- 45 വര്‍ഷങ്ങള്‍, ഇപ്പോഴും തികഞ്ഞ താളലയത്തോടെ; വിവാഹവാര്‍ഷികം ആഘോഷമാക്കി ഔസേപ്പച്ചന്; വീഡിയോ
- ‘അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല; ഒരു പെര്‍ഫോമറാണ്,സ്റ്റേജില്‍ നടക്കും,ഡാന്‍സ് ചെയ്യും, എല്ലാം ആ നിമിഷത്തില്‍ സമര്‍പ്പിക്കും....’ സൈബര്‍ അറ്റാക്കിനെതിരെ അഭിരാമി സുരേഷ്
- കച്ചവടം പൊളിഞ്ഞു, തിരികെ കേരളത്തിലേക്ക് വരുകയാണ്; രസകരമായ പോസ്റ്റ് പങ്കുവെച്ച് എം.ജി ശ്രീകുമാര്‍
- ഒരു അവാര്‍ഡ് എന്റെ കുടുംബത്തിലേക്ക് ; സഹോദരപുത്രിയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ശരത്
- ' ഇവരൊക്കെ സിനിമാ സംഗീതത്തിന്റെ അസ്തമയവും സമാന്തര പോപ്പുലര്‍ സംഗീതത്തിന്റെ ഉദയത്തിന്റെ നാന്ദിയും കുറിക്കുകയാണ്' ; കുറിപ്പുമായി ജി.വേണുഗോപാല്‍
- '' എന്റെ ജീവിത വിജയം അന്നുമുതല്‍ ആരംഭിച്ചു, എന്റെ വളര്‍ച്ച ദേവിക്കു കൂടി അവകാശപ്പെട്ടത്' ; വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി
- അദ്ദേഹം എന്റെ പ്രിയപ്പെട്ട സംഗീതജ്ഞരില്‍ ഒരാളാണ്; അര്‍ജിത് സിങ്ങിന്റെ വിരമിക്കലിനെക്കുറിച്ച് ഗായിക ചിന്മയി
- ' പ്രിയപ്പെട്ട അര്‍ജിത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ സമയമായി' ; പിന്തുണയുമായി ശ്രേയ ഘോഷാല്‍
- ആരാധകരെ ഞെട്ടിച്ച് പിന്നണി ഗാനരംഗത്തു നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത് സിംഗ്
- ജോലി നല്‍കുന്നതിന് പ്രതിഫലമായി ലൈംഗികമായി സഹകരിക്കണമെന്ന് പുരുഷന്മാര് വിശ്വസിക്കുന്നിടത്താണ് പ്രശ്നം; ഗായിക ചിന്മയി
- ഞാന്‍ തുടങ്ങിയിട്ടേയുളളൂ; മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്കാരം നെഞ്ചോട് ചേര്‍ത്ത് സേബ ടോമി
-
' എനിക്ക് അവാര്‍ഡ് കിട്ടാന്‍ ഒരേയൊരു കാരണക്കാരന്‍' ; അവാര്‍ഡ് വേദിയില്‍ അച്ഛനെ ചേര്‍ത്തുനിര്‍ത്തി വേടന്
- ജാനകിയമ്മ ആരോഗ്യവതി; തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കുടുംബം
- കല്യാണ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി, ഇന്ത്യന്‍ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
- ‘ലൈംഗികാതിക്രമം റിക്കോര്‍ഡ് ചെയ്ത് പരസ്യപ്പെടുത്തി അവരെ നാണംകെടുത്തണം’; പ്രതികരിച്ച് ഗായിക ചിന്മയി
- ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു; പത്മരാജന്റെ ഓര്‍മദിനത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ച് ജി. വേണുഗോപാല്‍
- "പ്രായമായ അമ്മാവന്മാരില് നിന്ന് ലൈംഗികാതിക്രമം നേരിടാതിരിക്കാന്‍ സേഫ്റ്റി പിന് കൈയിൽ കരുതുമെന്ന് എന്റെ സഹപാഠിയായ ചെറുപ്പക്കാരന് പറഞ്ഞിട്ടുണ്ട്..." ട്വീറ്റുമായി ഗായിക ചിന്മയി ശ്രീപദ
- ' ഈ വിയോഗം ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല' ; എസ്.ജാനകിയുടെ മകന്റെ മരണത്തില്‍ വേദന പങ്കുവെച്ച് ശ്വേത മോഹന്‍
- ഗായിക എസ് ജാനകിയുടെ മകന് അന്തരിച്ചു; കുറിപ്പുമായി കെ എസ് ചിത്ര
- എന്റെ നിരപരാധിയായ ഭര്‍ത്താവിനെ ഇതിലേക്ക് വലിച്ചിഴക്കരുത്; വിവാഹ മോചിതയാകുന്നു എന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി നേഹ കക്കര്‍
- ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഗോപി സുന്ദര്‍, ഒപ്പം കുടുംബാംഗങ്ങളും; അമ്മയുടെ ഒന്നാം ചരമവാര്‍ഷികത്തിനായി ഒത്തുചേര്‍ന്നപ്പോള്‍
- ‘ചേച്ചിക്ക് പാടാനുളള കഴിവ് ദൈവം തന്നിട്ടില്ല’; അജ്മാനില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവ്; മറുപടിയുമായി ഗൗരി ലക്ഷ്മി
- ‘എല്ലാത്തില്‍ നിന്നും ഇടവേളയെടുക്കുന്നു, തിരിച്ചുവരുമോ ഇല്ലയോയെന്ന് ഉറപ്പില്ല, സ്വകാര്യതയെ മാനിച്ച് സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക...’ നിഗൂഡപോസ്റ്റുമായി ഗായിക നേഹ കക്കര്‍
- ഇന്ത്യ എന്റെ ഗുരുവും വീടും, ആരെയും വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല; വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് എ ആര് റഹ്മാന്
- '' ഹിന്ദുമതത്തിലേക്ക് തരിച്ചുവരൂ, വീണ്ടും അവസരം കിട്ടും' ; എആര്‍ റഹ്മാനോട് ' ഘര്‍ വാപസി' നടത്താന്‍ വിഎച്ച്പി
- എ ആര് റഹ്മാന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തു, സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞ് അമൃത രാജന്