- ‘അച്ഛനുമമ്മയും മക്കളും ഭക്ഷണവും ഡ്രിങ്ക്സുമൊക്കെ ഒരുമിച്ചിരുന്ന് കഴിക്കും; ഞാന്‍ മദ്യപാനം ശീലിച്ചതും അവിടെ നിന്ന്; കുഞ്ഞുങ്ങളെ ഓര്‍ത്താണ് മിണ്ടാതിരുന്നത്...’ മനസ്സ് തുറന്ന് ഉര്‍വശി
- ഓഫ് ഷോള്‍ഡര്‍ സീക്വന്‍ഡ് മിനി ഡ്രസ്സില്‍ ഹോട്ട് സെക്സി ലുക്കില്‍ ശ്രിയ ശരണ്‍ ; ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
- ‘കളങ്കാവലിന് മുമ്പ് മമ്മൂക്കയുടെ മറ്റൊരു ചിത്രത്തിലേക്ക് വിളിച്ചിരുന്നു, ആ സിനിമ പക്ഷേ മുടങ്ങി; മറക്കാതെ മമ്മൂട്ടിക്കമ്പനി വീണ്ടും എന്നെ വിളിച്ചു...’ ഗായത്രി അരുണ്‍
- ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തര്‍ക്കം; അനൂകലിച്ചും പ്രതികൂലിച്ചും രണ്ട് ചേരികള്‍; യാത്രക്കാരിയുടെ പ്രതിഷേധത്തില്‍ ടിവി ഓഫ് ചെയ്ത് കണ്ടക്ടര്‍
- ‘നിയമത്തിന്റെ മുന്നില്‍ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി....’കോടതിവിധിയ്ക്കെതിരെ അതിജീവിത
- ‘നീതി പൂര്‍ണ്ണമായി നടപ്പായി എന്നു പറയാനാവില്ല; കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്; ആസൂത്രണം ചെയ്തവര്‍ അതാരായാലും പകല്‍ വെളിച്ചത്തിലുണ്ട്...’ മഞ്ജുവാര്യര്‍
- ‘25 വർഷം മുമ്പ്, ഈ ദിനപത്രത്തിന്റെ ഒന്നാം പേജിൽ അവളൊരു നവജാതശിശു; ഇന്നവൾ അതേ പത്രത്തില്‍ പരസ്യചിത്രത്തിന്റെ മോഡല്‍...’ മകളെക്കുറിച്ച് ഖുശ്ബു സുന്ദർ
- ‘മകന്റെ സ്കൂളിൽ രസകരമായ ടിഫിൻ ഫോർമാറ്റാണ്; ഓരോ ദിവസവും ഓരോ കുട്ടിയാണ് എല്ലാവർക്കുമുള്ള ടിഫിൻ കൊണ്ടുവരുന്നത്...’ മകന്റെ സ്കൂളിനെപ്പറ്റി ഗിരിജ ഓക്ക്
- ‘അഭ്യൂഹങ്ങളിലും റിപ്പോര്‍ട്ടുകളിലും ഒരു സത്യവുമില്ല, അസംബന്ധങ്ങളാണ്; ഐശ്വര്യക്ക് എന്നെ അറിയാം, അവളെ എനിക്കും...’ വിവാഹമോചന കിംവദന്തികളെപ്പറ്റി അഭിഷേക് ബച്ചന്
- 'യൂസഫേ, ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കും ഒരു മോളുള്ളതല്ലേടാ' നിറകണ്ണുകളോടെ ദിലീപേട്ടന് പറഞ്ഞു...; ദിലീപ് അന്ന് പറഞ്ഞത് വെളിപ്പെടുത്തി ഹരിശ്രീ യൂസഫ്
- ബത്ലേഹേമിലെ ഡെന്നീസായി മാധവ്, ആമിയായി മീനാക്ഷി, രവിശങ്കറായി കാളിദാസ്; സമ്മര്‍ ഇന്‍ ബത്ലേഹേം എഐ വേര്‍ഷന്‍ വൈറല്‍; പ്രണവ് എവിടെയെന്ന് കമന്റുകള്‍
- ‘ജീവിതം ഒരുമിച്ച് ആഘോഷിക്കാൻ, കൂടുതല്‍ സാഹസികയാത്രകള്‍ നടത്താന്‍, പരസ്പരം പിന്തുണയും ആശ്വാസവും നല്കാന്...’സജിന്‍ വിവാഹ വാര്‍ഷിക ആശംസകളുമായി ഷഫ്ന നിസാം
- ‘ഞങ്ങളുടെ പ്രണയം സത്യമായിരുന്നു; ദുഷ്കര സാഹചര്യങ്ങളെ ഞങ്ങൾ ശക്തിയോടെ നേരിട്ടു; ധരംജിയുടെ വിയോഗം താങ്ങാന്‍ കഴിയാത്ത ഒരു ഞെട്ടലാണ്...’ ഹേമമാലിനി
- സെമസ്റ്റര്‍ അവസാനിച്ച സന്തോഷം; തന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് അമേരിക്കൻ പ്രൊഫസര്‍; വീഡിയോ വൈറല്‍
- ‘ധുരന്ദറി’ന്റെ രാഷ്ട്രീയത്തോട് വിയോജിച്ചേക്കാ’മെന്ന് ഹൃത്വിക് റോഷന്റെ ആദ്യ സ്റ്റോറി; മണിക്കൂറുകള്‍ക്കകം താരങ്ങളെയും അണിയറക്കാരെയും മുക്തകണ്ഠം പ്രശംസിച്ച് അടുത്ത സ്റ്റോറി
- ബ്ലാക്ക് ഡ്രസില്‍ ഹോളിവുഡ് വിന്റേജ് ലുക്കില്‍ ആലിയ ഭട്ട്; ഫോംഫിറ്റിംഗ് ബോഡീസും ഷിയര്‍ വൈറ്റ് ട്യൂള് അണ്ടര്ലെയേര്ഡ് മിഡി ലെംഗ്ത് സ്കര്‍ട്ടും ധരിച്ച് താരം
- ‘മോഹൻലാല്‍ സാറിന്റെ വലിയ ആരാധകന്; ഓഫീസ് റൂമില്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്; ആദരിക്കാൻ ലഭിച്ചത് വലിയ അവസരം...’ വിജയ് സേതുപതി
- ‘സെറ്റുകളില്‍ നല്ല ബാത്ത്റൂം സൗകര്യം ചോദിക്കാൻ പേടിയുളള ആളുകൾ ഇപ്പോഴുമുണ്ട്; ഞങ്ങള്‍ക്ക് ഇത്രയും സൗകര്യങ്ങള്‍ കിട്ടിയത് മുന്‍ തലമുറ ചോദിച്ചതു കൊണ്ടാണ്...’ നിഖില വിമല്‍
- ‘‘കര്‍മ്മയില്‍ കുറച്ച് വിശ്വാസമുണ്ട്; നല്ലതാണെങ്കിലും മോശമാണെങ്കിലും ഞാനത് ഫേസ് ചെയ്യും; എന്റെ സന്തോഷം എനിക്ക് അമൂല്യമാണ്....’’ ഭാവന
- ‘മായാനദിയുടെ ഓഡീഷന് ഫസ്റ്റ് വന്ന മെയില്‍ പേര്‍ളി മാണിയുടേതാണ്; ഓഡീഷന് വിളിക്കുകയും ചെയ്തു’വെന്ന് ബിനു പപ്പു; ‘എന്നെ ഇമോഷണല്‍ ആക്കല്ലേ’യെന്ന് പേര്‍ളി
- ‘എല്ലായ്പ്പോഴും നിനക്ക് ഏറ്റവും മികച്ചത് വരട്ടെ...’; സഞ്ജുക്തയെ ചേര്‍ത്തു പിടിച്ച് ജന്മദിനാശംസകള് കുറിച്ച് സംവൃത സുനില്‍; സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞ് ആസ്വദിച്ച് സഹോദരിമാര്‍
- നോട്ടഡ് ആര്‍ട്ട് ഡ്രസ്സിനൊപ്പം ഇയര്‍ കഫും വുഡന്‍ ബാംഗിള്‍സും ധരിച്ച് എലഗന്റ് ലുക്കില്‍ മാധുരി ദീക്ഷിത്; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
- ‘പെണ്ണു കാണാന്‍ വന്നപ്പോള്‍ പ്രൊഫഷന് തുടരാം, അതില്‍ അദ്ദേഹം ഇടപെടാന്‍ വരില്ലെന്ന് പറഞ്ഞിരുന്നു; ആ വാക്ക് ഇന്നും പാലിക്കുന്നുണ്ട്...’ വിന്ദുജ മേനോന്
- പിന്നിൽ നിന്ന് അച്ഛനെ കെട്ടിപ്പിടിച്ച്, തോളില്‍ കൈവച്ചിരിക്കുന്ന സഹീറിനെ നോക്കി നിറചിരിയോടെ സോനാക്ഷി; സഹീര്‍ ജനിച്ചതിൽ താന്‍ ഭാഗ്യവതിയെന്ന് താരം
- ‘അതില്‍ കണ്ടപോലെയുള്ള ഒരു രാജുവേട്ടനെ നിങ്ങള്‍ അതിനുമുമ്പോ ശേഷമോ കണ്ടിട്ടുണ്ടാകില്ല...’ പൃഥ്വിരാജിന്റെ ആ ചിരികള്‍ക്ക് പിന്നില്‍ പി ആര് എന്ന് നിഖില വിമല്‍
- ‘ഞാനുണ്ടാക്കിയ ഒരു കഥയാണിതെന്ന് പോലും കേള്‍ക്കേണ്ടി വന്നു; പ്രശ്നമുണ്ടായ ശേഷം എഴുന്നേല്ക്കാന് ശ്രമിക്കുമ്പോള്‍ പിന്നെയും അടിച്ചിടുന്ന അവസ്ഥ ഞാന്‍ നേരിട്ടു...’ഭാവന