- മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട് അവര്‍ ഒരുമിച്ച് യാത്രതുടങ്ങിയ ദിവസം; ശ്രീനിവാസന്റെ വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി എം. മോഹനന്
- ‘ദിലീപേട്ടൻ കുറ്റവിമുക്തനായിട്ടും കുറേ ആള്ക്കാർ ദ്രോഹിച്ച് പിറകെ നടക്കുന്നു; അതിജീവിതയുമായി എനിക്കുള്‍പ്പെടെ നല്ല സൗഹൃദമുണ്ടായിരുന്നു; എപ്പോഴോ എവിടെയോ വിളളലുകള്‍ വീണു...’ ധര്മ്മജൻ
- മസില് മോമി; കട്ട മസിലുമായി നീന ഗുപ്ത, ചിത്രങ്ങള്‍ പങ്കിട്ട് താരം, ഇതെന്ത് മറിമായമെന്ന് ആരാധകര്‍
- ‘ജയിലര്‍ 2‘ വില്‍ രജനികാന്തിനൊപ്പം ഹക്കിം ഷാജഹാനും; സ്ഥിരീകരിച്ച് നടന്
- നിങ്ങളാണ് ഏറ്റവും മികച്ചത്, എപ്പോഴും കൂടെയുണ്ടായിരുന്നതിന് നന്ദി; ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജു വാര്യര്‍
- ‘‘കേരള നിയമസഭയിലൂടെ ആത്മവിശ്വാസത്തോടെ, തല ഉയർത്തിപ്പിടിച്ച് നടന്നു; ഇവിടേക്ക് ക്ഷണിക്കപ്പെട്ടതില്‍ ഞാനെന്ന സ്ത്രീക്ക് അഭിമാനം...’’ കുറിപ്പുമായി മീനാക്ഷി അനൂപ്
- ആമിര്‍ ഖാന്റെ വേഷത്തില്‍ ഓഫിസില്‍ നുഴഞ്ഞുകയറി സുനില്‍ ഗ്രോവര്‍, യഥാര്‍ഥ നടനെ പുറത്താക്കി സുരക്ഷാ ജീവനക്കാര്‍
- വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഒരു മാറ്റവുമില്ല; ശ്രദ്ധ നേടി രേണുക മേനോന്റെ ചിത്രങ്ങള്‍
- ‘എപ്പോഴും ശ്രീനിയെന്ന് പറയുന്നുവെന്ന് ചിലര്‍; അവസാന ശ്വാസം വരെ ഞാനത് പൂർണ്ണഹൃദയത്തോടെ പറയും, അവൻ എന്റെ ലോകമാണ്...’ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കിട്ട് പേര്‍ളി മാണി
- അക്ഷയ് ഖന്നയെ നായകനാക്കരുത് എന്ന് എല്ലാവരും എന്നോട് പറഞ്ഞു, എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു; പ്രിയദര്ശന്
- ' കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ' ; ഐശ്വര്യ ലക്ഷ്മിക്കു നേരെ സൈബര്‍ ആക്രമണം
- ബിക്കിനി ധരിച്ചത് അംഗീകരിച്ചില്ല, മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍; മീനാക്ഷി ചൗധരി
- ' അശ്ലീല ദൃശ്യങ്ങള്‍' ; ' ടോക്സിക്' ടീസറിനെതിരെ വനിതാ കമ്മീഷനില്‍ പരാതി
- എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു; മുന്‍ ഭാര്യയുമായി വീണ്ടും പ്രണയത്തില്‍ ; തുറന്ന് പറഞ്ഞ് നടന് ഗുല്‍ഷന്‍ ദേവയ്യ
- ബസിന്റെ വിൻഡോ സീറ്റില്‍ അനന്തതയിലേക്ക് നോക്കിയിരിക്കുന്ന വിസ്മയ; അവ്യക്തമായി മോഹന്‍ലാലിന്റെ മുഖവും; ‘തുടക്ക’ത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കിട്ട് മോഹന്‍ലാല്‍; ഓണം റിലീസെന്നും കുറിച്ച് താരം
- ‘മദ്യത്തിന്റെ ധൈര്യത്തില്‍ പ്രഭാസാണെന്ന് തോന്നിയിട്ടുണ്ട്; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാനിത് പ്രേരിപ്പിച്ചു; മദ്യപാനം നിര്‍ത്താനുള്ള കാരണം ആ സിനിമ...’ അജു വര്‍ഗീസ്
- ‘സജിതക്കു പണത്തിന്റെ ആവശ്യം ഇല്ലല്ലോ എന്നു കരുതുന്നവര്‍ സിനിമാമേഖലയുടെ അറ്റത്തു നില്കുന്നവർക്കും വലിയ പ്രതിഫലം നൽകാൻ ഉത്സാഹം കാണിക്കും....’ കുറിപ്പുമായി സജിത മഠത്തില്‍
- ഡിയര്‍ കോമ്രേഡ് മുതല്‍ സംഘടിത ആക്രമണം നേരിടുന്നു, കോടതി വിധി കാണുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെ തോന്നുന്നു; വിജയ് ദേവരകൊണ്ട
- ‘എപ്പോഴും തേടിക്കൊണ്ടിരിക്കുന്ന മനുഷ്യന്...’ ബനാന യോഷിമോട്ടോയുടെ ‘കിച്ചൺ’പുസ്തകവായനയില്‍ മുഴുകി മമ്മൂട്ടി; ചിത്രം പങ്കിട്ട് ജോര്‍ജ്; അറിയാല്ലോ മമ്മൂട്ടിയാണ് എന്ന് കമന്റുകള്‍
- തങ്കലാന് വേണ്ടി സിലംബം പഠിച്ചു, ഇപ്പോള്‍ അതില്ലാതെ എനിക്ക് പറ്റില്ല; മാളവിക മോഹനന്
- ' എനിക്ക് കമ്യൂണിസത്തോട് തീര്‍ച്ചയായും ചായ്വ് ഉണ്ട്, അതിനര്‍ത്ഥം ഞാന്‍ ഇടതുപക്ഷത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നല്ല' ; നിഖില വിമല്‍
- ടൈഗർ തമ്പി : അജു വർഗീസിന്റെ പ്ലൂട്ടോയിലെ ലുക്ക് പുറത്ത്
- ഓൺലൈൻ വൈറൽ താരങ്ങൾ ഒന്നിക്കുന്ന ‘കണിമംഗലം കോവിലകം’ സിനിമയിലെ ഹോസ്റ്റൽ വൈബ് സോങ് വൈറലാകുന്നു
- പ്രണയം തുളുമ്പുന്ന കഥയുമായി 'ഒരു വയനാടൻ പ്രണയകഥ'; ജനുവരി 16ന് തിയേറ്ററുകളിലേക്ക്
- കുഞ്ഞുങ്ങളെ ദത്തെടുത്തേക്കാം, പേര് ടാറ്റു ചെയ്തിട്ടുണ്ട്, എഗ് ഫ്രീസ് ചെയ്തിട്ടില്ല; പാര്‍വതി തിരുവോത്ത്
- ‘എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന തിരഞ്ഞെടുപ്പുകൾ സത്യസന്ധമായി നടത്തി; ട്രെന്ഡുകള്ക്കപ്പുറം സഹജവാസനയെ വിശ്വസിച്ചു...’ സിനിമയിൽ 30 വർഷത്തിന്റെ നിറവില്‍ റാണി മുഖര്‍ജി