- ഉദ്ഘാടനം ചെയ്യുന്നത് കുടുംബപാതയല്ല ; മുഖ്യമന്ത്രിയേയൂം മരുമകനെയൂം വിളിക്കാന്‍ ഇത് കുടുംബപരിപാടിയല്ലെന്ന് ബിജെപി
- രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി ; ഹരീഷ് റാണയ്ക്ക് സ്വാഭാവിക മരണം അനുവദിക്കും
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 680 രൂപ കൂടി
- ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി പിടിയിൽ
- ടെലിവിഷന്‍ താരം റോബിന് രാധാകൃഷ്ണന് മത്സരിച്ചേക്കും ; 20 സീറ്റുകള്‍ സെലിബ്രിട്ടികള്‍ക്ക് നല്കാന് ബിജെപി
- 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' ; മൂന്നാം അങ്കത്തിന് പുതിയ പരസ്യവാചകവുമായി എല്‍ഡിഎഫ്
- മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട്, മരുമകനെയും വിളിക്കണമെന്ന് എന്താണ് നിര്‍ബ്ബന്ധം ; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
- പുതിയ പോര്‍മുഖം തുറന്ന് കേന്ദ്രവും സംസ്ഥാനവും ; മോദിയുടെ ദേശീയപാത ഉദ്ഘാടനം ബഹിഷ്ക്കരിക്കാന്‍ മന്ത്രിമാര്‍
- വെള്ളി,സ്വര്‍ണം കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്
- കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ
- 'എറണാകുളത്തുള്ള ആളാണ്, തീര്‍ത്തു കളയും' ; എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് എതിരേ വധഭീഷണി ആരോപണം
- ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ, വിമാനനിരക്ക് വര്‍ധിച്ചേക്കും
- പ്രധാനമന്ത്രി ഇന്ന് 10,000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യും ; വന്‍ പരിപാടിയാക്കാന്‍ ബിജെപി
- സുധാകരനും വേണുഗോപാലിനും സീറ്റ് നല്കിയാല് പ്രശ്നം ; ഷാഫിക്കും കൊടിക്കുന്നിലിനും മത്സരമോഹം ; തലവേദനയില്‍ ഹൈക്കമാന്റ്
- എന്തു സിപിഎം കോട്ട, പിണറായി എന്താ മഹാരാജാവോ? ധര്‍മ്മടം വികസനം എത്താത്ത വെറും ഓണംകേറാമൂല
- കേരളത്തിന് വേണ്ടത് മാറ്റവും പുതിയ വികസനവും ; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അതിന്റെ തുടക്കമെന്ന്
- പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു ; രാജ്യം എല്‍.പി.ജി. ക്ഷാമത്തിലേക്ക് ; പരിഹരിക്കാന്‍ ശ്രമവുമായി കേന്ദ്രം
- എന്‍ഡിഎ പ്രകടനപത്രിക പ്രകാശനം, പതിനായിരംകോടിയുടെ പദ്ധതി ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
- നഴ്സുമാരുടെ സമരം: സേവനങ്ങള്‍ മുടങ്ങരുതെന്നു ഹൈക്കോടതി
- 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
- ക്ളൈമാക്സില് ട്വിസ്റ്റ്; കലഹം രാജിയായി; ഗണേഷ് 'തുടരും', വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായതോടെ ഇടതുമുന്നണിക്കും ആശ്വാസം
- യുദ്ധം അടുക്കളയിലേക്ക്; പാചകവാതക വാണിജ്യ സിലിണ്ടര്‍ വിതരണം കുറച്ചു, ഹോട്ടലുകള്‍ അടയ്ക്കുന്നു, ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് എണ്ണക്കമ്പനികള്‍
- സീറ്റ് വിഭജനം: ഘടകകക്ഷികളുമായി സി.പി.എം. ചര്‍ച്ച ഇന്ന്, 12 സീറ്റ് 13 ആക്കണമെന്ന് മാണി ഗ്രൂപ്പ്, മൂന്നില്‍നിന്ന് ആറാക്കണമെന്ന് ആര്.ജെ.ഡിയു
- പഠനാവശ്യങ്ങള്‍ക്കല്ലാതെ ദിവസേന രണ്ട് മണിക്കൂറില്‍ കൂടുതല്‍ 'സ്ക്രീനില്‍ കുടുങ്ങി' 74% സ്കൂള്‍ കുട്ടികള്‍; വിദ്യാര്‍ഥികളില്‍ ഡിജിറ്റല്‍ അടിമത്തം വര്‍ധിക്കുന്നുവെന്ന് സര്‍വേ
- ഭീകരവാദത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഭീകരവിരുദ്ധനയം സ്വാഗതം ചെയ്ത് ശശി തരൂര്‍
- കണ്ണൂരില്‍ കാറ്റ് മാറി വീശുമോ; ആധിപത്യം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്., കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് യു.ഡി.എഫ്., ശക്തമായ മത്സരവുമായി എന്‍.ഡി.എയും സജീവം