- തൃശ്ശൂരിൽ പോലീസ് ക്വാർട്ടേഴ്സിൽ കവർച്ച; 50,000 രൂപയും നാല് പവൻ സ്വർണവും കവർന്നു
- ആർ ശ്രീലേഖയ്ക്ക് കുരുക്കായി പോക്സോ കേസ്; വീഡിയോകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്
- യുവാവിന്റെ വൃക്കകള്‍ തകര്‍ന്നു, മസിലിനും ക്ഷതം, ഫോര്‍ട്ട് സ്റ്റേഷനിലെ മൂന്നാംമുറ; എസ്ഐ അടക്കം 4 പൊലീസുകാര്‍ക്ക് സസ്പെന്ഷന്
- ‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ
- വായില്‍ കോലിട്ട് ഇളക്കിയാല്‍ നെഞ്ചത്ത് പൊങ്കാലയിടും ; ഭീഷണി പ്രസംഗവുമായി കുമളി ഏരിയാ സെക്രട്ടറി
- 'എന്റെ കേരളം' പ്രചരണം ; പ്രധാനമന്ത്രിക്ക് നന്ദിപറയാന്‍ സാംസ്കാരിക നായകര്‍ ഡല്‍ഹിയില്‍
- മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍
- സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 2 മലയാളികൾ മരിച്ചു
- തനിക്കെതിരേയുള്ള പോക്സോകേസ് ; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമെന്ന് ശ്രീലേഖ
- ബിജെപിയെ അനുകൂലിച്ചതിന് സഭാ പിതാക്കന്മാരെ ലക്ഷ്യമിടേണ്ട ; ഡിവൈഎഫ്ഐ യ്ക്ക് മുന്നറിയിപ്പുമായി ഷോണ്‍ജോര്‍ജ്ജ്
- നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചന ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കെജ്രിവാള്
- നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം ; കേരളാസ്റ്റോറി 2 തടഞ്ഞ ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
- കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്
- തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു; 1,18,000ന് മുകളില്‍ തന്നെ, നിരക്ക്
- ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിനെയും എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി
- യാക്കോബായ സഭയുടെ പരമാധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് ; മലങ്കര പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്
- ശബരിമല സ്വര്‍ണ്ണക്കൊടിമരം : മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
- ഒരു കോടി പേരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറി ; ഡേറ്റാചോര്‍ച്ചയില്‍ പുതിയ ആരോപണം
- കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണം ; യുവാവിന് ചവിട്ടേറ്റ് ദാരുണാന്ത്യം
- ആരോഗ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം ; മര്‍ദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്
- വീണാജോര്‍ജ്ജ് പരിയാരം മെഡിക്കല്‍ കോളേജ് വിട്ടു ; തുടര്‍ചികിത്സ തിരുവനന്തപുരത്ത്
- രോഗികളെ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ ഇന്‍സെന്റീവ്, മന്ത്രിയുടെ വാക്കുകളില്‍ ഞെട്ടി ആരോഗ്യരംഗം
- ആലപ്പുഴയില്‍നിന്നുള്ള സി.പി.എം. പട്ടിക സുധാകരനും തോമസ് ഐസക്കും ഔട്ട്
- ഓടുന്ന ബസില്‍ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു; സ്റ്റിയറിങ് തിരിച്ച് ബസ് ഇടിപ്പിച്ച് നിര്‍ത്തി യാത്രക്കാരന്, പരുക്കുപറ്റാതെ യാത്രക്കാര്‍
- മോദി- പാത്രിയര്‍ക്കീസ് ബാവ കൂടിക്കാഴ്ച ഇന്ന്, സഭാ തര്‍ക്കത്തിലെ സമവായ സാധ്യത രാഷ്ട്രീയ നേട്ടമാക്കാന്‍ ബി.ജെ.പി