Friday, March 13, 2026 Last Updated 30 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 01.48 PM

ബോള്‍ഡ് ലുക്കിലുളള ഫോട്ടോഷൂട്ടുമായി സാറ അര്‍ജുന്‍; ചിത്രങ്ങള്‍

stylish
photo-www.instagram.com/saraarjunn/

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സാറ അര്‍ജുന്‍. നടന്‍ രാജ് അര്‍ജുന്റെ മകളാണ് സാറ. 2011-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ' ദൈവ തിരുമകള്‍' ആണ് സാറയുടെ കരിയറിലെ വഴിത്തിരിവായത്. ' ആന്‍മരിയ കലിപ്പിലാണ്' എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് സാറ അര്‍ജുന്‍.

പുതിയ ചിത്രം ' ധുരന്ധറി' ലൂടെ സാറ നായിക എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. 'ധുരന്ധറി' ലെ ആദ്യ ഗാനം പുറത്തിറങ്ങിയത് അറിയിച്ചു കൊണ്ടുളള സാറയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബോള്‍ഡ് ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW