- ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവിടും;തത്വത്തില്‍ അംഗീകരിച്ചു
- 'വി.ഡി. സതീശന് എങ്ങിനെ മതേരത്വം പറയാനാകും'; സര്‍ക്കാരും പ്രതിപക്ഷവും മുനമ്പം ജനതയെ പറഞ്ഞുപറ്റിക്കുന്നു: ഷോണ്‍ ജോര്‍ജ്
- പറവൂരില്‍ വി.ഡി. സതീശന് ബി.ജെ.പി.വക 'വിസ്മയം'; എതിരാളിയാകാന്‍ മുന്‍ നഗരസഭാ ചെയര്‍പഴ്സണും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ വനിതാ നേതാവ്
- അതിവേഗ റെയില്‍പാതയില്‍ വ്യക്തതയുമായി മെട്രോമാന്; 200 കിലോമീറ്റര്‍ സ്പീഡ് , 20 സ്റ്റോപ്പുകള്‍, തിരുവനന്തപുരം- കണ്ണൂര്‍ യാത്രാസമയം 3 മണിക്കൂര്‍ 20 മിനിറ്റ്
- കോഴിക്കോട്-വയനാട് തുരങ്കപാത നിര്‍മാണത്തിന് വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി
- കായംകുളത്ത് നവജാത ശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
- കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പ് അനുവദിച്ചു
- സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്കുന്നു; ആരോപണവുമായി ആരോഗ്യ മന്ത്രി
- മലപ്പുറത്ത് പ്രായപ്പൂർത്തിയാകാത്തെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍
- വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയുടെ മൃത്ദേഹം കണ്ടത്തിയ സംഭവം കൊലപാതമെന്ന് സ്ഥിരീകരിച്ച് പോലീസ്
- തിരുവനന്തപുരത്ത് നിന്നും കണ്ണൂരെത്താൻ വെറും 3 മണിക്കൂര്‍ 20 മിനിറ്റ്; അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ. ശ്രീധരന്
- സംസ്ഥാനത്ത് നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ത്വക്ക് രോഗങ്ങളില്‍ ജാഗ്രത
- ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍
- 150ന് മുകളില്‍ സേവനങ്ങള്‍ ഒറ്റ ആപ്പില്‍; 'നമ്മുടെ കേരളം' ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
- ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട്; സഭകള്‍ക്ക് മുറവിളി, പ്രതിപക്ഷത്തിന് മൗനം, മിക്കവാറും ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന് സര്‍ക്കാര്‍
- മൂന്നുവര്‍ഷം സര്‍ക്കാര്‍ ഉറങ്ങി; 8 ഇ.എസ്.ഐ. ഡിസ്പെന്‍സറികള്‍ നഷ്ടം; ഇന്ന് തിരക്കിട്ട ചര്‍ച്ച, തിരിച്ചുകിട്ടാന്‍ ബി.എം.എസ്. ഇടപെടല്‍
- യു.ഡി.എഫിന്റെ ഖല്‍ബിലെ പുതിയ ഹൂറി
- തന്ത്രിയെ പൂട്ടാന്‍ അപ്പീല്‍, ഹൈക്കോടതിയെ സമീപിക്കാന്‍ എസ്.ഐ.ടി.; സുപ്രീംകോടതിയുടെ നിര്‍ദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടും
- വിവാദങ്ങള്‍ തുടരുന്നു; ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ കുറവുതന്നെ; നികത്താന്‍ ശ്രമം , ഡോ. ലളിതാംബികയുടെ ആരോപണം ശരിവെക്കുന്നു ?
- എലത്തൂര്‍ നിയമസഭാ സീറ്റിനായി RJD അവകാശവാദം; ശശീന്ദ്രന് വിട്ടുവീഴ്ചയ്ക്കില്ല, എലത്തൂരില്‍ മത്സരിക്കും, NCP ബന്ധം അവസാനിപ്പിക്കണമെന്ന് സി.പി.എം
- ബെവ്കോ ലോഡിന് പെര്‍മിറ്റ് കിട്ടാന്‍ എക്സൈസുകാര്‍ക്ക് കൈക്കൂലി മദ്യം ! കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
- 'പെരുങ്കള്ളന്' പ്രയോഗം രാഷ്ട്രീയ തിരിച്ചടിയാകും, ഇടതുമുന്നണിയില്‍ ഭിന്നത; തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട് കടുത്ത വിയോജിപ്പുമായി സി.പി.ഐ
- മാര്‍ കല്ലറങ്ങാട്ടിനോട് സതീശന് മാപ്പ് പറയണം: ഷോണ്‍ ജോര്‍ജ്
- ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദം; 26 വരെ മഴയ്ക്കു സാധ്യത
- 'ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത്'; ഇരവിപുരത്ത് എന്‍.കെ. പ്രേമചന്ദ്രന്റെ മകന് കാര്‍ത്തിക്കിനെ വെട്ടി എ.എ. അസീസ്, ‘സ്ഥാനാര്‍ഥിനിര്‍ണയം എം.പിയുടെ വീട്ടിലല്ല’
- കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതിന് കോഴിക്കോട് രണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടൽ യുവാക്കൾ തല്ലി തകർത്തു