- ആകാംക്ഷയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ‘ഡീയസ് ഇറേ’യുടെ ട്രെയിലര്‍ പങ്കിട്ട് മോഹന്‍ലാല്‍; ഇതില്‍ അതിഥി വേഷത്തില്‍ മോഹൻലാലുമുണ്ടോ? നിഗൂഡ സൂചന നല്കി ട്രെയിലര്‍
- ‘യോദ്ധ’യില്‍ മോഹന്‍ലാലിനൊപ്പമെടുത്ത ചിത്രം 33 വര്‍ഷങ്ങള്‍ക്കിപ്പുറം റിക്രിയേറ്റ് ചെയ്ത് നന്ദു; ‘പുനഃസൃഷ്ടിക്കാൻ നീണ്ട 33 വര്‍ഷങ്ങള്‍’ എന്ന് കുറിച്ച് താരം
- ‘ശ്രീജയുമായിട്ടുള്ളത് പ്രൊഫഷണല്‍ പ്രശ്നമല്ല; സുഹൃത്ബന്ധത്തിന്റെ ഇടയില്‍ പുറത്തു പറയാന്‍ പറ്റാത്ത ഒരു സംഭവം നടന്നു, അത്രേയുള്ളൂ...’ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
- ' ആരോപണം വന്നാല്‍ എഐ ആണെന്ന് പറഞ്ഞാല്‍ മതി' ; അജ്മലിനെ പരിഹസിച്ച് ധ്യാന്‍ ശ്രീനവാസന്
- ' കൂട്ടുകാരന് മരിച്ചു കിടക്കുമ്പോഴാണോ പിറന്നാള്‍ ആഘോഷം, പോസ്റ്റിന്റെ താഴെ ചീത്ത വിളി, പിന്നീട് ഡിലീറ്റ് ചെയ്തു' ; രമേശ് പിഷാരടി
- ഒരു പ്രാണി കടിച്ചാല്‍ ത്വക്കിന് എന്ത് സംഭവിക്കും?4 മണിക്കൂര്‍ കഷ്ടപ്പെട്ട റിമ കല്ലിങ്കലിന്റെ പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോ പങ്കിട്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേതു ശിവാനന്ദന്
- നെല്ലിക്കാംപൊയിയിലേക്ക് ഒരു ഹൊറര്‍ ഫണ്‍ റൈഡ്; ത്രില്ലടിപ്പിച്ച് ‘നൈറ്റ് റേഡേഴ്സ്'
- കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് പാലക്കാട് ക്ഷേത്രദര്‍ശനം നടത്തി അജിത്, ഒപ്പം ശാലിനിയും മകന് ആദ്വിക്കും; ശ്രദ്ധ നേടി താരത്തിന്റെ നെഞ്ചിലെ പരദേവതയുടെ ടാറ്റൂ
- ' എന്റെ കുട്ടിക്കാല സ്വപ്നം, ഓരോ തവണ ഇവിടെ വരുമ്പോഴും എന്റെ കണ്ണുകള്‍ നിറയും' ; കൊല്‍ക്കത്ത യാത്രയില്‍ നിന്നുളള ചിത്രങ്ങളുമായി അനുമോള്‍
- പാട്ടില്‍ ലിപ്ലോക് സീന്‍ ഉണ്ടായിരുന്നു, നടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അത് കട്ട് ചെയ്തു' ; വെളിപ്പെടുത്തി വിഷ്ണു വിശാല്‍
- ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചു കാര്‍ നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്
- ' രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം' ; കുറിപ്പുമായി സുഹൃത്ത്
- ‘‘സ്ത്രീകളോടുള്ള ഇടപെടലില്‍ ഒരു മാറ്റവും വന്നിട്ടില്ല; ഇന്ത്യയിലെ മിക്ക സ്ത്രീകളും ഇപ്പോഴും അവിടെത്തന്നെയാണ്...’’ വീണ്ടും ശ്രദ്ധ നേടി നീന ഗുപ്തയുടെ വാക്കുകള്‍
- ‘വിവാഹശേഷം വാപ്പിച്ചിയുടെ കലയിലൂടെയാണ് ഉമ്മിച്ചിയിലെ കലാകാരി ജീവിച്ചിരുന്നത്...’ ഇഴയ്ക്ക് വാപ്പിച്ചിക്കും ഉമ്മച്ചിക്കും കിട്ടിയ പുരസ്കാരത്തെപ്പറ്റി മകന് റിഹാന് നവാസ്
- ഇപ്പോഴും അതേ ബേബി ശാലിനിയും ബേബി ശ്യാമിലിയും തന്നെ; ദീപാവലി ആഘോഷത്തില്‍ ശ്യാമിലിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ശാലിനി അജിത്ത്
- ‘ഇയാളെക്കൊണ്ട് ഒരു മൊട്ടുസൂചിയുടെ പ്രയോജനം ആര്‍ക്കെങ്കിലുമുണ്ടോ;പാവങ്ങള്‍ അപേക്ഷയുമായി ചെന്നാല്‍ അടിച്ചോടിക്കും...’ സുരേഷ്ഗോപിക്ക് ചുട്ട മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി
- ഇരട്ടക്കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും ; വാര്‍ത്ത സ്ഥിതീകരിച്ച് ഉപാസനയുടെ അമ്മ ശോഭന കാമിനേനി; കൊച്ചുമക്കളെ കാത്തിരിക്കുവെന്ന് ശോഭന
- ജോളിയായി നടക്കുന്നവരാണ് ഞങ്ങള്‍, ആ പടത്തിന് ശേഷം അച്ഛനുമായി ഞാന്‍ അകന്നു; ധ്രുവ് വിക്രം
- കാന്താര കണ്ടു, എത്ര മനോഹരമായ സിനിമ; പ്രശംസിച്ച് അല്ലു അര്ജുന്
- ഓരോ സിനിമയിലും നിങ്ങളുടെ കഠിനാധ്വാനം എന്നെ അത്ഭുതപ്പെടുത്തുന്നു; അഭിനന്ദിച്ച് രജനികാന്ത്, താരത്തിന്റെ സന്ദേശം പങ്കുവെച്ച് മാരി സെല്‍വരാജ്
- പ്രശസ്തിക്കായി അവര്‍ നിന്റെ പേര് ഉപയോഗിക്കട്ടെ, നിന്നെ വലിച്ച് കീറട്ടെ; റോഷ്ന ആന്‍ റോയ്ക്ക് അജ്മലിന്റെ മറുപടി
- ' എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെനിന്ന എല്ലാവര്ക്കും നന്ദി' ; കുറിപ്പുമായി മാത്യു തോമസ്
- മമ്മൂട്ടി അതാ വീണ്ടും തിരിച്ചു വരുന്നു.. "കളങ്കാവൽ" ആഗോള റിലീസ് നവംബർ 27ന്
- "അത്രയ്ക്ക് ഉയരവും വളവുമുള്ള തെങ്ങ്..റിമ എങ്ങനെ? മാഷ് ഓക്കേ പറഞ്ഞാൽ ശ്രമിക്കാം"; "തിയേറ്റര്‍" സിനിമയിലെ ആ ഗംഭീര രംഗത്തെ കുറിച്ചു ആക്ഷൻ മാസ്റ്റർ അഷറഫ് ഗുരുക്കൾ
- 150ൽ നിന്ന് 200 സ്ക്രീനിലേക്ക് "പെറ്റ് ഡിറ്റക്റ്റീവ്"; രണ്ടാം വാരത്തിലും ജൈത്രയാത്ര തുടർന്ന് ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം
- ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് വേണ്ടായിരുന്നുവെന്ന് തോന്നി, ഡബ്ബിങ് നിര്‍ത്തിയാലോ എന്ന ആലോചനയുണ്ട്; ഭാഗ്യലക്ഷ്മി