-->
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ' പ്രേമം' സിനിമയില്‍ മേരി ആയി എത്തി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ഇന്ന് മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും സജീവമാണ് താരം.
അനുപമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സാരിയാണ് താരത്തിന്റെ വേഷം. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം, ' ലോക്ക്ഡൗ' ണാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം.