- ‘‘പേര് കറക്റ്റല്ലേ..? പേരിടുന്നതിനു തൊട്ട് മുൻപ്, ഒന്നൂടി ചോദിച്ച് ഉറപ്പിച്ചതാ; എന്റെ ബോസിനോട്...’’ രസകരമായ പോസ്റ്റുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്
- ‘ലൈംഗികത കഴിഞ്ഞതോടെ കണ്‍സന്റ് പോയോ ? യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടി ഭര്‍ത്താവിനെയും കാമുകനെയും പറ്റിച്ചു; എന്നിട്ട് അതിജീവിത എന്ന് വിളിക്കുന്നു...’ തുറന്നടിച്ച് രാഹുല്‍ ഈശ്വര്‍
- ‘9 മുതല്‍ 6 വരെയുള്ള ഷെഡ്യൂളില്‍ ഞാന്‍ ജോലി ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്; മലയാളത്തില്‍ ബ്രേക്ക് പോലുമില്ല, തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ജോലി...’ കീര്‍ത്തി സുരേഷ്
- ‘നായകനും വില്ലനുമല്ല; നിങ്ങള്‍ സംസാരിക്കുന്നത് ഒരു നടനോടാണ്...’പഞ്ച് ഡയലോഗുമായി മമ്മൂട്ടി; ആരാധകര്‍ക്ക് ആവേശമായി മെഗാസ്റ്റാറിന്റെ അഭിമുഖം
- ‘ആദ്യ അവാര്‍ഡ് ഞാന്‍ തലയില്‍ കയറ്റി വച്ചിട്ടില്ല, ഷെല്‍ഫില്‍ തന്നെയാണ് വച്ചിട്ടുള്ളത്; കറക്ട് പാതയിലാണെന്ന കോണ്‍ഫിഡന്‍സ് ബൂസ്റ്ററാണ് എനിക്കത്...’ രജിഷ വിജയന്
- എസ്യുവിയുടെ ഡ്രൈവിംഗ് സീറ്റില്‍ ധോണി, കുശലം പറഞ്ഞ് പാസഞ്ചര്‍ സീറ്റില്‍ കോഹ്ലി; അത്താഴശേഷം ചിക്കുവിനെ ഹോട്ടലില്‍ എത്തിച്ച് മാഹി; വീഡിയോ വൈറല്‍
- ‘വേഷ’ത്തില്‍ ഇന്ദ്രജിത്തിനെ തല്ലാന്‍ പറ്റില്ലെന്ന് മമ്മൂക്ക പറഞ്ഞു; റണ്‍വേ മമ്മൂക്കയേയും ജയറാമിനെയും വച്ച് ചെയ്യാനിരുന്ന സിനിമയാണ്...’ ഗീരീഷ് വൈക്കം
- ‘ഇത് സിനിമയാണടാ, ഇതിലെ വയലന്‍സ് കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നവര്‍ക്ക് വട്ടാണ്; അതില്‍ കൂടുതല്‍ വിവരം മലയാളികള്‍ക്കുണ്ട്...’ ശ്രീനാഥ് ഭാസി
- ‘അമൂല്യമായ ഫോട്ടോകൾ, പക്ഷേയിത് പ്രസിദ്ധീകരിച്ചിട്ടില്ല; ഇവ കാണുമ്പോൾ എന്റെ വികാരങ്ങൾ വികസിക്കുന്നു...’ധര്മേന്ദ്രയ്ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് ഹേമമാലിനി
- സിദ്ധാര്‍ത്ഥും കിയാരയും ചേര്‍ന്നാല്‍ സാരായ; ‘ദൈവത്തിന്റെ രാജകുമാരി’ എന്നര്‍ത്ഥമുള്ള സാരായ മൽഹോത്ര എന്ന പേര് മകള്‍ക്ക് നല്കി താരദമ്പതിമാര്‍
- സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്; ചിത്രങ്ങള്‍
- 21-ാം വയസ്സിലേക്ക് കടന്ന് കൊല്ലം സുധിയുടെ മകന് കിച്ചു സുധി; അമ്മയുടെയും അച്ഛന്റെയും കിച്ചൂട്ടന് ജന്മദിനാശംസകളെന്ന് കുറിച്ച് രേണു സുധി; ത്രോബാക്ക് ചിത്രം പങ്കിട്ട് രേണു
- ‘എല്ലാവരുടെയും വിചാരം എന്റെ അമ്മ ഭയങ്കര പാവമാണെന്നാണ്; പക്ഷെ അങ്ങനെയല്ല, സ്ട്രോങ്ങ് ലേഡിയാണ്, ഞങ്ങളുടെ ബാക്ക് ബോണ്‍...’ ചിപ്പിയെക്കുറിച്ച് മകള്‍ അവന്തിക
- ‘‘എനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാള്‍ ദാണ്ടെ, അവിടെയിരിപ്പുണ്ട്...’; സഹപാഠിയായ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മെഗാസ്റ്റാര്‍; കഥ പറയുമ്പോള്‍ ക്ലൈമാക്സ് പോലെയെന്ന് ആന്റോ ജോസഫ്
- ആ സീത തന്നെയല്ലേ ഇത് ? സാരികളില്‍ മാത്രം കണ്ടിട്ടുള്ള സീത ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് മേക്കോവര്‍ ലുക്കില്‍; താരത്തിന്റെ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
- ‘‘എന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീ... ക്യാമറ...’’പോസ്റ്റുമായി കുഞ്ചാക്കോ ബോബൻ; നിങ്ങൾ തമ്മിൽ ലബ് ആണോ ? പ്രിയേ ഒന്ന് ശ്രദ്ധിച്ചോളൂട്ടോ എന്ന് കമന്റുകൾ
- മുരളിയ്ക്കായി കണ്ണീര് പൊഴിച്ച് റസിയ; നൊമ്പരത്തോടെ സഹപാഠിയെ ഓര്‍ത്ത് സുകുവും താര കുറുപ്പും സതീശനും; ‘ക്ലാസ്മേറ്റ്സ്’ എഐ വിഡിയോ വൈറല്‍
- ‘കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല, അമ്മയുള്ള കാലത്തോളമാണ് മക്കൾ എന്നും സുരക്ഷിതർ...’അമ്മ പോയിട്ട് 12 വര്‍ഷങ്ങളായെന്ന് കുറിച്ച് വീണ നായര്‍
- ‘ഇസ്ലാംമതം കൂടി വീട്ടിലേക്ക് പ്രവേശിച്ചതോടെ, അത് മനോഹരമായ മിശ്രിതമായി മാറി; സുന്ദരികളും സ്നേഹസമ്പന്നരുമായ പെണ്മക്കളെ ലഭിച്ചത് ഭാഗ്യം...’ അമല അക്കിനേനി
- ‘ബാദുഷയ്ക്ക് കടം നൽകിയത് 20 ലക്ഷം രൂപ; തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ല,പരാതിപ്പെട്ടതിന് സിനിമകളില്‍ നിന്നും ഒഴിവാക്കി...’ വെളിപ്പെടുത്തി ഹരീഷ് കണാരൻ
- തോക്ക് പിടിച്ചുനില്‍ക്കുന്ന ഒരു കൈ, തയ്യാറാണോ എന്ന് ഡിക്യൂവിന്റെ ചോദ്യം; ‘ഐ ആം ഗെയി’മിന്റെ അപ്ഡേറ്റുമായി ദുൽഖർ സൽമാൻ; നഹാസ് ഹിദായത്തിനൊപ്പം ഡിക്യൂ
- വിദ്യാര്‍ത്ഥി ക്ലാസിലെത്തിയത് ഐഫോണ്‍ ബോക്സുമായി; ചോദിച്ചപ്പോള്‍ ബോക്സ് തുറന്നുകാട്ടി, ഉള്ളില്‍ ഭക്ഷണം കണ്ട് അമ്പരന്ന് സഹപാഠികളും അദ്ധ്യാപികയും; വൈറല്‍ വീഡിയോ
- ‘സീനിയേഴ്സിലെ ആ ഡ്രാമ സീനില്‍ മുഖംമൂടിയ്ക്കുള്ളില്‍ ഞാനുമുണ്ട്; മുഖം കാണില്ലെന്ന് അറിഞ്ഞിട്ടും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനുള്ള ആഗ്രഹത്തില്‍ ചെയ്തതാണത്...’ ശരത് സഭ
- ഫ്ലൈറ്റില്‍ നട്സ് കിട്ടിയില്ലെന്നു കരുതി ഇത്രയും ഷോ ഓഫ് വേണോ ? എയര്‍ഹോസ്റ്റസിനോടും സഹയാത്രക്കാരോടും കയര്‍ത്ത് ചെറുപ്പക്കാരനായ യാത്രക്കാരന് ; വീഡിയോ വൈറല്‍
- ‘ആരുടെ വില്ലന്‍ വേണമെങ്കിലും ആകാം, പക്ഷേ ഇവന്റെ വേണ്ട; തന്തയെ ഇടിച്ചിട്ട് അവന് നായകനായി ഷൈന്‍ ചെയ്യണ്ട...’ മകന്റെ സിനിമയില്‍ വില്ലനാകുന്നതിനെപ്പറ്റി ഷമ്മി തിലകന്
- ബ്രൗണ്‍ സാരിയില്‍ ക്യൂട്ട്നെസ് വാരിവിതറി നിറചിരിയോടെ എലഗന്റ് ലുക്കില്‍ മീനാക്ഷി ദിലീപ്; ലവ് ഇമോജി നല്കി ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍