-->
വയനാട് : കല്‍പ്പറ്റയില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു . നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത് .
പത്തരയോടെയായിരുന്നു സംഭവം . അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത് . കൈയ്ക്ക ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .