- പ്രകമ്പനം- ജനുവരി മുപ്പതിന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
- ' ഗോഡിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ ശേഷമാണ് വിജയ്യോട് ഫസ്റ്റ് ഹാഫ് കഥ മുഴുവന്‍ പറയുന്നത്, അദ്ദേഹം എന്നെ വിശ്വസിച്ചു' ; വെങ്കട്ട് പ്രഭു
-
' 60 വര്‍ഷം മുമ്പ് നടന്ന സംഭവം നിങ്ങള്‍ ഓര്‍മ്മിപ്പിച്ചു, അതിനെക്കുറിച്ച് ചിന്തിപ്പിച്ചു' ; പരാശക്തി കണ്ട് കമല്ഹാസന് വിളിച്ച് അഭിനന്ദിച്ചു; സുധ കൊങ്കര
-
മുകേഷിനൊപ്പം ഫോട്ടോ എടുത്തതില്‍ അപമാനമുണ്ട്, തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് എതിരെയും എഴുതിയിട്ടുമില്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല: ഷഹനാസ്
- ' രണ്ട് ഗര്‍ഭധാരണങ്ങളെ അതിജീവിച്ചു, ഒരു ഗര്‍ഭം അലസി, എന്നാലും എന്റെ ശരീരം ഇപ്പോഴും എക്കാലത്തും ശക്തമാണ്' ; ബോഡിഷേമിംഗ് കമന്റുകള്‍ക്ക് പേളിയുടെ മറുപടി
- ' ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക' ; ' ധുരന്ധറി' ലെ രണ്‍വീറുമായുളള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അര്ജുന്
- പദ്മശ്രീ, ഓസ്കാര്‍, ഒബാമയ്ക്കൊപ്പം ഡിന്നര്‍ അങ്ങനെ എല്ലാം സംഭവിച്ചത് ആ ഒരു വര്‍ഷമാണ്; പോസ്റ്റുമായി പ്രിയങ്ക ചോപ്ര
- വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന 'തുടക്ക'ത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി
- ' ഇങ്ങനെയൊരു ആശംസ അല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്' ; ടൊവിനോയുടെ പിറന്നാളിന് ട്രോളില്ലാത്ത പോസ്റ്റ് പങ്കുവെച്ച് ബേസില്‍
- "ചത്താ പച്ച" ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്
- നാദിർഷയുടെ ' മാജിക്ക്മഷ്റൂം ' ജനുവരി ഇരുപത്തിമൂന്നിന്
- ' ഒരുപാട് പ്രയാസങ്ങള്‍ നേരിട്ട് ഈ മനുഷ്യന് ചെയ്ത സിനിമയാണ് ' ആട് 3'; കുറിപ്പുമായി ധര്മജന് ബോള്‍ഗാട്ടി
-
' പുരുഷ താരങ്ങളെ വിമര്‍ശിക്കുന്നതു കണ്ടിട്ടില്ല, സ്ത്രീകളെ വേദനിപ്പിച്ച് ജീവിക്കേണ്ട അവസ്ഥ നിനക്ക് വരാതിരിക്കട്ടെ' ; ഉണ്ണി വ്ളോഗ്സിന് മറുപടിയുമായി പേളി മാണി
- ' അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല, ഓര്‍ത്താല്‍ നല്ലത്'; ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്
- മാര്‍ഷ്യല്‍ ആര്‍ട്സ് താരം ബ്രൂസ് ലിയുങ് അന്തരിച്ചു
- ' മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, തിരികെ വരാന്‍ സമയമെടുത്തു' ; മലയാളത്തില്‍ നിന്നും ഇടവേള എടുത്തതിന്റെ കാരണം പറഞ്ഞ് ഭാവന
- ' നാടകം ഏറ്റെടുത്തതിന്റെ പേരില്‍ സിനിമയിലെ അവസരം മുടക്കല്ലെ' ; കുറിപ്പുമായി സന്തോഷ് കീഴാറ്റൂര്‍
- ' വെറുപ്പ് കാരണം നിങ്ങള്‍ അന്ധനായിപ്പോയി, നിങ്ങളോട് സഹതാപം തോന്നുന്നു' ; എ.ആര്.റഹ്മാനെതിരെ കങ്കണ റണൗട്ട്
- ' ബസ് യാത്രക്കാരനെ സഹയാത്രികര്‍ അടിച്ചു കൊന്ന വാര്‍ത്തയുടെ അത്ര വേദനിപ്പിക്കുന്ന വാര്‍ത്ത' ; രഞ്ജിത് ശങ്കര്‍
- നടന് അക്ഷയ് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; താരവും ഭാര്യയും സുരക്ഷിതര്‍
- ശ്രീക്കുട്ടൻ വെള്ളായണിയായി "അതിരടി"യിൽ ടോവിനോ തോമസ്; ചിത്രം മെയ് 14ന് ആഗോള റിലീസ്
- സീറോ വിഎഫ്എക്സ് !!! ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ആനയ്ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി പെപ്പെയുടെ 'കാട്ടാളൻ'
- ക്രിസ്റ്റീനയുടെ വരവിനു പിന്നിലെ ദുരൂഹതകൾ ...... ത്രില്ലർ മൂഡ് ക്രിസ്റ്റീന 30-ന് എത്തുന്നു
- അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്- ആദ്യ ചിത്രത്തിന് ആരംഭം കുറിച്ചു
- ഹരിദാസ് സംവിധാനം- ' ഡാന്‍സാഫ്' ആരംഭിച്ചു
- ' ഒന്നര മാസത്തോളം വീടിന് പുറത്തിറങ്ങിയില്ല, നിശബ്ദമായൊരു പേരാട്ടത്തിലായിരുന്നു ഞാന്‍' ; ഭാവന