- ' പരീക്ഷ എല്ലാം പാസായി, ലണ്ടനില്‍ നിന്നും മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ച് എസ്തര്
- ‘അഭിഷേക് ബച്ചൻ’ നന്നായി കളിച്ചു; ബാറ്റിങ്ങോ ബൗളിങ്ങോ ഫീല്‍ഡിങ്ങോ ചെയ്യാതെ ശത്രുവിനെ വീഴ്ത്തി...; ട്വീറ്റുമായി അമിതാഭ് ബച്ചന്, ‘ഷൊയബ് ഏഷ്യാ കപ്പ് ട്രോള്‍’ വീണ്ടും വൈറല്‍
- ' പൃഥ്വി തന്റെ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞു, ഇനി അയാള്‍ നിര്‍മാതാക്കളോട് പറയുക തന്റെ പേര് വെക്കാതെ അവാര്‍ഡിന് അയച്ചോ എന്നാകും' ; രൂപേഷ്
- ‘കണ്ണില്‍ കുസൃതിയും തോളുചരിച്ചുള്ള നടത്തവുമായി വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലാലേട്ടന്; വൈദ്യുത പ്രവാഹം പോലെയുള്ള പരകായ പ്രവേശമാണത്...’ പ്രേംകുമാര്‍
- ' ഒരുമിച്ച് ചിലവഴിച്ച 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പിരിയുന്നു' ; കിച്ചുവുമായുളള ബന്ധം അവസാനിപ്പിക്കുന്നതായി നടി റോഷ്ന ആന്‍ റോയ്
- 12 വര്‍ഷം, 3 സിനിമകള്‍, ഒരേ ഫ്രെയിമില്‍ ഒരേ കഥാപാത്രങ്ങള്‍; ‘ദൃശ്യം’ ടേബിള്‍ ട്രിലോളജി പങ്കുവച്ച് ജീത്തു ജോസഫ് ; ‘ഗംഭീര ദൃശ്യം’ ഏറ്റെടുത്ത് ആരാധകര്‍
- ' ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യം' ; ഹൃദയപൂര്‍വ്വം സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സൗമ്യ
- പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ.... "സന്തോഷ് ട്രോഫി" ഷൂട്ടിംഗ് ആരംഭിച്ചു
- റൊമാൻ്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ശുക്രന്; ഫുള്‍ പായ്ക്കപ്പ്
- ' ഷെയിന്‍ നിഗം ഉഴപ്പനാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്, പക്ഷേ അത് അങ്ങനെയല്ല' ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള
- ഒരിക്കല്‍ കൂടി കാണാന്‍ പറ്റുമോ അപ്പാ; വൈകാരികമായ വീഡിയോയുമായി റോബോ ശങ്കറിന്റെ മകള്‍
- സിനിമയോ റേസിങ്ങോ, അവരില്‍ അത് അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; അജിത് കുമാര്‍
- അത് എന്റെ പ്രസ്താവനയല്ല, തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുത്; തന്റെ പേരിലുളള വ്യാജ പ്രചരണത്തിനെതിരെ നടി കയാദു ലോഹര്‍
- കരൂരില്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേര് മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് നടന് മമ്മൂട്ടി.
- ' വെല്ലൂര്‍ വന്നതിന് ശേഷമുളള വാര്‍ത്തകള്‍ പ്രതീക്ഷ നല്കുന്നു, ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്' ; രാജേഷ് കേശവിന്റെ ആരോഗ്യനില പങ്കുവെച്ച് സുഹൃത്ത്
- 'വിജയ്ക്ക് കിട്ടുന്ന വെറുപ്പ് വ്യക്തിപരമാണെന്ന് തോന്നുന്നു, നിരപരാധികളായ ആളുകളുടെ മരണത്തില്‍ അദ്ദേഹം തകര്‍ന്നുപോയിട്ടുണ്ടാകും' ; നടി വിനോദിനി
- അതെ ഫോട്ടം പിടിക്കണത് മമ്മൂക്കയാണ്; സന്തോഷം പങ്കുവെച്ച് കോസ്റ്റിയൂം ഡിസൈനര്‍
- സിമ്പിള്‍ പവര്‍ഫുള്‍ റൊമാന്റിക് ലുക്കില്‍ വിരുഷ്ക; അനുഷ്കയ്ക്കൊപ്പമുള്ള സ്വീറ്റ് മൊമന്റുമായി വിരാട് കോഹ്ലി; മണിക്കൂറുകൾക്കുള്ളിൽ 9 മില്ലണ്‍ ലൈക്ക് നേടി കോഹ്ലിയുടെ പോസ്റ്റ്
- ' കടുത്ത അസംബന്ധം' ; കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് നടന് വിശാല്‍
- ‘ഒരു അദൃശ്യത കുറച്ചു കാലത്തേക്ക് അനിവാര്യമാണ്; സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു...’’ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഭാമ
- ഇതാണ് റിയല്‍ പാന്‍ ഇന്ത്യന്‍; ലോക അതിഗംഭീരമെന്ന് രണ്‍ബീര്‍ കപൂര്‍
- ജോര്‍ജ്കുട്ടിയും അഞ്ജു ജോര്‍ജും; മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് അന്‍സിബ ഹസ്സന്
- ‘‘എന്റെ അബിയുടെ മോന്...’’; ഷെയ്ന് നിഗത്തിന്റെ ‘ബാള്‍ട്ടി’ കണ്ട് വികാരഭരിതനായി നാദിര്‍ഷ; അബിയുടെ മകനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് താരം
- റേസിന് മുന്‍പ് ചില കുടുംബചിത്രങ്ങള്‍; മക്കള്‍ക്കൊപ്പം ശാലിനിയും അജിത്തും
- ' അറസ്റ്റ് വിജയ്' ; കരൂര്‍ ദുരന്തത്തില്‍ പ്രതികരിച്ച് ഓവിയ- നടിയ്ക്കെതിരെ സൈബര്‍ ആക്രമണം
- അപ്രതീക്ഷിതമായി വന്ന ആ ഇടവേള, പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു, പ്രിയപ്പെട്ട മമ്മൂക്ക വരുന്നു; ആന്റോ ജോസഫ്