- ‘‘രണ്ടാം ഭാഗത്തെപ്പോലെയേ അല്ല ദൃശ്യം 3; അത് ജീത്തു തന്നെ പറഞ്ഞിട്ടുണ്ട്, ബാക്കി കാണൂ; ആ സസ്പെന്‍സ് നില്ക്കട്ടെ...’’ ശ്രീകാന്ത് മുരളി
- ‘സര്, ഞാന്‍ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ ഡയലോഗ് ഓര്‍മയുണ്ടോ ?’ പിണറായി വിജയനോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; ‘ഇരുവർ’ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം
- പുഴയോരത്ത് കറുത്ത കാറില്‍ ചാരി ഒറ്റയ്ക്ക് നില്ക്കുന്ന ജോര്‍ജുകുട്ടി; സംഘര്‍ഷഭരിതമായ മുഖഭാവം;ആ മനസ്സില്‍ എന്തായിരിക്കും?ദൃശ്യം 3 ന്റെ പുത്തന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
- ‘അമ്മ ആറ്റുകാലമ്മയുടെ ഭക്തയായിരുന്നു;ജീവിച്ചിരുന്നെങ്കിൽ ഞാന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നത് കണ്ട് അമ്മ ഏറ്റവും സന്തോഷിക്കുമായിരുന്നു....’ അംബ പുരസ്കാരവേദിയില്‍ വികാരധീനനായി മോഹന്‍ലാല്‍
- ‘സ്റ്റെപ്പ് ഇറങ്ങാൻ ലാല്‍ സഹായിക്കുകയാണ് ചെയ്തത്; അത് കൈവച്ച് തള്ളുന്നതാക്കി; ഞങ്ങള്‍ക്കിടയില്‍ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസമുണ്ടായിട്ടില്ല...’ എസ്. എന്‍.സ്വാമി
- ‘ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ലിസ്റ്റിനോട് പറഞ്ഞതാണ്;പക്ഷേ എത്ര നിയന്ത്രിച്ചാലുമത് വെളിയില്‍ വരും...’ലിസ്റ്റിന്റെ ട്രോളിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി ബി.ഉണ്ണിക്കൃഷ്ണന്
- ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍; തെറ്റുകള്‍ തിരുത്തി ആരാധകര്‍
- ‘എന്റെ ആ ശാഠ്യം പടത്തിന്റെ നല്ലതിന് വേണ്ടിയാണ്; ലാലേട്ടനും പറയുന്നത് അതാണ്...’മോഹന്‍ലാലിനൊപ്പമുള്ള പ്രൊജക്ട് നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്
- ‘ദൃശ്യം 4നെപ്പറ്റി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല; ഇതില്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്; ആൾക്കാർ എന്തുവാടെ നിർത്തിക്കൂടെ എന്ന് ചോദിച്ചു തുടങ്ങി...’’ജീത്തു ജോസഫ്
- അദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങള്‍ പാടാനുളള ഭാഗ്യം എനിക്കുണ്ടായി; എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ വേദനയോടെ മോഹന്‍ലാല്‍
- പൂവള്ളി ഇന്ദുചൂഡനോ ആറാം തമ്പുരാനോ? മീശ പിരിച്ച്, തോൾ ചരിച്ച് അഡാർ മാസ്സ് ലുക്കിൽ മോഹൻലാൽ; വന്താ സുട്ടാ...തിരുമ്പി വന്താ...റിപ്പീറ്റ് എന്ന് കമന്റിട്ട് തരുൺ മൂർത്തി
- ‘ലൂസിഫർ വലംകൈ ആണ് മോഹൻലാലിന്റെ ലൂസിഫർ ഫ്രാഞ്ചൈസിയായത്; ലൂസിഫർ-ബഹുരൂപി എന്നൊരു വേര്‍ഷനുണ്ട്, അത് വേറെ വര്‍ക്കാണ്...’ മുരളി ഗോപി
- കാക്കി കുപ്പായം, കാലിൽ ഹവായ് ചെരുപ്പ്, കൈയ്യിൽ ഷൂസ്; മീശ പിരിച്ച് പൊലീസ് വേഷത്തിൽ മോഹൻലാൽ; കൗതുകമുണർത്തി ‘ലവ്ലജൻ’; എല്‍ 366 ക്യാരക്ടർ പോസ്റ്റര്‍ ട്രെൻഡിംഗ്
- ‘സിനിമയിറങ്ങിയപ്പോള്‍ തിയേറ്ററുകൾക്ക് മുന്നിൽ മോഹൻലാൽ ഫാന്‍സ് ബാനറുകൾ വച്ചു; മോഹൻലാലിന് ഒപ്പമുള്ളവരാണ് ഫാന്‍സിനെ എനിക്ക് എതിരെ തിരിച്ചുവിട്ടത്....’തുറന്നു പറഞ്ഞ് വിനയന്
- ‘കോഡ് ക്രാക്ക് ചെയ്തു; ‘പേട്രിയറ്റ്’ ഏപ്രിൽ 23 ന് ലോകമെമ്പാടും എത്തുന്നു...’മോഹന്‍ലാല്‍-മമ്മൂട്ടി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ പങ്കിട്ട് കരണ്‍ ജോഹര്‍
- ഇച്ചാക്കാ ,ഏറെ സന്തോഷം...; പദ്മഭൂഷണ്‍ നേട്ടത്തില്‍ മമ്മൂട്ടിയെ പ്രശംസിച്ച് മോഹന്‍ലാല്‍
- അവധിക്കാലം അടിച്ചുപൊളിക്കാന്‍ വീണ്ടും ബത്ലഹേമില് ഒത്തുകൂടി ആമിയും, രവിശങ്കറും, ഡെന്നീസും; ‘മോനായി ഇല്ലാത്ത ബത്ലഹേം ഓര്‍ക്കാൻ വയ്യെ’ന്ന് ആരാധകര്‍
- ‘ജോർജുകുട്ടിയുടെ ലോകത്തിനുള്ളിൽ...’ ദൃശ്യം 3 ഡബ്ബിങ് പൂർത്തിയാക്കിയ സന്തോഷം പങ്കിട്ട് ശാന്തി മായാദേവി; പുതിയ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകര്‍
- നിസ്സഹായ ഭാവത്തില്‍ വിസ്മയ മോഹന്‍ലാല്‍; പിന്നില്‍ രൂക്ഷഭാവത്തില്‍ ക്രൂരമുഖത്തില് ആശിഷ് ആന്റണി; മുന്നില്‍ മോഹന്‍ലാല്‍; ‘തുടക്ക’ത്തിന്റെ പുതിയ പോസ്റ്റര്‍ തരംഗം
- കാത്തിരുന്നത് മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക്; അടിപൊളി സര്‍പ്രൈസുമായി എത്തിയതോ മോഹന്‍ലാല്‍; ‘ചത്താ പച്ചയില്‍ ഞാനും സുഹൃത്തുമുണ്ടെ’ന്ന് ലാലേട്ടന്; റീല്‍ തരംഗം
- ‘‘എനിക്ക് ഏറെയിഷ്ടമുള്ള കൈത്തറി വസ്ത്രം ധരിച്ചു; കുട്ടികൾക്കുവേണ്ടി കുറച്ച് മീശപിരിച്ചു...’’ കലോത്സവ സമാപന വേദിയെ ഇളക്കി മറിച്ച് ലാലേട്ടൻ
- നാലര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 2 ന് ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നു; ദൃശ്യം 3 ന്റെ റിലീസ് ഡേറ്റ് പങ്കിട്ട് മോഹന്‍ലാല്‍; ഭൂതകാലം കടന്നുപോയിട്ടില്ലെന്ന് കുറിച്ച് താരം
- ശ്രീദേവിയെ വിവാഹം കഴിച്ച് കുഞ്ഞുമായി ഡോ.സണ്ണി അമേരിക്കയില്‍; മാടമ്പള്ളി തറവാട് മോടി പിടിപ്പിച്ച് താമസമാക്കി നകുലനും ഗംഗയും; മണിച്ചിത്രത്താഴ് എഐ വേര്‍ഷന്‍ വൈറല്‍
- ബസിന്റെ വിൻഡോ സീറ്റില്‍ അനന്തതയിലേക്ക് നോക്കിയിരിക്കുന്ന വിസ്മയ; അവ്യക്തമായി മോഹന്‍ലാലിന്റെ മുഖവും; ‘തുടക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കിട്ട് മോഹന്‍ലാല്‍; ഓണം റിലീസെന്നും കുറിച്ച് താരം
- ‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്, അതിന്റെയൊരു ബാഗേജുണ്ട്; വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം വന്ന് ദൃശ്യം 3 കാണാം...’ ജീത്തു ജോസഫ്
- ‘ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി; ദു:ഖത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി...’ മോഹൻലാല്‍