- അട്ടിമറി സാധ്യത പൂര്‍ണ്ണമായും തള്ളി ; സാങ്കേതിക പിഴവോ, പൈലറ്റിന്റെ പിഴവോ ആകാം കാരണമെന്ന് വിലയിരുത്തല്‍
- വിമാനാപകട സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി ; വിശ്വാഷ് കുമാര്‍ രമേശിനെയും ആശുപത്രിയില്‍ കണ്ടു
- ‘വാന്‍ഹായ്’ ദൗത്യം വിജയത്തിലേക്ക്; വടംകെട്ടി വലിച്ച് ഉള്‍ക്കടലിലേക്ക് ; തീ കെടുത്താന്‍ 2600 കിലോ ഡ്രൈ കെമിക്കല്‍ പൗഡര്‍
- ബെംഗളൂരുവിൽ വാഹനാപകടം; നാല് മരണം,16 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
- വിമാനപൈലറ്റ് സഹായാഭ്യര്‍ഥന നടത്തി ; ദീര്‍ഘദൂരം താണ്ടാന്‍ ആവശ്യമായ വന്‍ ഇന്ധനശേഖരം അഗ്നിബാധയുടെ ആഘാതം കൂട്ടി
- സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായിട്ടായിരുന്നു രഞ്ജിതയുടെ ജീവിതയാത്ര; 28-ന് ഗൃഹപ്രവേശവും കുറിച്ചു; പക്ഷേ...മടങ്ങിവരാനായില്ല
- മൂന്ന് മണിക്കൂര്‍ പറന്നശേഷം ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം മുംബൈയില്‍ തിരിച്ചിറങ്ങി
- ഈ ജില്ലകളിലുള്ളവർ ഇന്ന് കുടയെടുക്കാൻ മറക്കല്ലേ... സംസ്ഥാനത്ത് അതിതീവ്ര മഴ; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
- ഭര്‍ത്താവിനെ കാണാന്‍ പോയ നവവധു ; ലണ്ടനില്‍ പുതുജീവിതം തേടിയ ഡോക്ടര്‍ ദമ്പതികള്‍ ; വിമാനാപകടത്തില്‍ കനത്തനഷ്ടം രാജസ്ഥാന്
- മരണസംഖ്യ ഉയര്‍ന്നേക്കും ; 50 വിദ്യാര്‍ത്ഥികള്‍ മരിച്ചെന്ന് സംശയം ; 25 പേരെ കാണ്മാനില്ലെന്നും സൂചനകള്‍
- പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദില്‍ എത്തും ; മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക്
- ബ്ലാക്ക്ബോക്സ് കണ്ടെത്തി; 265 മരണം സ്ഥിരീകരിച്ചു; 294 പേർ മരിച്ചതായി റോയിട്ടേഴ്സ്
- വിമാനം ഇടിച്ചിറങ്ങിയത് ഹോസ്റ്റലിലെ ഉച്ചഭക്ഷണ സമയത്ത്, അന്‍പതോളം പേര് പരിക്കേറ്റ് ചികിത്സയില്‍
- വായ്പ എഴുതിത്തള്ളാന്‍ സഹായകരം, ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പുനഃസ്ഥാപിക്കണം': പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
- അഹമ്മദാബാദ് വിമാനാപകടം: അത്ഭുതകരമായ രക്ഷപ്പെടൽ; ഒരാൾ ജീവനോടെ, പരിക്കേറ്റ യുവാവ് ചികിത്സയിൽ
- കാസർകോട്ടെ തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
- വിമാനാപകടം : മരണപ്പെട്ടവരിൽ മലയാളി നഴ്സും, തിരുവല്ല സ്വദേശിനി രഞ്ജിത
- വിമാന ദുരന്തത്തിൽ നടുങ്ങി രാജ്യം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മലയാളിയുമടക്കം 241 പേരും മരിച്ചു
- അഹമ്മദാബാദിലെ ആകാശ ദുരന്തം; കവർ ചിത്രം മാറ്റി എയർ ഇന്ത്യ; ഹൃദയ ബേധകമെന്ന് രാഷ്ട്രപതി
- വിമാനദുരന്തം: മരണസംഖ്യ 133,മരണസംഖ്യ ഉയർന്നേക്കും
- ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
- പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളി മരിച്ച നിലയില്‍
- പെൺസുഹൃത്തിന്റെ ബോയ്ഫ്രണ്ടിനെ കൊന്ന് ഐസ്ക്രീം ഫ്രീസറില്‍ ഒളിപ്പിച്ചു, ഡോക്ടറും മാതാപിതാക്കളും അടക്കം ആറു പേര് പിടിയില്‍
- എയർ ഇന്ത്യ വിമാനാപകടം, അഹമ്മദാബാദ് വിമാനത്താവളം അടച്ചു, എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചു
- താഴ്ന്ന് പറന്ന് കെട്ടിടങ്ങളുടെ മേലേക്ക് ഇടിച്ചിറങ്ങി; വിമാനദുരന്തത്തിത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
- ആരെങ്കിലും പിന്തുണച്ചാല്‍ വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിന്?; ജമാ അത്തെ വിവാദത്തില്‍ പ്രതികരിക്കാന്‍ ഇല്ല'