Saturday, March 14, 2026 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 12.46 PM

സാരിയില്‍ സുന്ദരിയായി പ്രിയ താരം പാര്‍വതി ജയറാം; ചിത്രങ്ങള്‍

saree, her
photo-www.instagram.com/aswathi_jayaram/

മലയാളി പ്രേക്ഷകര്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന നടിയാണ് പാര്‍വതി ജയറാം. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ ഏതാനും സാരി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി. വൈറ്റ്- പിങ്ക് ഷേഡിലുളള സാരിയില്‍ അതിസുന്ദരിയായ പാര്‍വതിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പാര്‍വതിയും ജയറാമും വിവാഹിതരാകുന്നത്.1992 സെപ്തംബര്‍ 7 നായിരുന്നു ഇരുവരുടെയും വിവാഹം. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാര്‍വതിയും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW