- തിരുവനന്തപുരത്ത് എസ്എഫ്ഐ മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
- ചെല്ലാനത്ത് റോഡരികിലൂടെ നടക്കവേ 8 വയസ്സുകാരൻ ബസിടിച്ച് മരിച്ചു, ഒളിവിലായിരുന്ന ബസ് ഡ്രൈവർ അറസ്റ്റില്‍
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഗോവര്ധന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
- 100 വീട് വാഗ്ദാനം ചെയ്തു, ഭൂമി തരാമെന്ന് പറഞ്ഞ സര്‍ക്കാര്‍ അവസാന ഘട്ടം പിന്മാറി, കഴിവുകെട്ട സര്‍ക്കാര്‍: വിമര്‍ശിച്ച് വിഡി സതീശന്
- 92കാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ വൻമരങ്ങൾ; ഒരുമാസത്തിനകം മുറിച്ചുമാറ്റാൻ നിർദേശിച്ച് ഹൈക്കോടതി, സംഭവം കൊച്ചിയില്‍
- സച്ചിദാനന്ദന്റെ വിമര്‍ശനത്തോട് കാതുപൊത്തില്ല, എപ്പോഴും പുകഴ്ത്തണമെന്ന് ആഗ്രഹമില്ല: നിര്‍ദ്ദേശത്തെ ഗൗരവമായി കാണുമെന്ന് ബിനോയ് വിശ്വം
- സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍ തന്നെ
-
കെപിസിസി നേതാക്കള്‍ സമീപിച്ചിരുന്നു, മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല: മലമ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് വിഎസിന്റെ വിശ്വസ്തന് എ സുരേഷ്
- ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹത: ആണ്‍സുഹൃത്തിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നു
- തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, വ്യാപക പരിശോധന
- ഇടുക്കിയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അച്ഛനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
ശബരിമല കൊടിമര നിര്‍മാണ ക്രമക്കേട്: സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ല, സാങ്കേതികത്വം പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു: മറുപടിയുമായി അജയ് തറയില്‍
- ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: നടന് ജയറാമിന് ഇഡി സമന്‍സ്
- ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
- ലൈംഗീകാതിക്രമക്കേസ്: പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു, ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറ് സാക്ഷികള്‍
- പിണറായി 3.0 ദോഷം ചെയ്യും; സച്ചിദാനന്ദനെ പിന്തുണച്ച് സാറാജോസഫ്; 'തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കുന്നവർ'-വിമര്‍ശനവുമായി അശോകന് ചെരുവില്‍
- ശബരിമല സ്വര്‍ണക്കൊള്ള: മൂന്നു പേര് കൂടി പ്രതികളാകും; കോടതി കയറി കൊടിമരവും! യു.ഡി.എഫ്. കാലത്തെ പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ നിര്‍ദേശം
- പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ മൂല്യനിര്‍ണയം; അധ്യാപകര്‍ക്ക് യോഗ്യതയില്ലെന്ന് ആക്ഷേപം, പലരും എട്ടും ഒന്‍പതും ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍; ആശങ്ക
- മദപ്പാടിലുള്ള ആന ഉത്സവത്തിന്; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൈവശക്കാരനുമെതിരേ നടപടിയുമായി സുപ്രീം കോടതി, വിവാദമായ ആനക്കേസ് ഇങ്ങനെ
- 'പിണറായിക്ക് ചൂരയൊന്നും പോരാ! എ ക്ലാസ് മീന്‍ വേണം; ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെ മടങ്ങി' ; നിഷേധിച്ച് ആനന്ദന്റെ മകന്
- പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസ്; അന്തർ സംസ്ഥാന മോഷ്ടാക്കൾ അറസ്റ്റില്‍
- ഹൂസ്റ്റൺ സർവകലാശാല വിദ്യാർഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച
- പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ പിടിയില്‍
- നീറ്റ് യുജി 2026 റജിസ്ട്രേഷൻ ആരംഭിച്ചു; മാർച്ച് 8 വരെ അപേക്ഷിക്കാം
- ഇക്കിളി ഇട്ടതിന് സഹപാഠികൾ പ്ലസ് വൺ വിദ്യാര്‍ഥിയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു, സംഭവം പത്തനംതിട്ടയില്‍
- വിവാഹ നിശ്ചയം തീരുമാനിച്ചെന്ന് അറിയിച്ച് കാമുകി; പിന്നാലെ യുവാവ് ജീവനൊടുക്കി