- ‘വിജയ് യുടെ സ്വകാര്യജീവിതമോ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചോ ഞാനൊന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകള്‍ വളച്ചൊടിച്ചു; വിജയ്യുടെ അമ്മയോടും ബഹുമാനം മാത്രം...’ ലക്ഷ്മി രാമകൃഷ്ണന്
- ‘ഒരു പരീക്ഷണമായിരുന്നു ‘സോളോ’; ആ പരാജയത്തില്‍ നിന്നുണ്ടായ ഹാര്‍ട്ട് ബ്രേക്കാണ് വീണ്ടുമൊരു മലയാളസിനിമ ചെയ്യാത്തതിന്റെ കാരണം...’ സംവിധായകന് ബിജോയ് നമ്പ്യാര്‍
- ‘അച്ഛന്റെ മരണസമയത്ത് അദ്ദേഹം നല്കിയ ആശ്വാസം മറക്കാനാവില്ല; അച്ഛന് കൊള്ളിവച്ചതും മരുമകന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തതും അദ്ദേഹമാണ്...’ഗോപി സുന്ദറിനെപ്പറ്റി അമൃത സുരേഷ്
- ‘എന്റെയൊരു ഗുഡ്മോര്‍ണിംഗ് ചെന്നില്ലെങ്കില്‍ ഉടനെ അജുവിന്റെ കോൾ വരും, അതെനിക്കൊരു ധൈര്യമാണ്; ഞാൻ നേടിയെടുത്ത സമ്പാദ്യമാണ് എന്റെ കൂട്ടുകാര്‍...’ ഭഗത് മാനുവല്‍
- ‘ഓക്കേ അല്ലേ...’എന്ന് ഭാവന; ‘ഡബിൾ ഓക്കേ...’യെന്ന് സ്കൂള്‍ കുട്ടികള്‍; ബൈക്കിൽ കേരളം കണ്ട് ‘റൈഡർ ഭാവന’; സർക്കാറിന്റെ ‘തുടരും’ പരസ്യം റിലീസ് ചെയ്ത് മഞ്ജു വാര്യര്‍
- വിമര്‍ശനങ്ങളില്‍ തളരാതെ കരുത്തായി കൂടെ നിന്ന പൊണ്ടാട്ടിക്ക് നന്ദി....; കുറിപ്പുമായി സഞ്ജു സാംസണ്
- ‘നിങ്ങൾക്ക് വേണ്ടത് പറയാൻ കഴിയണം; സിനിമ തുടങ്ങും മുമ്പ് സത്യസന്ധമായി പറയുന്നതാണ് പൂര്‍ണ്ണമായും ശരി...’ ദീപികയുടെ 8 മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യത്തെപ്പറ്റി കരീന കപൂര്‍ ഖാന്
- പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ചാരുലതയ്ക്ക് സമ്മാനിച്ച് സഞ്ജു സാംസണ്; ‘എന്റെ ട്രോഫി, അവന് കിട്ടിയ ട്രോഫിയുമായി’ എന്ന് കുറിച്ച് ചാരു; ഏറ്റെടുത്ത് ആരാധകര്‍
- ‘സഞ്ജു സാംസൺ, മലയാളി ഫ്രം ഇന്ത്യ...’ ടി20 ഫൈനല്‍ കാണുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍മാര്‍ കപിലും ധോണിയും രോഹിതും, ട്രോഫി വാങ്ങുന്ന സഞ്ജുവും; കുറിപ്പുമായി അജു വര്‍ഗീസ്
- ‘ഓരോ നാഴികക്കല്ലിനും ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുണ്ട്; എന്റെ ജീവിതതാളമായ സ്ത്രീക്ക് വനിതാദിന ആശംസകള്‍...’ സുരേഷ്ഗോപി
- ‘അറിവില്ലാതെ പറയുന്ന തരംതാണവാക്കുകൾ, ലക്ഷ്യം വയ്ക്കുന്നവരെക്കാളുപരി പറയുന്ന ആളിന്റെ നിലവാരത്തെ സൂചിപ്പിക്കും...’പാര്ഥിപന് പരോക്ഷ മറുപടിയുമായി തൃഷ കൃഷ്ണന്
- ഗോള്‍ഡന്‍ വര്‍ക്കുള്ള ഡാര്‍ക്ക് ഗ്രീന്‍ സാരിയില്‍ അഴകളവുകളില്‍ തിളങ്ങി ഹണി റോസ്; സ്പെഷ്യല്‍ എഫക്ടിനൊപ്പം താരം പങ്കിട്ട ഹോട്ട് ചിത്രങ്ങള്‍ തരംഗം
- ‘ആ ഉടുപ്പ് ഇങ്ങനെ കൂട്ടിപ്പിടിച്ച് അദ്ദേഹം മൂക്കിലോട്ട് വെച്ചിട്ട് പറഞ്ഞു; ‘ഡാ അനൂപേ, ഇതിന് എന്റെ അച്ഛന്റെ മണമാടാ’ എന്ന്...’’ കലാഭവന്‍ മണിയുടെ ഓര്‍മ്മകളില്‍ അനൂപ് ചന്ദ്രന്
- ‘നയനികയോട് താങ്കള്‍ തുടങ്ങിവച്ച സ്നേഹം; ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ഞാൻ തുടരും...’ അന്തരിച്ച ഭാര്യാപിതാവിന് വൈകാരിക കുറിപ്പ് പങ്കിട്ട് അല്ലു സിരിഷ്
- ‘ദേവാസുരത്തിലെ നീലനും നരസിംഹത്തിലെ അച്ചുവും രാവണപ്രഭുവിലെ കാർത്തികേയനും നരനിലെ വേലായുധനുമെല്ലാം മനസ്സിലൂടെ മിന്നി മറഞ്ഞു....’ അജു വർഗീസ്
- വന്‍ സെറ്റപ്പുമായി കെഎസ്ആര്‍ടിസി; പാൻട്രി,ടോയ്ലറ്റ് സൗകര്യങ്ങളോടെ പുതുമുഖത്തില്‍ കേരളത്തിന്റെ സ്വന്തം ബസ്; സന്തോഷം പങ്കിട്ട് ഗതാമതമന്ത്രി കെ.ബി. ഗണേഷ്കുമാര്
- ‘വിജയ്-തൃഷ ചിത്രം പങ്കിട്ട് പിന്തുണയുമായി എക്സ് പോസ്റ്റ്; വിവാദമായതോടെ ‘നിയമവിരുദ്ധമായ ബന്ധങ്ങളെ പിന്തുണയ്ക്കുന്നു എന്നല്ല അതിനര്‍ത്ഥം’ എന്ന വിശദീകരണവുമായി സംവിധായകന്
- ‘ഒരു വിവാഹാലോചന വന്നാലും ‘അക്കരെ’എന്ന ദൂരം വില്ലനായ നിമിഷങ്ങൾ; ആർച്ചുകളിലെ നിറങ്ങൾ പോലെ പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ...’ മമ്മൂട്ടി
- ഫ്ളോറല്‍ ലെഹങ്കയില്‍ സുന്ദരിയായി സുഹാന ഖാന്; ചിത്രങ്ങള്‍
- ‘‘കിഴക്കുണരും പക്ഷി’യിലേത് ഞാൻ ചോദിച്ചു വാങ്ങിയ വേഷം; റൊമാന്റിക് വേഷങ്ങളില്‍ നിന്നൊരു മാറ്റം വേണമെന്ന് തോന്നി ചെയ്തതാണത്...’’ ശങ്കര്‍
- ‘വിസ്മയയുടെ കാര്യത്തില്‍ ഡൗണ്‍ ടു എര്ത്തെന്നുള്ളത് പോരാതെ വരും; വിസ്മയയ്ക്കൊപ്പമുള്ള വർക്കിങ് എസ്കപീരിയൻസും അടിപൊളി...’ വിസ്മയ മോഹന്‍ലാലിനെപ്പറ്റി അര്ജുന് ഗോപാല്‍
- കൊടുമഞ്ഞില്‍ കളിച്ചും മഞ്ഞുകട്ട കഴിച്ചും നവ്യ നായര്‍; ‘മാനസിക രോഗത്തിന്റെ മാരകമായ വെര്ഷന് കാണണോ’യെന്ന് നവ്യയുടെ സുഹൃത്ത്; മഞ്ഞിന് നല്ല ടേസ്റ്റെന്നും നവ്യ
- ‘മനഃപൂര്‍വ്വം ലൈക്കടിച്ചിട്ടില്ല; ഞാനൊരിക്കലും വിലകുറഞ്ഞ പിആർ തന്ത്രങ്ങൾ അവലംബിച്ചിട്ടില്ല....’കൃതി സനോണിനെ പരിഹസിച്ച റീല്‍ ലൈക്കടിച്ച വിവാദത്തില്‍ മൗനം വെടിഞ്ഞ് യാമി ഗൗതം
- ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനലിനിടെ ഔട്ടെന്ന് കരുതി തുള്ളിച്ചാടി സാക്ഷി ധോണി; ചിരിയോടെ ‘അവിടെ ഇരിക്കൂ’വെന്ന് എം.എസ്. ധോണി; വീഡിയോ വൈറൽ
- ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്...’ ; തമിഴ് ഗാനത്തിന് ചുവടുവെച്ച് രേണു സുധി ; വീഡിയോ
- ‘എം ജി അണ്ണാ, സൂപ്പർ സ്റ്റാറിനെ പോലെ’യെന്ന് ആരാധകൻ; ‘മേക്കപ്പ് ആണ് കുഞ്ഞേ, തട്ടേ കേറിയാൽ നിങ്ങളുടെ സപ്പോര്‍ട്ടെ’ന്ന മറുപടിയുമായി എം.ജി ശ്രീകുമാര്‍; വൈറലായി കമന്റ് ബോക്സ്