Sunday, March 29, 2026 Last Updated 20 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 09.27 AM

മോഡേണ്‍ ലുക്കില്‍ ആരാധക മനം കവര്‍ന്ന് ജ്യോതിക; ചിത്രങ്ങള്‍

actree, new
photo-www.instagram.com/jyotika/

തമിഴില്‍ നിരവധി ആരാധകരുളള നടിയാണ് ജ്യോതിക. താരത്തിന്റെ പുതിയ ഫേട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഡേണ്‍ ലുക്കില്‍ അതീവ സുന്ദരിയാണ് താരം. തന്റെ ആരോഗ്യത്തിലും ഫിറ്റ്‌നസ്സിലും നടി വരുത്തിയ വലിയ മാറ്റം ഈ ചിത്രങ്ങളില്‍ പ്രകടമാണ്. ' നിങ്ങളുടെ ആത്മവിശ്വാസത്തെ ധരിക്കുക' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.

അതേസമയം തമിഴിലും, ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ താരം. രാജ്കുമാര്‍ റാവുവിനൊപ്പമുളള ശ്രീ, നെറ്റ്ഫ്‌ളിക്‌സിന്റെ ക്രൈം ത്രില്ലര്‍ സീരീസായ ഡബ്ബ കാര്‍ട്ടര്‍ എന്നിവയാണ് ജ്യോതികയുടെ പുതിയ പ്രൊജക്ടുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW