- ‘അമ്മേ,എന്റെ കഥയിലെ വില്ലനായി നിങ്ങളെ ചിത്രീകരിച്ചു;പക്ഷേ ഉത്തരവാദി ആരെന്ന് കാലം നിശബ്ദമായി തെളിയിച്ചു, കര്‍മ്മ ഒരു ബൂമറാങ്ങാണ്...’ ആര്‍തി രവി
- ചിക് ബോ ഡീറ്റൈയിലിംഗ് കോർസെറ്റും,കാന്‍കാന്‍ സ്ട്രക്ച്ചര്‍ ഫ്ലേർഡ് സ്കർട്ടും ധരിച്ച് ഗ്ലാമറസ്സായി പാര്‍വ്വതി തിരുവോത്ത്; സെക്സി ലുക്കില്‍ 2026 നെ വരവേറ്റ് താരം
- ‘സിന്ധുവും ഞാനും സെപ്പറേറ്റഡാണ്, ഒഫീഷ്യലായിട്ടില്ല; ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണ്; ഇപ്പോള്‍പ്പിന്നെ ഡിവോഴ്സ് ഒരു ഫാഷനാണല്ലോ...’ വെളിപ്പെടുത്തി മനു വര്‍മ്മ; ഞെട്ടലില്‍ ആരാധകര്‍
- ‘വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി എത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ അധഃപതിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളു...’ പ്രസ്താവനയുമായി ജയസൂര്യ
- ‘എന്റെ ജീവിതത്തിന്റെ വെളിച്ചവുമായി 2026 ലേക്ക് ചുവടുവയ്ക്കുന്നു...’ അനുഷ്ക ശര്‍മ്മയ്ക്കൊപ്പമുള്ള വിരാട് കോഹ്ലിയുടെ പുതുവത്സര പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
- ‘എന്റെ ഷര്‍ട്ടിന് മുട്ടോളമായിരുന്നു ഇറക്കം, അതോടെ സ്വന്തം വസ്ത്രം ധരിച്ചു; പ്രിയന് ഇതൊന്നും അറിഞ്ഞിട്ടില്ല; ഹല്ചല് തന്നത് മോശം അനുഭവം...’ ഗോഡ്ഫാദര് റീമേക്കിനെപ്പറ്റി അര്‍ഷദ് വാര്‍സി
- 2025 ല്‍ താന്‍ സ്ക്രീനില്‍ കണ്ട ഏറ്റവും വൈകാരികമായ നിമിഷം പങ്കുവച്ച് അജുവര്‍ഗീസ്; താങ്ക്യൂ ബ്രോ എന്ന കമന്റുമായി തരുണ്‍ മൂര്‍ത്തി; ഇതിനപ്പുറം ഒന്നുമില്ലെന്ന് ആരാധകര്‍
- ‘കാവ്യയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്ന ദിലീപ് കൊട്ടേഷൻ കൊടുക്കുമോ?; ദിലീപിനെ പള്‍സർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവൊന്നും പോലീസ് ഹാജരാക്കിയില്ല...’രാഹുല്‍ ഈശ്വര്‍
- ‘വില്‍ മിസ് യുവര്‍ മൂവി സര്...’കുറിച്ച് ‘ദളപതി കച്ചേരി’ക്ക് ഹൂക്ക് സ്റ്റെപ്പുമായി അജു വര്‍ഗീസ്; ‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ’ യെന്ന് നിവിന്‍ പോളി; രണ്ടാളും കൂടി ന്യൂയര്‍ തൂക്കിയെന്ന് ആരാധകര്‍
- ‘അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ...’ന്യൂ ഇയര്‍ റെസല്യൂഷന്‍ അമ്മയുടെ മറുപടി കേട്ട് പ്ലിങ്ങോസ്കിയായി ഗാനരചയിതാവ് ഹരിനാരായണന്; ‘ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ’യെന്നും താരം
- ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുളള വീഡിയോ; സാറാ തെണ്ടുല്‍ക്കര്‍ക്കെതിരെ സൈബര്‍ ആക്രമണം
- ‘ശത്രുക്കള്‍ ഒരുപാടുണ്ടല്ലോ, അവരെയെങ്ങനെ ഹാന്റില്‍ ചെയ്യുന്നു; നാലഞ്ച് തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നിനും ഒക്കെ പറഞ്ഞില്ലല്ലോ...’കോകിലയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബാല
- ബന്ധനി രൂപ് കോട്ടി അനാർക്കലിയിൽ എലഗന്റ് ലുക്കിൽ പാർവതി തിരുവോത്ത്; തരംഗമായി ചിത്രങ്ങൾ
- "വളർച്ച ഉച്ചത്തിലുള്ളതല്ല, ശാന്തവും സ്ഥിരതയുള്ളതും ആഴത്തിലുള്ളതും വ്യക്തിപരവുമാണെന്ന് ഈ വർഷം എന്നെ പഠിപ്പിച്ചു..." 2025 നു യാത്രാമൊഴി കുറിച്ച് കൃതി സനോൺ
- ലിക്വിഡ് മെറ്റൽ ഡ്രെപ്പ്ഡ് കുർത്തയും എൻചാൻറ്റഡ് ഫോറസ്റ്റ് വെയ്സ്റ്റ്കോട്ടും ധരിച്ച് റോയൽ ലുക്കിൽ ഹൃതിക് റോഷൻ ; സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
- ‘അവളെക്കാൾ ഞാനാണ് അതാഗ്രഹിച്ചിരുന്നത്; അവളെ ആദ്യമായി അരങ്ങിൽ കണ്ടപ്പോള്‍ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയി...’ മകളുടെ സന്തോഷം പങ്കിട്ട് അശ്വതി ശ്രീകാന്ത്
- ‘‘ഒറ്റ വെള്ളിയാഴ്ച കൊണ്ട് എല്ലാം മാറുമെന്ന് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്; ഐ വില്‍ നെവർ ക്വിറ്റ് എന്നതാണ് നിലനിര്‍ത്തിയത്, ഇല്ലെങ്കില്‍ സിനിമ വിട്ടേനെ...’’ നിവിൻ പോളി
- ‘‘എപ്പോഴും അമ്മയെ കാണണം, അമ്മ അടുത്തുണ്ടാകണം എന്ന് ആഗ്രഹിച്ച മകന് വേർപാടിന്റെ ഈ ദുഃഖം സഹിക്കാനുള്ള ശക്തി സർവ്വശക്തന് നല്കട്ടെ...’ സിദ്ധു പനയ്ക്കല്‍
- ‘സഹോദരാ, ഇതുപോലൊരു നഷ്ടത്തിന് ഒരു ആശ്വാസവാക്കും പകരമാകില്ല; നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാനാകൂ...’മോഹന്‍ലാലിന്റെ വേദനയില്‍ ഒപ്പം ചേര്‍ന്ന് കമല്ഹാസന്
- "അപ്രതീക്ഷിതമായി കൂട്ടുകാരെ കണ്ടുമുട്ടുമ്പോൾ; ആ പുഞ്ചിരി എല്ലാം പറയും..." പ്രഭുദേവയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് ഖുശ്ബു
- കാലിടറാതിരിക്കാന്‍ ലിസ്സിയുടെ കൈ മുറുകെ പിടിച്ച് പ്രിയദര്ശന്; രണ്ടുപേരെയും സ്നേഹാലിംഗനം ചെയ്ത് സിബി മലയില്‍; ഈ റീയൂണിയന് ഏറ്റെടുത്ത് ആരാധകര്‍
- പിളേളച്ചാ.. പുരുഷു കാണേണ്ട; വൈറല്‍ വീഡിയോയില്‍ കമന്റുമായി നടി ഗായത്രി വര്‍ഷ
- ശ്രീനിവാസനെ അവസാനമായി കാണാന്‍ പോകാഞ്ഞത് ഷൂട്ടിംഗ് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ കൊണ്ടാണെന്ന് ജയറാം; പഴയ വീഡിയോ വച്ചുള്ള സൈബര്‍ അറ്റാക്കിംഗെന്ന് കമന്റുകള്‍
- ‘മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തത്...’ മന്ത്രി ബിനോയ് വിശ്വത്തോട് സ്കൂള്‍കുട്ടിയായിരുന്ന ബേസിലിന്റെ ചോദ്യം; അന്നേ പൊളിച്ചടുക്കുന്ന കുട്ടിയെന്ന് കമന്റുകള്‍
- ‘അങ്ങോട്ടുമിങ്ങോട്ടുമില്ലാതെ ഇടയ്ക്ക് നില്ക്കുന്ന അവസ്ഥയാണ് മിഡില്‍ ക്ലാസ്; പൈസ ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്, ഇല്ലേന്ന് ചോദിച്ചാല്‍ ഇല്ല...’ അപര്‍ണ ബാലമുരളി
- ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതി ആയിപ്പോയെ’ന്ന് നസ്ലെന്; ‘ഇനിയും വളരാൻ അനുവദിക്കരുതെ’ന്ന് ടൊവിനോ; ബേസിലിന്റെ മാസ് ലുക്കില്‍ അടിപതറി യൂത്തന്മാര്