- "കരിയറില്‍ അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയാണ് ആടുജീവിതം; ബ്ലെസി ചേട്ടന്റെ തപസ്സാണത്..." പൃഥ്വിരാജ്
- അപ്പോ ഇതായിരുന്നല്ലേ ആ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍; കരീനയ്ക്കൊപ്പം പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം, ഡ്രാമ ത്രില്ലര്‍ ‘ദായ്റ’യുടെ അപ്ഡേറ്റ് പങ്കിട്ട് കരീന കപൂര്‍ ഖാന്
- ‘എല്ലാം ഓക്കെ അല്ലേ അണ്ണാ...’എന്ന് ആന്റണി പെരുമ്പാവൂര്‍, ‘പിന്നല്ല..’ എന്ന് മറുപടി കമന്റുമായി പൃഥ്വിരാജ് ; ഇതാണ് യഥാര്‍ത്ഥ ചങ്ക്സെന്ന് ആരാധകര്‍
- ‘‘രാജു അധികം സംസാരിക്കില്ല, പക്ഷെ എല്ലാം നോട്ട് ചെയ്യും; എന്റെ പ്ലസ് പോയിന്റ് അതാണെന്ന് രാജു മനസ്സിലാക്കി...’’ലൂസിഫറില്‍ ഡബ്ബ് ചെയ്തതിനെപ്പറ്റി മണിക്കുട്ടന്
- എമ്പുരാന് വിവാദം: മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൃഥ്വിരാജ്
- പഴയ ചായക്കടയും പാല്‍ക്കാരനും പുഴയും തെങ്ങുകളുമൊക്കെയുള്ള ഷര്‍ട്ടില്‍ തിളങ്ങി പൃഥ്വിരാജ്; ചേട്ടത്തിയമ്മയുടെ ‘ബാല്യം’ ഡിസൈന്‍ ട്രെന്‍ഡാക്കി പൃഥ്വി
- ആ ശബ്ദം അല്ലിയുടേത്; എമ്പുരാനേ പാടിയ കുഞ്ഞു ശബ്ദം പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടേതെന്ന് ദീപക് ദേവ്;പൃഥ്വി എക്സൈറ്റഡായത് അതാണ്, ഊഹം തെറ്റിയില്ലെന്ന് ആരാധകര്‍
- ഒരു കൈയബദ്ധം ടൊവിനോയുടെ പേര് ചെറുതായൊന്ന് മാറിപ്പോയി; ബേസിലിനെ വിളിച്ചു പറയൂ; കമന്റുമായി പൃഥ്വിരാജ്
- ‘‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്...’’ വികാരഭരിതമായ കുറിപ്പുമായി പൃഥ്വിരാജ്; അച്ഛന്റെ പേര് വാനോളം ഉയർത്തിയ മകനെന്ന് കമന്റുകള്‍
- ആദ്യം നിറഞ്ഞ ചിരി; പിന്നീടൊരു കെട്ടിപ്പിടുത്തവും എടുത്തു പൊക്കിയുള്ള സന്തോഷപ്രകടനവും-ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും ഒരുമിച്ച വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
- ദൈവത്തിന്റെ കണ്ണിലൂടെ കാണുന്നുണ്ടാകും, നമ്മുടെ മക്കളെന്ന് പറയുന്നത് മല്ലിക ചേച്ചി കേള്‍ക്കുന്നുണ്ടാകും; കുറിപ്പുമായി സിദ്ധു പനയ്ക്കല്‍
- ‘‘ഡയറക്ടര്‍ സാറേ, ഞാൻ സ്റ്റീഫനായി വരണോ,ഖുറേഷിയായി വരണോ?:പൃഥ്വിയോട് മോഹൻലാല്‍; എബ്രാമായി വരൂ സര് എന്ന് പൃഥ്വി- സ്റ്റാര്‍ ചാറ്റ് തരംഗം
- എമ്പുരാനില്‍ ഷാരൂഖ് ഉണ്ടോയെന്ന് അവതാരകന്, ‘പാവം ഷാരൂഖ് ഖാൻ, മൂപ്പര് അഭിനയിച്ച സീൻ പൃഥ്വി കട്ടു ചെയ്തു കളഞ്ഞെ’ന്ന് മോഹന്‍ലാല്‍; തഗ്ഗടിച്ച് ലാലേട്ടന്
- എമ്പുരാന് കാണാന്‍ ഡ്രസ്സ് കോഡുണ്ടേ..; ലാലേട്ടന്റെ കാര്യം ഞാനേറ്റെന്ന് പൃഥ്വി
- കഥാപാത്രമോ സാഹചര്യമോ ആവശ്യപ്പെട്ടാല്‍ അതില്‍ തെറ്റില്ലെന്ന് മോഹന്‍ലാല്‍; വയലന്‍സുണ്ടെന്ന് ആദ്യമേ പറഞ്ഞു, കബളിപ്പിച്ചിട്ടില്ലെയെന്ന് പൃഥ്വിരാജ്; മാര്‍ക്കോയെപ്പറ്റി താരങ്ങള്‍
- മോഹന്‍ലാല്‍ സാര്‍ ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് പൃഥ്വിരാജ്, പൃഥ്വിയും അങ്ങനെ തന്നെയെന്ന് മോഹന്‍ലാല്‍- താരങ്ങളുടെ അഭിമുഖം ഏറ്റെടുത്ത് ആരാധകര്‍
- ബുക്ക് മൈ ഷോ ഹാങ്ങ് ആക്കിയിട്ടുളള ഇരിപ്പാണ്; പൃഥ്വി- മോഹന്‍ലാല്‍ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- ‘‘എന്റെ ഇംഗ്ലീഷിനെ കളിയാക്കുന്നവരോട്; എന്റെ ജനറേഷനില്‍ എന്നെപ്പോലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന എത്ര പേരുണ്ട്?...’’ പൃഥ്വിരാജ്
- ആമിര്‍ ഖാന്റെ സഹോദരിയാണെന്ന് അറിയാതെയാണ് എമ്പുരാനില്‍ അവരെ കാസ്റ്റ് ചെയ്തത്; പൃഥ്വിരാജ്
- എന്റെ സലാര്‍ എപ്പോഴും എനിക്കൊപ്പം; പ്രഭാസിനോട് നന്ദി പറഞ്ഞ് പൃഥ്വിരാജ്
- മിഡ് നൈറ്റ് സർപ്രൈസ്; ടീസറുമായി സ്റ്റീഫന്‍ നെടുമ്പള്ളിയും സംഘവും; നട്ടപ്പാതിരയ്ക്കുള്ള എമ്പുരാന്റെ ആവേശം നിറയ്ക്കുന്ന ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍
- ‘‘ലൂസിഫറില്‍ കുറേയധികം ഷോട്ടുകള്‍ ഔട്ട് ഓഫ് ഫോക്കസ് ആണെന്ന് പലരും പറഞ്ഞു; എനിക്കറിയാമത്, അതിന് കാരണവുമുണ്ട്...’’ പൃഥ്വിരാജ്
- ഐമാക്സിലെ ‘എ’ യില്‍ ത്രികോണത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കണ്ണ്; എമ്പുരാന് പോസ്റ്ററില്‍ ഒളിഞ്ഞിരിക്കുന്ന പൃഥ്വി ബ്രില്ലന്‍സ്- പോസ്റ്റര്‍ വൈറല്‍
- ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി ആകേണ്ടിയിരുന്നത് മമ്മൂക്ക; കോട്ടയം കുഞ്ഞച്ചന് പോലെയൊരു കഥാപാത്രം, പക്ഷേ....’’ പൃഥ്വിരാജ്
- ‘എമ്പുരാന്’ ട്രെയിലര്‍ ആദ്യം കണ്ട വ്യക്തി, ഫാന്‍ ബോയ് മൊമന്റ്; രജനികാന്തിനൊപ്പമുളള ചിത്രവുമായി പൃഥ്വിരാജ്
- "പൃഥ്വിരാജിന്റേത് എല്ലാം സര്‍പ്രൈസുകള്‍; കഥ പോലും കുറച്ചു പേർക്കേ അറിയൂ, ഞങ്ങളാരും ചോദിക്കാനും പോയിട്ടില്ല..." എമ്പുരാന്റെ ട്രെയിലർ ലോഞ്ചിനെക്കുറിച്ച് നന്ദു