- സിദ്, കിയാര,സാരായ എന്നീ പേരുകള്‍ കുറിച്ച് മനോഹരമായി അലങ്കരിച്ച ക്രിസ്മസ്ട്രീയുടെ ചിത്രവുമായി കിയാര അദ്വാനി; വർഷത്തിലെ ഏറ്റവും മികച്ച സമയമെന്ന് കുറിച്ച് താരം
- സ്വീറ്റ്ഹാർട്ട് നെക്ലൈന്‍ കോര്‍സെറ്റ് ഫോം ഫിറ്റിംഗ് വൈറ്റ് മിഡി ഡ്രസ്സില്‍ ഗ്ലാമര്‍ ലുക്കില്‍ തപ്സി പന്നു; മെറ്റാലിക് ബ്രൗൺ ലിപ്സ്റ്റിക്കില്‍ എലഗന്റ് ലുക്കില്‍ താരം
- ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ടുമായി സാറ അര്ജുന്; ചിത്രങ്ങള്‍
- ‘‘ജോര്‍ജുകുട്ടി കറക്റ്റ് ആണോ, എല്ലാരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട്...’’ നിറചിരിയോടെ മോഹന്‍ലാല്‍; ദൃശ്യം 3 ന്റെ പാക്കപ്പ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
- ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി കജോള്‍; ചിത്രങ്ങള്‍
- ‘ഭാസി അണ്ണന് ഒന്ന് നുള്ളി നോവിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല; അദ്ദേഹം മരിച്ചശേഷം തോളില്‍ ചാരാനും വഴിതെറ്റിക്കാനും പലരും വന്നു....’ കാലടി ഓമന
- സ്റ്റൈലിഷ് ലുക്കില്‍ ചൈനയില്‍ ചുറ്റി കറങ്ങി നൈല ഉഷ; ചിത്രങ്ങള്‍
- ‘അമ്മയുമായുള്ള എന്റെ ബന്ധം ഒരു തലക്കെട്ടിനായി ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല...’ ശ്രീദേവി-ധര്‍മ്മേന്ദ്ര മരണങ്ങള് മീമായി മാറിയതിനെ വിമര്‍ശിച്ച് ജാന്‍വി കപൂര്‍
- ‘ഉണ്ണിക്കണ്ണന്റെ കൂടെയുള്ള എന്റെ ഏകാദശി...’ സാരിയില്‍ അതിസുന്ദരിയായി ആരാധകരുടെ സ്വന്തം ബാലാമണി; ചിത്രങ്ങള്‍ പങ്കിട്ട് നവ്യ നായര്‍
- ‘എന്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് ഒരു വലിയ നടനായി; പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്...’ത്രോബാക്ക് ചിത്രം പങ്കിട്ട് വി.കെ. ശ്രീരാമൻ; കുട്ടിത്താരം ദുല്‍ഖറെന്ന് ആരാധകര്‍
- ‘സ്കിറ്റിനിടെ വേഷം മാറാന്‍ സുബി ഗ്രീന്‍ റൂമിലേക്ക് ഓടിയെത്തി, ഞാനവിടെ ഇരിക്കുന്നത് അവള് കണ്ടില്ല; എന്ത് ചെയ്യണമെന്നറിയാതെ ഞാനും സുബിയും ഞെട്ടി...’ ലാല്‍ ജോസ്
- ചാമുണ്ഡി ദേവിയെ പെണ്പ്രേതമെന്ന് വിളിച്ചു; ഋഷഭ് വിലക്കിയിട്ടും ‘കാന്താര’ അനുകരിച്ച് ബോറാക്കി, അതും ഷൂസ് ധരിച്ച്; രൺവീർ സിംഗിനെതിരെ വ്യാപക വിമർശനം
- ‘ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും; കുസൃതിക്കാരനെങ്കിലും വിനായകന്റെ സിനിമകള്‍ കാണുമ്പോള്‍ വാത്സല്യം തോന്നും...’ വിനായക ചേര്‍ത്തുപിടിച്ച് മമ്മൂട്ടി
- വിരാട് കോഹ്ലിയുടെ സെഞ്ച്വറി ആഘോഷം, രോഹിത് ശർമ്മയുടെ ആഹ്ലാദ പ്രകടനം;ഇവര്‍ക്കിടയില്‍ എന്ത് ഈഗോ ?കൂട്ടുകാരന്റെ നേട്ടം കൈയടിച്ച് സെലിബ്രേറ്റ് ചെയ്ത് രോഹിത്
- പരമ്പരാഗത വിവാഹവേഷത്തില്‍ രാജിന്റെ കൈപിടിച്ച് നിറചിരിയോടെ സമാന്ത റൂത്ത് പ്രഭു; വജ്രമോതിരം സമാന്തയുടെ കൈയിലണിഞ്ഞ് രാജ്; ആശംസകളുമായി ആരാധകര്‍
- ‘വര്‍ഷം 2004, കൂടെ പാടിയ കുട്ടി ഇത്രയും വലിയ ആളാകുമെന്ന് അന്ന് അറിഞ്ഞില്ല...’ വിനീത് ശ്രീനിവാസനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് റിമി ടോമി; കമന്റുമായി വിനീതും
- ‘പാപ്പരാസികളുമായുള്ള എന്റെ ബന്ധം സീറോ; മൊബൈൽ ക്യാമറയുമായി ഒരാളുടെ വീട്ടിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന എലികളാണവര്...’ തുറന്നടിച്ച് ജയ ബച്ചന്
- ‘എന്തോ ആണെന്ന ധാരണയ്ക്കും, അബദ്ധത്തില്‍ പോലും മലയാളത്തില്‍ ഒരു തെറ്റ് വരില്ല എന്നതിനും മേലുള്ള കനത്ത അടി ആയിരുന്നു മമ്മൂട്ടിയുടെ ആ മെസേജ്...’ കെ.വി.മധു
- ‘മറ്റൊരു നിര്‍മ്മാതാവിന് ചെയ്യാന്‍ സാധിക്കാത്ത അല്ലെങ്കില്‍ എന്നെ വച്ച് ചെയ്യാന്‍ താല്പര്യമില്ലാത്ത സിനിമകള്‍ ആയിരിക്കാം...’ മമ്മൂട്ടി കമ്പനി സിനിമകള്‍ സെലക്ട് ചെയ്യുന്നതിനെപ്പറ്റി മമ്മൂട്ടി
- മോഹന്‍ലാലും രഞ്ജിനിയും തകര്‍ത്തഭിനയിച്ച വിഷ്ണുവും കല്യാണിയുമായി നസ്ലനും മമിതയും; ‘ചിത്രം’ റീലോഡഡ് എഐ വേര്‍ഷന്‍ കണ്ട് വിസ്മയിച്ച് സോഷ്യല്‍ മീഡിയ
- സാരിയില്‍ അതീവ സുന്ദരിയായി അനുപമ പരമേശ്വരന്; ചിത്രങ്ങള്‍
- ‘രാഷ്ട്രീയക്കാര്‍ക്ക് മാത്രം എന്തിനാണ് ഈ രസം ? നമുക്ക് എല്ലാവര്ക്കും നഗരങ്ങളിൽ നമ്മുടെ പോസ്റ്ററുകൾ ഒട്ടിക്കാൻ തുടങ്ങാം....’ ട്രോള്‍ പോസ്റ്റുമായി കുനാല്‍ കപൂര്‍
- ‘‘പേര് കറക്റ്റല്ലേ..? പേരിടുന്നതിനു തൊട്ട് മുൻപ്, ഒന്നൂടി ചോദിച്ച് ഉറപ്പിച്ചതാ; എന്റെ ബോസിനോട്...’’ രസകരമായ പോസ്റ്റുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്
- ‘ലൈംഗികത കഴിഞ്ഞതോടെ കണ്‍സന്റ് പോയോ ? യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടി ഭര്‍ത്താവിനെയും കാമുകനെയും പറ്റിച്ചു; എന്നിട്ട് അതിജീവിത എന്ന് വിളിക്കുന്നു...’ തുറന്നടിച്ച് രാഹുല്‍ ഈശ്വര്‍
- ‘9 മുതല്‍ 6 വരെയുള്ള ഷെഡ്യൂളില്‍ ഞാന്‍ ജോലി ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്; മലയാളത്തില്‍ ബ്രേക്ക് പോലുമില്ല, തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ജോലി...’ കീര്‍ത്തി സുരേഷ്
- ‘നായകനും വില്ലനുമല്ല; നിങ്ങള്‍ സംസാരിക്കുന്നത് ഒരു നടനോടാണ്...’പഞ്ച് ഡയലോഗുമായി മമ്മൂട്ടി; ആരാധകര്‍ക്ക് ആവേശമായി മെഗാസ്റ്റാറിന്റെ അഭിമുഖം