- ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല, ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിൻ്റെ പാതയിലൂടെ നടക്കാം; ഷാരൂഖ് ഖാന്
- മമിത മുട്ടുകുത്തി പ്രൊപ്പോസ് ചെയ്യുന്ന സീനിലെ പ്രശ്നം ചൂണ്ടിക്കാണിച്ച് പ്രേക്ഷക, രൂക്ഷ മറുപടിയുമായി സംവിധായകന്
- സായ് ധന്‍സികയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി നടന് വിശാല്‍; വീഡിയോ
- ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അര്‍ത്ഥവത്തായതുമായ അനുഭവം; ബാലിയിലെ ആചാരങ്ങള്‍ ചെയ്ത് സ്വാസികയും പ്രേമും
- എന്റെ ബെസ്റ്റിക്കും സിനിമയുടെ എന്സൈക്ലോപീഡിയയ്ക്കുമൊപ്പം, ഇതിലും മികച്ചൊരു പഠനാനുഭവം ഉണ്ടാകാനില്ല; ചിത്രങ്ങളുമായി ഖുഷ്ബു
- ഒറ്റ ഫ്രെിമില് തമിഴ് സിനിമ തന്നെയുണ്ടല്ലോ..; തട്ടുകടയില്‍ ഒത്തുകൂടി താരങ്ങള്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
- ആ പഴയ എസ്തര് തന്നെയല്ലേ ഇത്, കണ്ടിട്ട് ബോളിവുഡ് ഹീറോയിനെപ്പോലെ; ബ്ലൂ വെല്‍വറ്റ് ലെഹംഗയില്‍ രാജകുമാരിയെപ്പോലെ തിളങ്ങി എസ്തര് അനില്‍
- ലുങ്കിയും ബനിയനും അണിഞ്ഞ് നടുറോഡിലൂടെ കുശലം പറഞ്ഞും തട്ടുകടയില്‍ ചായ കുടിച്ചും കമലും രജിനിയും; ഒപ്പം കൂട്ടായി യുവതാരങ്ങളും; ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
- ‘നീ നാടകമില്ലാത്ത, പരാതിയില്ലാത്ത കുട്ടിയാണ്; ഞാൻ നേടുന്ന എല്ലാത്തിനും പിന്നിൽ നിൽക്കുന്നവൻ...’ ത്രോബാക്ക് ചിത്രത്തിനൊപ്പം മകന് ആശംസകളുമായി നവ്യ നായര്‍
- ‘മുഴുവന്‍ അശ്ലീല കമന്റുകളും തെറികളുമാണ്; വേലയും കൂലിയുമില്ലാത്ത അമ്മാവന്മാരും അമ്മായിമാരുമാണ് ഫേസ്ബുക്കില്‍ കമന്റിടുന്നത്...’ നെഗറ്റീവ് കമന്റുകളെപ്പറ്റി രേണു സുധി
- വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു
- വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു
- ‘ആദ്യത്തെ 3 മാസം സ്ട്രഗിളായിരുന്നു; 1 ലക്ഷം രൂപ ഉണ്ടെങ്കിലെ 1 മാസം ദുബായില്‍ അതിജീവിക്കാൻ പറ്റു; ബെഡ് സ്പെയ്സിനും നല്ലൊരു തുക വരും...’ ശ്രുതി രജനികാന്ത്
- ‘ബാംഗ്ലൂര്‍ഡേയ്സ് ഞങ്ങള്‍ റീമേക്ക് ചെയ്ത് നശിപ്പിച്ചു; ‘ദുല്‍ഖറും നിവിനും ചെറുപ്പക്കാരും,നമ്മള് മധ്യവസ്കരെപ്പോലെ’യുമെന്നാണ് ആര്യ പറഞ്ഞത്...’ റാണ ദഗുബട്ടി
- ' തോല്‍വിയോട് അടുത്തിരിക്കുന്ന ഘട്ടത്തിലാണെങ്കില്‍ പോലും തോറ്റു കൊടുക്കരുത്' ; ജിമ്മില്‍ നിന്നുളള ചിത്രങ്ങളുമായി സാമന്ത
- ലഡാക്ക് പ്രിന്റ് സില്‍ക്ക് ഷര്‍ട്ടും ഡ്രാമാറ്റിക് ഫ്രിഞ്ച് സ്കര്‍ട്ടും ധരിച്ച് സ്റ്റൈലിഷായി കരീന കപൂര്‍ ഖാന്; ഷൂട്ടിനിടെ അമ്മയെ വാരിപ്പുണരുന്ന കൊച്ചു ജെ; ഹൃദയം കവരും ഈ ചിത്രം
- ' പ്രകൃതിയോടൊപ്പം നടന്ന് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു' ; വയനാട്ടില്‍ അവധിയാഘോഷിച്ച് ശ്രിയ ശരണ്‍
- ' എന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ ബോംബ് ആയിരുന്നു' ; സ്വയം ട്രോളി ഹൃത്വിക് റോഷന്
- അനുമതിയില്ലാതെ ഇളയരാജയുടെ പേര്, ചിത്രങ്ങള്‍ , ഗാനങ്ങള്‍ ഉപയോഗിക്കരുത്; വിലക്കി ഹൈക്കോടതി
- ' സിനിമയിലെ എല്ലാ സീനുകളും ചെയ്തത് കുഞ്ചാക്കോ ബോബന്, സുനില്‍ രാജ് പറഞ്ഞത് തെറ്റ്' ; നിര്‍മ്മാതാവ്
-
' അവളുടെ സ്നേഹം ലഭിക്കാന്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, ആ സ്നേഹം ഞങ്ങളോടൊപ്പം എന്നും മായാതെ നില്ക്കും' ; വളര്‍ത്തുനായയുടെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച് മൃദുല മുരളി
- ' ദൈവത്തില്‍ വിശ്വസിക്കാതെ തന്നെ അദ്ദേഹം വിജയിച്ചു, പരാജിതര്‍ക്ക് നെഞ്ചത്തടിച്ച് കരയാം' ; രാജമൗലിയെ പിന്തുണച്ച് രാം ഗോപാല്‍ വര്‍മ
- ‘ചാക്കോച്ചന് എനിക്ക് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ; ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിച്ച് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന നിലയിലേക്ക് എത്തിക്കരുത്...’ സുനില്‍ രാജ് ഇടപ്പാള്‍
- ചൂളമടിച്ചു കറങ്ങിനടക്കും ആ പഴയ ആമി തന്നെ; കാര്‍ട്ടൂണ്‍ പ്രിന്റഡ് ഓവര്സൈഡ്സ് ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ട്രെൻഡി കൂൾ ലുക്കില്‍ മഞ്ജുവാര്യര്‍
- ‘അന്നെനിക്ക് 18 വയസ്സ്; എന്ത് മാത്രം ഡിപ്രഷനിലൂടെയാകും ആമി അന്ന് കടന്നു പോയത്; ഇന്നത് ആലോചിക്കുമ്പോൾ ശരിക്കും പേടി തോന്നുന്നു...’ മഞ്ജുവാര്യര്‍
- ' ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവും ഉണ്ട്' ; മീനാക്ഷിക്കെതിരെ അഡ്വ. കൃഷ്ണ രാജ്