- ബാറ്റ്സ്മാന് ശ്യാം പുഷ്കരൻ; ഫീല്‍ഡില്‍ ബേസില്‍ ജോസഫ്; ബോളര്‍ സഞ്ജു സാംസണ്; രാജസ്ഥാൻ ക്യാമ്പില്‍ നിന്നെത്തിയ സഞ്ജുവിന്റെ ഇൻഡോര്‍ ക്രിക്കറ്റ് കിടിലം
- ‘‘ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് എത്തേണ്ടവരില്‍ എത്തിയിട്ടുണ്ട്; ആ നടി പിന്നീട് സോറി അയച്ചിരുന്നു; പക്ഷേ ഒരിക്കലും ആ ബന്ധം പഴയത് പോലെയാവില്ല...’’ സിമ്രന്
- ‘‘ഛോട്ടാ മുംബൈയിലെ കഥാപാത്രത്തിന് റോഡ് സൈഡില്‍ വില്‍ക്കുന്ന 150 രൂപയുടെ ഷര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചത്...’’ മണിയന്‍പിള്ള രാജു
- വിവാഹത്തിന് ശേഷമുളള ആദ്യ കാന്‍ റെഡ് കാര്‍പെറ്റ്, എലഗന്റ് ലുക്കില്‍ തിളങ്ങി അദിതി
- ‘‘മമ്മൂക്ക ചെളിയില്‍ കിടക്കുന്ന സീനുണ്ടായിരുന്നു അതില്‍; ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്നായി ഞാന്‍; ഞാന്‍ കിടന്നാല്‍ പ്രശ്നമുണ്ടോ എന്നായി മമ്മൂക്ക...’’ ഛായാഗ്രാഹകൻ അളഗപ്പൻ
- ‘‘സ്വിറ്റ്സർലന്‍ഡ് മലയില്‍ നില്‍ക്കുമ്പോഴും ധ്യാനേ എന്ന വിളി കേട്ടിട്ടുണ്ട്; എന്നെ സ്നേഹിക്കുന്നവർ അവരില്‍ ഒരാളായാണ് എന്നെ കാണുന്നത്...’’ ധ്യാന്‍ ശ്രീനിവാസന്
- എന്തൊരു ഭയാനകമായ രാത്രി, ഉറങ്ങാന്‍ പറ്റുന്നില്ല, ആണ്‍കുട്ടികളും സുരക്ഷിതരല്ല; മകനെ മര്‍ദിച്ച ആളുടെ ചിത്രം പുറത്തുവിട്ട് സന്തോഷ് കീഴാറ്റൂര്‍
- വീട്ടിനുള്ളിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലല്ലോ എന്നോർക്കുമ്പോൾ എന്തൊരു ഉൾപ്പിടച്ചിലാണ്; അശ്വതി ശ്രീകാന്ത്
- എപിജെ അബ്ദുല്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു; നായകന് ധനുഷ്
- എന്താണ് നടന്നതെന്ന് അക്ഷയ് കുമാറിനു പോലും അറിയില്ലെന്ന് സുനിൽ ഷെട്ടി; പരേഷ് ഞങ്ങളോട് ഒന്നും പറയില്ലെന്ന് പ്രിയദർശൻ; പരേഷ് റാവല്‍-ഹേരാ ഫേരി വിവാദം
- തഗ്ഗ് ലൈഫില്‍ കമലിനൊപ്പമുളള റൊമാന്‍സ്; വിമര്‍ശനങ്ങള്‍ക്ക് തൃഷയുടെ മറുപടി
- ‘‘ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു; അദ്ദേഹം എന്റെ ‘അളിയൻ’ ആണെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി...’’ മോഹന്‍ലാലിനെക്കുറിച്ച് കമല്ഹസ്സന്
- ഐവറി ബനാറസി സാരി,മൊസാമ്പിക് റൂബി നെക്ലേസുകള്‍,സീമന്തരേഖയിലെ സിന്ദൂരം; കാന്‍സ് റെഡ് കാർപെറ്റില്‍ രാജ്ഞിയായി ഐശ്വര്യറായ് ബച്ചന്
- കണ്ണെടുക്കാനേ തോന്നുന്നില്ല, ജാന്‍വിയുടെ കാന്‍ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍
- 'ഈ പണി നിങ്ങളെക്കൊണ്ട് ആകില്ല, ലാലേട്ടന്റെ ആ ചാട്ടത്തിലുമുണ്ട് ഒരു ഫ്ളക്സ്ബിലിറ്റി'; ശ്രദ്ധ നേടി രമേശ് പിഷാരടിയുടെ വീഡിയോ
- ഓസ്ട്രേലിയയില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍
- യാത്രാചിത്രങ്ങളുമായി റിമയും നിഖിലയും; ഏറ്റെടുത്ത് ആരാധകര്‍
- അച്ഛന്റെയും പെങ്ങളുടെയും തോളത്ത് കൈയിട്ട് പ്രണവ്; കേക്കുമായി സുചിത്ര; ഒപ്പം പ്രണവിന്റെ കുടുംബസെല്ഫിയും; മോഹന്‍ലാലിന്റെ തായ്ലന്റ് പിറന്നാള്‍ ആഘോഷങ്ങളുമായി വിസ്മയ
- മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ; ശ്രദ്ധ നേടി ' പുലി മുരുകന്' ബാലതാരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍
- മക്കളാണ് എന്റെ ധൈര്യം, വഴികാട്ടി; അവരുടെ അച്ഛന്, സിന്ധുവിന്റെ ഭര്‍ത്താവ്, ഈ മാറ്റം ഏറെ പ്രിയപ്പെട്ടത് ;കൃഷ്ണകുമാര്‍
- വിവാഹമോചനം വേണമെന്ന് രവി മോഹന്‍; ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ആര്‍തി
- ' ഇത്രയധികം സ്നേഹിക്കപ്പെടുക എന്നത് അളവറ്റ സമ്മാനമാണ്' ; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍
- ജന്മദിനത്തില് ഹൃദയപൂര്‍വ്വം പ്രിയപ്പെട്ടവര്‍ക്കൊപ്പം ; ഹൃദയപൂര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കിട്ട് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍
- കോർസെറ്റിനൊപ്പം ബനാറസിലുള്ള വിടര്‍ന്ന ടിഷ്യു സ്കര്‍ട്ടും പേള്‍ ജുവലറിയും ധരിച്ച് ക്യാനില്‍ അരങ്ങേറ്റം കുറിച്ച് ജാന്‍വി കപൂര്‍
- 18 വയസ്സുള്ള ഒരു ഇന്ത്യൻ പെൺകുട്ടിയെ പ്രപഞ്ചത്തിലേക്ക് പരിചയപ്പെടുത്തിയ ചരിത്ര വിജയം; വിശ്വസുന്ദരിപ്പട്ടം നേടിയ ദിനം ഓര്‍ത്ത് സുസ്മിത സെന്‍
- ലാലേട്ടനു വേണ്ടി ഫൈറ്റ് നടത്തുന്നതായിരുന്നു സ്കൂളിലെ പ്രധാന ഹോബി; കുറിപ്പുമായി എസ്തര്