- പതറരുത്...പതറരുത്...; നെഞ്ചുവിരിച്ച് നിന്ന് കൊലകൊമ്പനെ വീഴ്ത്തുന്ന പൂച്ച; അലറിയെത്തിയ പൂച്ചയെ കണ്ടു സ്ലിപ്പായി വീഴുന്ന ആനക്കൊമ്പൻ; വൈറൽ വീഡിയോ
- "ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഇതിഹാസമായ ത്രോബാക്ക്..." ഷാരൂഖ് ഖാനൊപ്പമുള്ള ഡിഡിഎൽജെ മൊമെന്റ് റെക്രിയേറ്റ് കജോൾ; ഏഴാമത് ഫിലിംഫെയർ അവാർഡിന്റെ നിറവിൽ താരം
- "നാളെ ഞാൻ ഇരുപതുകളിൽ നിന്ന് പുറത്തു കടക്കും; ഇനിയും ഞങ്ങൾ നാലുപേരും ഒരേ പ്രായപരിധിയിൽ എത്തുക 10 വർഷത്തിന് ശേഷം..." സഹോദരിമാർക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ
- ‘ലാലേട്ടാ, രാവണപ്രഭുവിന്റെ റി റിലീസ് മാറ്റിവയ്ക്കാമോ...?’ ഫോണില്‍ വിളിച്ച് അനുവാദം ചോദിച്ച് ഷറഫുദ്ദീന്; മാസ്സ് ഡയലോഗില്‍ മറുപടി നല്കി ലാലേട്ടന്റെ ശബ്ദം
- ‘‘മനു കൊടുത്ത കുഞ്ഞിക്കൃഷ്ണനെ പ്രസാദം പോലെ ലാലേട്ടന് വാങ്ങി; വിഷമിച്ചെന്നറിഞ്ഞപ്പോള് ‘ഒക്കെയല്ലേ’ എന്ന് ചോദിച്ചിട്ടുണ്ട് മമ്മൂക്ക...’’ മനസ്സ് തുറന്ന് ബീന ആന്റണിയും മനോജും
- വൈറ്റ് തിൻ സ്ട്രാപ് സിൽവർ സീക്വൻ ഗൗണിൽ ഹോട്ട് ഗ്ലാമർ ലുക്കിൽ ഹണി റോസ് ; ട്രെൻഡിങ്ങായി ചിത്രങ്ങൾ
- ‘ഇവന് കുളിക്കാൻ മടിയാണ്, വെള്ളം ഇഷ്ടമല്ല, ചിക്കനാണ് ഇഷ്ടം....’ പുള്ളിപ്പുലിയെ പെറ്റായി വളര്‍ത്തുന്ന യുവതി, വൈറലായി എഐ വീഡിയോ
- ‘ഉടുപ്പിടാത്ത സിനിമാതാരങ്ങള്‍ ഉദ്ഘാടനത്തിനെത്തുന്നത് കാണാൻ ഇടിച്ചു കയറുന്ന വായിനോക്കികള്‍; ചാനലില്‍ മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്...’ യു.പ്രതിഭ എംഎല്‍എ
- ട്രെയിനിന്റെ ജനാലയ്ക്കരികില്‍ ഫോണുമായി സ്ത്രീ, ഫോണ്‍ തട്ടിപ്പറിച്ച് പൊലീസുകാരൻ; ഇങ്ങനെയിരുന്നാല് ഫോണുംകൊണ്ട് കള്ളൻ പോകുമെന്ന് ഉദ്യോഗസ്ഥന്, വീഡിയോ
- തങ്ങളുടെ ആദ്യ കര്‍വാ ചൗത്തില്‍ ഹിനയുടെ കാല്‍തൊട്ട് റോക്കി ജസ്വാള്; നെറുകയില്‍ സിന്ദൂരവും ആടയാഭരണങ്ങളുമണിഞ്ഞ് കര്‍വാ ചൗത്തില്‍ അതിസുന്ദരിയായി ഹിന ഖാന്
- 'ചുവപ്പ് സാരിയില്‍ നീലി സൂപ്പറാണ്' ; കല്യാണിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
- ‘ലാലേട്ടന്റെ സിനിമകളില്‍ ഏറെയിഷ്ടം സുഖമോ ദേവിയാണ്; അതിന്റെ പകുതിയില്‍ ഇടിവെട്ടുപോലെയാണ് സണ്ണി മരിച്ചുപോയെന്ന് പറയുന്നത്...’ ഉര്‍വശി
- ‘വെള്ളിയാഴ്ച ആയി...സലീമേട്ടന് എന്റെയും കേരള ഫയർ ഫോഴ്സിന്റെയും പിറന്നാളാശംസകൾ...’ സലീം കുമാറിന് കിടിലന്‍ ജന്മദിനാശംസയുമായി രമേഷ് പിഷാരടി
- ‘‘ഞാനൊരിക്കലും അവനോടത് പറയില്ല, കാരണം എനിക്കത് പാലിക്കാന്‍ പറ്റിയിട്ടില്ല; മകന് സുഹൃത്താണെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്...’’ നവ്യ നായര്‍
- ‘ഞാന്‍ ആരുടെയും പേര് പറയുന്നില്ല, വര്‍ഷങ്ങളായി 8 മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന പുരുഷ സൂപ്പര്‍ താരങ്ങളുമുണ്ട്; പക്ഷേ അതൊന്നും തലക്കെട്ട് വാര്‍ത്തയാകില്ല ...’ ദീപിക പദുകോണ്‍
- ‘നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ല; കിറ്റുമായി വരുമ്പോള്‍ മുഖത്തേക്ക് എറിഞ്ഞു കൊടുക്കണം...’ വിവാദപരാമര്‍ശവുമായി സുരേഷ്ഗോപി
- ‘എല്ലാവരും രാവണപ്രഭു വീണ്ടും തിയേറ്ററില്‍ വന്നു കാണണം,സവാരി ഗിരി ഗിരി...’ പഴയ ജാനകിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍; തിയേറ്റര്‍ പുരപ്പറമ്പാക്കാനൊരുങ്ങി പ്രേക്ഷകര്‍
- ‘19-ാം വയസ്സില്‍ ആദ്യ പടമിറങ്ങി, കുറച്ച് കഴിഞ്ഞ് വാപ്പച്ചി പോയി; കരിയറിലെ ആദ്യ വിലക്ക് 23-ാം വയസ്സില്‍;വിഷമങ്ങളും വേദനകളും തന്നെയാണ് എന്റെ ഗുരു...’ ഷെയ്ന് നിഗം
- ക്ലോസപ്പ് ഷോട്ട് ഓണ്‍ രമേഷ് പിഷാരടി ബര്‍ത്ത്ഡേ ഫ്രെയിം; നിറചിരിയോടെ കൈയടിച്ച് മമ്മൂട്ടി, കൈയില്‍ കേക്കുമായി കുഞ്ചാക്കോ ബോബന്; ചിത്രങ്ങള്‍ തരംഗം
- ലെപ്പാർഡ് പ്രിന്റ് സബ്യസാച്ചി കേപ്പ് സാരിയിൽ ‘ക്വീൻ എനർജി’യുമായി കരീന കപൂർ ഖാൻ; മഹാറാണി ചോക്കര്‍ ധരിച്ച് റോയല്‍ ലുക്കില്‍ ബേബോ
- ‘വൈമാനിക കുടുംബത്തിൽ നിന്ന് വന്നതില്‍ അഭിമാനം; ഇന്ത്യൻ സായുധസേന കിഡ് എന്ന എന്റെ ഐഡന്റിറ്റി വേർപെടുത്താൻ ഒന്നിനുമാവില്ല...’ ലാറ ദത്ത
- ‘ഈ കഥാപാത്രം എന്നെ പല തരത്തിൽ മുന്നോട്ട് നയിച്ചു, രൂപപ്പെടുത്തി, അത്ഭുതപ്പെടുത്തി....’ ഹൈവാനിന്റെ അവസാന ഷെഡ്യൂള്‍ കഴിഞ്ഞുവെന്ന് അക്ഷയ് കുമാര്‍
- ‘‘ഒന്നുകില്‍ കടത്തിവിടണം, അല്ലെങ്കില്‍ ചോറ് ഇവിടെ തരണം...’’ ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ വീട്ടിലേക്കുള്ള വഴിയടഞ്ഞപ്പോള്‍ തഗ് ഡയലോഗുമായി സ്കൂള്‍കുട്ടി
- സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത് ശര്‍മ്മ; ചിരിയടക്കാനാവാതെ ശ്രേയസ്സ് അയ്യര്‍; സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ്ദാനച്ചടങ്ങ് വേദിയിലെ വീഡിയോ വൈറല്‍
- ‘എപ്പോഴുമൊരു ഊർജ്ജം നമ്മെ സംരക്ഷിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം; വിശ്വാസമില്ലാത്തവരുടെ പോയിന്റ് ഓഫ് വ്യൂവും ഞാന്‍ അംഗീകരിക്കുന്നു...’ ഋഷഭ് ഷെട്ടി
- സുന്ദരിയായ സ്ത്രീ, ഒരു പുഷ്പം എന്നര്‍ത്ഥം വരുന്ന ‘സിപാര’; അര്‍ബാസ് ഖാനും ഷുറയും മകള്‍ക്ക് നല്കിയ പേരിതാണ്, ഖാന് കുടുംബത്തിലേക്ക് സിപാര ഖാന് സ്വാഗതം