- ‘കുഞ്ഞിനെ നോക്കുന്നത് എന്റെ അമ്മയാണ്, അവന്റെ അമ്മയല്ല; വിലകുറഞ്ഞ പ്രസ്താവനകൾ നടത്തരുത്...’ നെഗറ്റീവ് കമന്റുകള്‍ക്കെതിരെ ദിയ കൃഷ്ണ
- ‘ആ സിനിമയില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ല; ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല...’ വെളിപ്പെടുത്തി സംവിധായകന് വിനയന്
- ഇനി ഓപ്പറേഷന് ടീമില്‍ പൃഥ്വിയുമുണ്ട്; ഓപ്പറേഷന് ജാവ യൂണിവേഴ്സിന്റെ രണ്ടാം ഭാഗം ‘ഓപ്പറേഷന് കംബോഡിയ’യിലേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് തരുണ്‍ മൂര്‍ത്തി
- ‘റിഷഭ്,നിങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ട്; പ്രേക്ഷകരില്‍ ദൈവീകാനന്ദം നിറച്ച കാന്താര ടീമിനും, പ്രത്യേകിച്ച് ജയറാമേട്ടനും ആശംസകള്‍...’ ജയസൂര്യ
- ‘ഇത് കഠിനാധ്വാനത്തിനുള്ള സമ്മാനം...’; ചന്ദ്രയുടെ സര്‍പ്രൈസ് ഗിഫ്റ്റിനെപ്പറ്റി നിമിഷ് രവി; 9 ലക്ഷത്തിലേറെ വിലയുള്ള വാച്ച് നിമിഷിന് നല്കി കല്യാണി പ്രിയദര്ശന്
- പച്ച കസവ് കേരള സാരിയില്‍ സുന്ദരിയായി മഡോണ സെബാസ്റ്റിയന്; ചിത്രങ്ങള്‍
- ഫാഷന്‍ റാമ്പുകളില്‍ അന്നുമിന്നും ഐശ്വര്യ റായ് കൊടുങ്കാറ്റ് തന്നെ; പാരീസ് ഫാഷൻ വീക്കില്‍ ‘പവർ വോക്കു’മായി ആരാധകഹൃദയം കീഴടക്കി
ഐശ്വര്യറായ് ബച്ചന്
- ഹാഫ് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു; ചിക്കന്‍ പീസുകള്‍ തന്നില്ലെന്ന് മാത്രമല്ല, പകരം കിട്ടിയത് കോഴിത്തൂവല്‍; വീഡിയോ പങ്കിട്ട് വ്ലോഗര്‍ ശിവരഞ്ജിനി
- ‘‘ജീവിതത്തില്‍ ഇത്രയും വേദനയുണ്ടായ സാഹചര്യം നേരിട്ടിട്ടില്ല, എന്തുകൊണ്ട് കരൂരില്‍ മാത്രം ഇങ്ങനെ സംഭവിച്ചു? സത്യം പുറത്തു വരണം...’’മൗനം വെടിഞ്ഞ് വിജയ്
- ‘‘വിളിച്ച് വരുത്തി എല്ലാം നശിപ്പിച്ചു, അവര്‍ എന്നെ പബ്ലിക്കിന് ഇട്ട് കൊടുത്തു; ബിഗ് ബോസില്‍ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം...’ മസ്താനി
- ‘അഭിഷേക് ബച്ചൻ’ നന്നായി കളിച്ചു; ബാറ്റിങ്ങോ ബൗളിങ്ങോ ഫീല്‍ഡിങ്ങോ ചെയ്യാതെ ശത്രുവിനെ വീഴ്ത്തി...; ട്വീറ്റുമായി അമിതാഭ് ബച്ചന്, ‘ഷൊയബ് ഏഷ്യാ കപ്പ് ട്രോള്‍’ വീണ്ടും വൈറല്‍
- ‘കണ്ണില്‍ കുസൃതിയും തോളുചരിച്ചുള്ള നടത്തവുമായി വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലാലേട്ടന്; വൈദ്യുത പ്രവാഹം പോലെയുള്ള പരകായ പ്രവേശമാണത്...’ പ്രേംകുമാര്‍
- സാരിയില്‍ സുന്ദരിയായി പ്രിയ താരം പാര്‍വതി ജയറാം; ചിത്രങ്ങള്‍
- 12 വര്‍ഷം, 3 സിനിമകള്‍, ഒരേ ഫ്രെയിമില്‍ ഒരേ കഥാപാത്രങ്ങള്‍; ‘ദൃശ്യം’ ടേബിള്‍ ട്രിലോളജി പങ്കുവച്ച് ജീത്തു ജോസഫ് ; ‘ഗംഭീര ദൃശ്യം’ ഏറ്റെടുത്ത് ആരാധകര്‍
- സിമ്പിള്‍ പവര്‍ഫുള്‍ റൊമാന്റിക് ലുക്കില്‍ വിരുഷ്ക; അനുഷ്കയ്ക്കൊപ്പമുള്ള സ്വീറ്റ് മൊമന്റുമായി വിരാട് കോഹ്ലി; മണിക്കൂറുകൾക്കുള്ളിൽ 9 മില്ലണ്‍ ലൈക്ക് നേടി കോഹ്ലിയുടെ പോസ്റ്റ്
- ‘ഒരു അദൃശ്യത കുറച്ചു കാലത്തേക്ക് അനിവാര്യമാണ്; സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു...’’ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഭാമ
- ‘ഇഡ്ഡലി ഉദാത്തമായ സൃഷ്ടി, അരിയുടെയും ഉഴുന്നിന്റെയും ലോലമായ ശകല’മെന്നും ശശി തരൂര്‍; ആവിയില്‍ പറക്കുന്ന ഇഡ്ഡലി സമ്മാനമായി നല്കി സ്വിഗ്ഗി കമ്പനി
- ‘‘എന്റെ അബിയുടെ മോന്...’’; ഷെയ്ന് നിഗത്തിന്റെ ‘ബാള്‍ട്ടി’ കണ്ട് വികാരഭരിതനായി നാദിര്‍ഷ; അബിയുടെ മകനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് താരം
- ‘‘അവന് ഉയിര്ത്തെഴുന്നേല്ക്കും...’’ വിജയ്ക്ക് പിന്തുണയുമായി സംവിധായകന് രഞ്ജിത് ശങ്കര്‍; അതുകൊണ്ട് മരിച്ചവര്‍ തിരിച്ചുവരുമോയെന്ന് കമന്റുകള്‍
- ബെസ്റ്റ് പാപ്പയ്ക്ക് 43 ഉമ്മകള്‍, ഒപ്പം സ്വന്തം കൈയക്ഷരത്തിലെഴുതിയ ബര്‍ത്ത്ഡേ കാര്‍ഡും; ജന്മദിനത്തില് രണ്‍ബീറിന് ഗംഭീര സര്‍പ്രൈസ് നല്കി മകള്‍ റാഹ; ചിത്രങ്ങള്‍ പങ്കിട്ട് ആലിയ
- വജ്രക്കല്ലുകൾ പതിച്ച ‘മാമ’ പെൻഡന്റ് ധരിച്ച് കിയാര അദ്വാനി; മാതൃത്വം ഒരോ നിമിഷവും അഭിമാനത്തോടെ ആസ്വദിച്ച് ഉള്ളിലെ വികാരം പ്രകടിപ്പിച്ച് താരം
- മാധവന്റെ സ്വന്തം രുക്മിണി; ഷെര്‍വാണിയില്‍ രാജാവിനെപ്പോലെ ദിലീപ്, അനാര്‍ക്കലിയില്‍ രാജ്ഞിയായി കാവ്യ മാധവന്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
- ‘ഐ ലവ് യൂ ശ്രദ്ധ...’എന്ന് ആരാധകന്; ‘എന്റെ അച്ഛന് ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ അല്ലേ’യെന്ന് ശ്രദ്ധ കപൂര്‍; ആരാധകരോട് തഗ്ഗടിച്ച് നിറചിരിയില്‍ താരം
- ഗ്രേ സ്യൂട്ടില്‍ നിറഞ്ഞ ചിരിയോടെ റാണി മുഖര്‍ജി; ജീവിതത്തില്‍ പുഞ്ചിരിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടാവണമെന്ന് കുറിച്ച് താരം; കുഛ് കുഛ് ഹോതാ ഹെ സ്മൈലെന്ന് ആരാധകര്‍
- ‘‘ബിഗ് ബോസില്‍ നിന്നും വിളിക്കുമെന്ന് പറഞ്ഞു, പക്ഷേ ആദ്യം വിളിച്ചില്ല, അതോടെ സാമ്പത്തികമായി ഡൗണ്‍ ആയി; പുള്ളിക്ക് ആകെ ഭ്രാന്ത് പിടിച്ചു...’’ അമേയ നായര്‍
- ‘‘ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ; ആ വര്‍ഷം മികച്ച നടൻ, നടി ഉൾപ്പടെ എല്ലാ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടി...'' രൂപേഷ് പീതാംബരൻ