- ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്
- ഒമാനിലും ആക്രമണം; ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ
- ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഗ്രേഡ് എസ്ഐ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
- നാളെ ഗൾഫ് മേഖലകളിൽ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
- രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ അതീവ ജാഗ്രതയില്‍; 444 വിമാന സര്‍വീസുകള്‍ റദ്ദാക്കി
- മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ അജിത്തും ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണനും ബിജെപിയില്‍ ചേര്‍ന്നു
- ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല ; അതിനിർണായക നീക്കവുമായി ഇറാൻ
- പുതുജീവിതത്തിലേക്ക്: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, 178 വീടുകള്‍ കൈമാറി
- ഖമനയിയുടെ പിന്‍ഗാമിയാര്? രണ്ടാമത്തെ മകന് മുജ്തബ അധികാരം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്
- സൗദി വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഗൾഫ് പൗരന്മാർക്ക് ആതിഥ്യം നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
-
ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണം, ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശം: അടിയന്ത ദേശീയ മുന്നറിയിപ്പ് പുതുക്കി ഖത്തര്‍
- തിരിച്ചടി തുടങ്ങി ഇറാന് : 27 സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണം, ദുബായില്‍ സ്ഫോടന ശബ്ദങ്ങള്‍, കനത്ത ജാഗ്രത നിര്‍ദേശം
- ചരിത്രം കണ്ടിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഐആര്‍ജിസി
- വയനാട് പുനരധിവാസം: ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ഒരുക്കിയ ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്
-
ഖമനയിക്ക് ശേഷം ഇനി ആര്? ഇറാന്റെ ഭരണനിയന്ത്രണം ഏറ്റെടുത്ത് മൂന്നംഗ സമിതി, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് ആ 88 അംഗങ്ങള്‍
- മധ്യപൂര്‍വേഷ്യന്‍ യുദ്ധം: അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷസമിതി: ആക്രമണവും പ്രത്യാക്രമണവും രാജ്യങ്ങളുടെ സുരക്ഷയ്ക്കെതിരായ കടന്നുകയറ്റമെന്ന് ഐക്യരാഷ്ട്രസഭ
- ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന് മാധ്യമങ്ങള്‍: മരിച്ചവരില്‍ മകളും മരുമകനും പേരക്കുട്ടിയും
- വികസനം; പ്രതിപക്ഷവുമായും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്ക് തയാര്‍: രാജീവ് ചന്ദ്രശേഖര്‍
- കണ്ണൂര്‍ ജില്ലാ പട്ടികയില്‍ ശൈലജ ഇല്ല; മട്ടന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആരായാലും ജയിക്കുമെന്ന്, പിണറായി ഓകെയെന്ന് എം.വി. ഗോവിന്ദന്, സുധാകരനോ? 'ഓ ഇല്ല'
- കുവൈത്ത് വായ്പാ തട്ടിപ്പ്: അല്‍ അലി ബാങ്കിന്റെ കേസുകള്‍ ക്രൈംബ്രാഞ്ചിന്; അറസ്റ്റിന് വഴിതുറന്ന് ഹൈക്കോടതി
- ബാലകൃഷ്ണപിള്ളയുടെ മകനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ട: മന്ത്രി ഗണേഷ്കുമാര്
- പശ്ചിമേഷ്യ സംഘര്‍ഷം: പ്രവാസി കുടുംബങ്ങള്‍ ആശങ്കയില്‍; ഗള്‍ഫില്‍നിന്ന് ഏറ്റവുമധികം ആളുകള്‍ വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് വരുന്ന സീസണ്
- ഇന്ധന സര്‍ചാര്‍ജ് തിരികെ വൈദ്യുതി ബില്‍ കുറയും
- ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടു ; ഇസ്രയേൽ മാധ്യമങ്ങൾ
- നാട്ടിലെത്താൻ ദുബായിൽ നിന്നും വിമാനം കയറി, പിന്നാലെ സർവീസുകള്‍ റദ്ദാക്കി; കുടുങ്ങിയവരില്‍ ബിജുനാരായണനും
- 'അനാവശ്യ യാത്രകള്‍ ഒഴിവാക്കണം'; ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ദേശവുമായി ഒമാനിലെ എംബസി