൃദയം തൊടുന്നൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിജു നാരായണന്‍. ' വേര്‍പാടിന്റെ ആറാം വര്‍ഷം. എങ്കിലും എന്നും എന്റെ ഹൃദയത്തില്‍' എന്നാണ് അദ്ദേഹം കുറിച്ചത്.
10 വര്‍ഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെട്ടത്.