Friday, March 27, 2026 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Mar 2026 02.18 PM

സോണിയ ഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധി കേരളം പര്യടനം ഒഴിവാക്കി

health

സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്നം മൂലം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തത്.

79 കാരിയായ സോണിയ ഗാന്ധിയെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം സ്ഥിരം മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW