- ‘കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ; അയ്യപ്പനവരെ വെറുതേ വിടുമോ?; സത്യം വെളിച്ചത്ത് വരേണ്ടത് ഒരു ഭക്തനെന്ന നിലയില്‍ എന്റെയും കടമ...’ ഇഡി ഓഫീസിലെത്തി ജയറാം
- ' വലിയ അനുഗ്രഹമായി കരുതുന്നു, ഹൃദയം നിറഞ്ഞ നന്ദി' ; തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
- ' സംഭവം അദ്ധ്യായം ഒന്ന്' ; മാര്‍ച്ച് ആറിന് റിലീസ്
- ‘കുറേക്കാലം എനിക്ക് രുചിയും മണവും ഇല്ലായിരുന്നു; ഇപ്പോഴാണ് കിട്ടിത്തുടങ്ങിയത്; ഇതൊക്കെ നമുക്ക് ഇല്ലാത്തപ്പോഴേ അതിന്റെ വില അറിയുള്ളൂ....’ മമ്മൂട്ടി
- ‘തൃഷയുടെ വീട്ടിൽ നിന്ന് വിജയ് ആദ്യം പുറത്തിറങ്ങൂ’; ബിജെപി നേതാവിന്റെ അധിക്ഷേപത്തിന് കടുത്ത മറുപടിയുമായി തൃഷ; അനാദരവിനെതിരെ ശബ്ദമുയർത്തുമെന്ന നിലപാട് വ്യക്തമാക്കി താരം
- ' രേഖാചിത്രം പോലെയൊരു സിനിമ ബോളിവുഡില്‍ ചെയ്യാന്‍ സാധിക്കില്ല' ; പ്രശംസിച്ച് അനുരാഗ് കശ്യപ്
- ആ 42 നിയമങ്ങള്‍ വെറും മിത്ത്; അല്ലു അര്‍ജുനുമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കിട്ട് ശിവ ഹരിഹരന്
- ‘മൂർച്ചയുള്ള മുറിവ് അവശേഷിപ്പിച്ച, ഇരുണ്ട ദിവസമായിരുന്നു 2017 ഫെബ്രുവരി 17; അവൾ ധൈര്യത്തോടെ തെറ്റ് ചെയ്തവർക്കെതിരെ സംസാരിച്ച ദിവസം...’ പോസ്റ്റുമായി ഗീതു മോഹന്‍ദാസ്
- പിയാനോയും ഗിറ്റാറും വായിച്ച് ആണ്മക്കള്; സ്വന്തമായി രചിച്ച കമ്പോസ് ചെയ്ത പാട്ട് പാടി മകള്‍; മ്യൂസിക് കണ്ടക്ടറായി അച്ഛന് അജു വര്‍ഗീസ്; തന്ത വൈബ് തരംഗത്തില്‍ താരം
-
' പൈസ വാങ്ങുന്ന നടന്മാര് പ്രൊമോഷന് വരണം, ആദ്യ നഷ്ട സിനിമയാണ് വലതു വശത്തെ കളളന്' ; ജോബി ജോര്‍ജ്
- ‘അനങ്ങാതെ ഇരുന്നാല്‍ അല്ലേ നേരെചുവ്വെ കെട്ടാന്‍ പറ്റൂ..’; ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വീഡിയോ വൈറല്‍
- ' പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ല' ; ധനുഷുമായുളള വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് മൃണാള്‍ താക്കൂര്‍
- ശിവകാർത്തികേയൻ - ശിവകുമാർ മുരുകേശൻ ചിത്രം "സിയോൺ" ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം കമൽ ഹാസൻ
- എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊളളാമെന്നോ? ആരാധകന്റെ കമന്റിന് മറുപടിയുമായി കീര്‍ത്തി
- ' കഷ്ടമീ ജീവിത സാഗരി ഗോഗലു' ; വി കെ ശ്രീരാമന്റെ കത്തിന് മോഹന്‍ലാലിന്റെ മറുപടി
- ‘ഒരു നാഴികക്കല്ല്, ഇത് വെറുമൊരു ബിരുദം മാത്രമല്ല, ഞാന്‍ എന്നെ ഒന്നു കൂടി പരിചയപ്പെടുത്തട്ടേ... ഡോ ശ്രീലീല’; കുറിപ്പുമായി നടി
- മുപ്പതാം വിവാഹവാര്‍ഷികം മക്കള്‍ക്കൊപ്പം ആഘോഷമാക്കി നടി മാധവി
- കുഞ്ഞി മനുഷ്യരുടെ മറ്റൊരു വലിയ രാജ്യം, ചുടല യക്ഷി വാഴുന്ന യക്ഷിണികളുടെ മായാലോകവും ഒക്കെ ഉണ്ടാകും; പുതിയ ഫാന്റസി ചിത്രവുമായി വിനയന്
- എന്റെ ഏറ്റവും വലിയ അനുഗ്രഹം നീയാണ്; വിഘ്നേഷിനോട് നയന്‍താര
- വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാവുന്നു, ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന് തീയതിയും പുറത്ത്
- ‘ആലിൻ... നീ എനിക്കൊരു കുഞ്ഞു മാലാഖയാണ്, കുഞ്ഞിമോളെ നീ എത്ര പേരെയാണ് ജീവിപ്പിച്ചത് ; കുറിപ്പുമായി മീനാക്ഷി
- നാടൻ സൈ-ഫൈ കോമഡിയുമായി ചാക്കോച്ചനും മഞ്ജു വാര്യറും; ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്
- ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ
- ' മലയാളത്തിലെ ഒരു നടന് എന്നെ ഡേറ്റിങിന് ക്ഷണിച്ചു, അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന് പിന്നീടാണ് അറിയുന്നത്' ; മംമ്ത മോഹന്‍ദാസ്
- സംവിധായകനും നടനുമായ ജോ സൈമണ്‍ അന്തരിച്ചു
- വിശാൽ മിശ്ര ആദ്യമായി മലയാളത്തിലേക്ക്; 'പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിൾ ഫെബ്രുവരി 12ന്