- ‘നായകനും വില്ലനുമല്ല; നിങ്ങള്‍ സംസാരിക്കുന്നത് ഒരു നടനോടാണ്...’പഞ്ച് ഡയലോഗുമായി മമ്മൂട്ടി; ആരാധകര്‍ക്ക് ആവേശമായി മെഗാസ്റ്റാറിന്റെ അഭിമുഖം
- ‘വേഷ’ത്തില്‍ ഇന്ദ്രജിത്തിനെ തല്ലാന്‍ പറ്റില്ലെന്ന് മമ്മൂക്ക പറഞ്ഞു; റണ്‍വേ മമ്മൂക്കയേയും ജയറാമിനെയും വച്ച് ചെയ്യാനിരുന്ന സിനിമയാണ്...’ ഗീരീഷ് വൈക്കം
- ‘‘എനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാള്‍ ദാണ്ടെ, അവിടെയിരിപ്പുണ്ട്...’; സഹപാഠിയായ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മെഗാസ്റ്റാര്‍; കഥ പറയുമ്പോള്‍ ക്ലൈമാക്സ് പോലെയെന്ന് ആന്റോ ജോസഫ്
- മോഹന്‍ലാല്‍ ബഞ്ചിലിരുന്ന് ചായ കുടിക്കുന്നു, കുശലം പറഞ്ഞ് മമ്മൂട്ടിയും മറ്റ് താരങ്ങളും; മലയാളസിനിമയുടെ നെടുംതൂണായ താരങ്ങളുടെ എഐ ചിത്രങ്ങള്‍ വൈറല്‍
- കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? എനിക്കും പറ്റിയില്ല; ലണ്ടനില്‍ മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് യുവാവ്, വീഡിയോ
- ‘‘മമ്മൂക്ക ചെയ്താല്‍ നല്ലതായിരിക്കുമെന്ന്’ പൃഥ്വിരാജ് നിർദ്ദേശിച്ചു...’’തങ്ങളുടെ മനസ്സിലെ ആഗ്രഹം പൃഥ്വിരാജ് പറഞ്ഞതിനെപ്പറ്റി സംവിധായകൻ ജിതിൻ കെ ജോസ്
- ‘‘അമര’ത്തില്‍ കൊച്ചു കുട്ടിയായിട്ടാണ് മമ്മൂക്ക നോക്കിയത്; പേര് മാറ്റിയത് നെടുമുടി വേണു സാറാണ്; ഞാനിപ്പോള്‍ ന്യൂയോര്‍ക്കില്‍ അക്കൗണ്ടന്റാണ്...’’ മാതു
- ‘അമരം’ അത്രയും കളക്ഷൻ നേടുമെന്നോ, എന്റെ കഥാപാത്രത്തിന് അത്രയും ഇമേജുണ്ടാകുമെന്നോ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല...’ അശോകന്
- ‘‘മനു കൊടുത്ത കുഞ്ഞിക്കൃഷ്ണനെ പ്രസാദം പോലെ ലാലേട്ടന് വാങ്ങി; വിഷമിച്ചെന്നറിഞ്ഞപ്പോള് ‘ഒക്കെയല്ലേ’ എന്ന് ചോദിച്ചിട്ടുണ്ട് മമ്മൂക്ക...’’ മനസ്സ് തുറന്ന് ബീന ആന്റണിയും മനോജും
- ക്ലോസപ്പ് ഷോട്ട് ഓണ്‍ രമേഷ് പിഷാരടി ബര്‍ത്ത്ഡേ ഫ്രെയിം; നിറചിരിയോടെ കൈയടിച്ച് മമ്മൂട്ടി, കൈയില്‍ കേക്കുമായി കുഞ്ചാക്കോ ബോബന്; ചിത്രങ്ങള്‍ തരംഗം
- എന്താണ് ഇക്ക.. ഇതെന്ത് ഭാവിച്ചാ... ; വീണ്ടും സോഷ്യല്‍ മീഡിയ തൂക്കി മമ്മൂട്ടി
- മമ്മൂട്ടിയുടെ നേതൃത്വത്തിൽ 'വഴികാട്ടി' പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ; ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
- ചന്ദ്രയായി ശോഭന, ചാത്തനായി മോഹന്‍ലാല്‍, ഒടിയനായി മമ്മൂട്ടി; 90 കളില്‍ ‘ലോക’ റിലീസായിരുന്നെങ്കില്‍ ഇങ്ങനെയോ; തരംഗമായി എഐ വീഡിയോ
- ‘മഞ്ജു, ഇന്റർനെറ്റില്‍ വൈറലായ തൊപ്പി ഇയാളാണോ’യെന്ന് മമ്മൂക്ക; മമ്മൂക്ക അത്രയും അപ്ഡേറ്റഡാണെന്ന് കാര്‍ത്തിക് സൂര്യ; ഇതാണോ അപ്ഡേഷനെന്ന് കമന്റുകള്‍
- ‘‘മൂത്തോനായി അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിക്കുകയെന്നത് വലിയൊരു ടാസ്കാണ്; ചുമ്മാ കൊണ്ട് വന്നു നിര്‍ത്തുന്നതിനോട് യോജിക്കുന്നില്ല...’’ ദുല്‍ഖര്‍ സല്മാന്
- ‘ദൈവദൂതനെ പോലെ അവതരിച്ച മമ്മൂട്ടി, ഇന്ന് അദ്ദേഹം കാരണം കുറെയേറെ ജീവിതങ്ങള്‍ ചിരിക്കുന്നു, കുറെയേറെ വയറുകള്‍ നിറയുന്നു’
- ‘‘സുലുവിനെ എന്തെങ്കിലും പറയുന്നത് കണ്ടാല്‍ ഞാൻ ചോദിക്കും; വന്നല്ലോ അമ്മായിയപ്പൻ എന്നാണ് അതിന് മമ്മൂട്ടിയുടെ പ്രതികരണം...’’ കുഞ്ചന്‍
- ‘‘ഞങ്ങള്‍ ടെന്ഷനിലായിരുന്നപ്പോള് അദ്ദേഹത്തിന്റെ പ്രഭാവലയം പ്രചോദനമായി; നമ്മുടെ മൂത്തോന് ജന്മദിനാശംസകള്...’’മമ്മൂട്ടിക്ക് ആശംസകള്‍ കുറിച്ച് കല്യാണി പ്രിയദര്ശന്
- "ലോഹിതദാസ് 'മുക്തി'യ്ക്കായി കരുതിയ പേരാണ് കിരീടം; മമ്മൂട്ടി അത് ശരിയാവില്ലെന്ന് പറഞ്ഞപ്പോൾ മാറ്റി.." കിരീടം ഉണ്ണി
- ‘‘വിശ്രമസമയത്ത് മമ്മൂക്ക ഏറ്റവും കൗതുകത്തോടെ നോക്കിയത് ഈ സിനിമയുടെ വളർച്ചയാണ്; ഓരോ ഘട്ടങ്ങളിലും ഇതിനെപ്പറ്റി ചോദിച്ചിരുന്നു...’’ രമേഷ് പിഷാരടി
- മമ്മൂട്ടിയോട് ഡിജിപി: 'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്..' ആഭ്യന്തരവകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്
- ‘അപ്പനേക്കാൾ പ്രായമുള്ള മമ്മൂട്ടിയെ കണ്ടിട്ട് ഇപ്പൊ എന്തോ മലമറിക്കാനാ’ ഉള്ളിലെ പുച്ഛിസ്റ്റ് സ്വയം ചോദിച്ചു; പക്ഷേ ഉദിച്ചുയരുന്ന സൂര്യനെ പോലെ ആ മനുഷ്യനെത്തി...’ കുറിപ്പുമായി താര ടോജോ അലക്സ്
- പോക്കറ്റടിക്കുന്ന കള്ളനെ ചായ കുടിച്ച് കൊണ്ട് വീക്ഷിച്ച് പോലീസായ മമ്മൂട്ടി; മാപ്പപേക്ഷിച്ച് പഴ്സ് തിരികെ നല്കുന്ന കള്ളന്; കേരള പോലീസിന്റെ പരസ്യത്തിന് ഗോൾഡൻ ലൈക്ക്
- കാത്തിരിപ്പിനൊടുവില്‍ ഊര്‍ജ്ജസ്വലനായി മമ്മൂട്ടി തിരിച്ചെത്തി; ബിഗ് സ്ക്രീനില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു; രമേശ് ചെന്നിത്തല
- ‘അവസാനത്തെ ടെസ്റ്റും പാസ്സായട...’യെന്ന് മമ്മൂട്ടി; ങ്ങള് പാസ്സാവുംന്ന് നേരത്തെ അറിയാമെന്ന് വി.കെ.ശ്രീരാമന്; വൈകാരിക കുറിപ്പ് പങ്കിട്ട് താരം
- ‘ഞാനോ മമ്മൂക്കയോ പറയുന്നത് കൊണ്ട് മാത്രം ആരും വോട്ട് ചെയ്യരുത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്; അതാണവരുടെ നന്മയും ചങ്കൂറ്റയും നിലവാരവും...’’ ദേവന്