- ' ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' ; മൂന്നാം ക്ലാസുകാരന്റെ ഉത്തരകടലാസ് പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
- ' ഞങ്ങളുടെ കുഞ്ഞു ലോകം' ; മകന്റെ മുഖം വെളിപ്പെടുത്തി ദിയ കൃഷ്ണ
- ‘ദൃശ്യ’ത്തില്‍ ലാല്‍ സാര്‍ കിടിലം പെര്‍ഫോമന്‍സാണ്; ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം എനിക്കൊരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ...’ആസിഫ് അലി
- ഗേള്‍ റോക്ക്ഡ് ബ്രോ ഷോക്ക്ഡ്; ഭക്ഷണം എങ്ങനെയുണ്ടെന്ന് വെയിറ്ററുടെ ചോദ്യം, കിടിലന്‍ ഫീഡ്ബാക്ക് നല്കി യുവതി; ചിരിപൊട്ടി സോഷ്യല്‍ മീഡിയ
- 4 മണിക്കൂര്‍ നീണ്ട സംഭാഷണം, അവസാനം കഫേ ജീവനക്കാര്‍ ഇറക്കിവിട്ടു; ന്യൂസിലന്‍ഡില്‍ വിരാട്-അനുഷ്കയ്ക്കൊപ്പമുള്ള സംഭാഷണത്തെപ്പറ്റി ഇന്ത്യന്‍ ക്രിക്കറ്റര്‍ ജെമിമ റോഡ്രിഗസ്
- സർദോസി ബോർഡര്‍ ഗോള്‍ഡന്‍ ടിഷ്യൂ ബ്രോക്കേഡ് സാരിയ്ക്കൊപ്പം അണ്‍കട്ട് ജ്വലറി കോളര്‍ ബ്ലൗസും ധരിച്ച് രാജ്ഞിയായി കജോള്‍; ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പങ്കിട്ട ചിത്രങ്ങള്‍ തരംഗം
- ‘ലോക’യിലെ ഈ താരപുത്രിയെ മനസ്സിലായോ ? നസ്ലിന്റെ സുഹൃത്കഥാപാത്രമായത് സംവിധായകന് ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി; സ്വപ്നമോ യാഥാർഥ്യമോ എന്നറിയില്ലെന്ന് താരപുത്രി
- ‘‘നേപ്പാള്‍ കണ്ടിട്ട് കൊതിയാവുന്നു ആ ഫിനാൻസ് മിനിസ്റ്ററുടെ അവസ്ഥ...’’ജെന്‍സി കലാപത്തില്‍ വൈറല്‍ പോസ്റ്റുമായി ജോയ് മാത്യൂ; ഇങ്ങനെ കൊതിക്കല്ലേയെന്ന് കമന്റുകള്‍
- ‘ടൊവി, അടുത്തത് നിന്റെ ഊഴമാണ്’എന്ന് ശാന്തി ബാലചന്ദ്രന്; ‘പൊളിക്കും നുമ്മ’എന്ന് ടൊവിനോ തോമസ്; ‘ലോക’ 2വില്‍ നായകന് ടൊവിനോ എന്ന സൂചന നല്കി ശാന്തി
- സൂപ്പര്‍ഹീറോകള്‍ക്ക് ഒപ്പമിരുന്ന് ചായകുടിച്ച് ഉണ്ണിമുകുന്ദന് ; ബോസ് ആരാണെന്ന് അറിയുമ്പോൾ ലോകം ശരിയാകുമെന്ന ക്യാപ്ഷന്‍ നല്കി താരം
- ‘‘വിജയം ഒരിക്കലും തലയിലേക്കും പരാജയം ഒരിക്കലും നിന്റെ ഹൃദയത്തിലേക്കും പോകരുത് ചക്കരേ...’’ കല്യാണിക്ക് ഉപദേശവുമായി അച്ഛന് പ്രിയദര്ശന്
- അര്‍ജുനൊപ്പം തൊടിയിലൂടെ നടന്നും ചിരിച്ചുല്ലസിച്ചും തന്റെ ഏഴാം മാസത്തിലെ വയറ്റ് പൊങ്കാല ആഘോഷമാക്കി ദുര്‍ഗ്ഗ കൃഷ്ണ; ലൈഫിലെ മനോഹര നിമിഷങ്ങളെന്ന് ആരാധകര്‍
- ‘‘എന്നിൽ പ്രതിരോധശേഷി വളർത്തിയതിനും, ഒരു പട്ടാളക്കാരനെ കെട്ടിപ്പടുത്തതിനും ഏറ്റവും മികച്ച അധ്യാപകനായതിനും നന്ദി...’’അച്ഛന് ജന്മദിനാശംസയുമായി ഹൃത്വിക് റോഷന്
- ‘അന്ന് ഐശ്വര്യറായ് എന്റെ റൂംമേറ്റ് ആയിരുന്നു;സുസ്മിത സെൻ ആ വർഷം കിരീടംചൂടി; ആഷ് ഫസ്റ്റ് റണ്ണറപ്പും, ഞാന്‍ സെക്കന്റ് റണ്ണറപ്പുമായി...’ ശ്വേത മേനോന്
- ഇസഹാക്കിന് പ്രകൃതിസ്നേഹം വളര്‍ത്താന്‍ ശ്രമിച്ച് പ്രിയ; മമ്മിയെനിക്ക് കോഴിയുടെ അപ്പിയാണ് തന്നിരുന്നതല്ലേയെന്ന് കുഞ്ഞ് ഇസു; പ്രിയയ്ക്ക് പറ്റിയ അമളി പങ്കിട്ട് രമേഷ് പിഷാരടി
- വണ്‍ ഷോള്‍ഡര്‍ പര്‍പ്പിള്‍ സീക്വന് ഗൗണില്‍ ദേവതയെപ്പോലെ തൃഷ കൃഷ്ണന്; ഏറ്റവും മികച്ച ജീവിതം നയിക്കുവെന്ന് കുറിച്ച് താരം; ബാര്‍ബി ക്വീന്‍ എന്ന് കുറിച്ച് ആരാധകര്‍
- ഒരു വര്‍ഷം കഴിഞ്ഞ് പോകാമെന്ന് കരുതിയ റഷ്യൻ യുവതി ജൂലിയ അസ്ലാമോവ ഇന്ത്യയിലെത്തിയിട്ട് 11 വര്‍ഷം; ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നു, ഇവിടം സുരക്ഷിതമെന്ന് യുവതി
- യു.എസ് എയര്‍പോര്‍ട്ടില്‍ ഗോപികയെയും ജിപിയെയും കാത്ത് കീര്‍ത്തന; ഓടിയെത്തി അനിയത്തിയെ കെട്ടിപ്പിടിച്ച് ഗോപിക; മിട്ടായിയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് ജിപി
- ‘ലോകയുടെ കളക്ഷൻ നമ്പറുകള്‍ നോക്കരുത്; പണം പോയാലും സാരമില്ല, നല്ലൊരു സിനിമ ചെയ്തു എന്നാണ് വിശ്വാസം’ എന്നാണ് അന്ന് ദുല്‍ഖര്‍ പറഞ്ഞത്...’കല്യാണി പ്രിയദര്ശന്
- ‘ഐസ്ക്രീമിന്റെ അലർജിയില്‍ സുമയ്ക്ക് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നു;ശ്വസിക്കുന്നത് മുഴുവനും പുറത്തേക്ക് പോകും;മാരക അവസ്ഥയായിരുന്നു...’ ഭാര്യയുടെ വിയോഗത്തെപ്പറ്റി ദേവന്
- നിരന്ന പൊലീസ് സേന, ക്യാമറക്കണ്ണുകളുമായി മാധ്യമങ്ങള്‍, നടുവില്‍ തീപാറുന്ന നോട്ടവുമായി ബിജു മേനോന്; താരത്തിന്റെ ജന്മദിനത്തില് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കിട്ട് ജീത്തു ജോസഫ്
- 9 വര്‍ഷത്തെ പ്രണയം...; പങ്കാളിയായ സംഗീത സംവിധായകൻ എബി ടോം സിറിയകിനെ പരിചയപ്പെടുത്തി ഗ്രേസ് ആന്റണി; വിവാഹചിത്രങ്ങള്‍ തരംഗം
- നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ സ്ഥലത്ത് നിന്ന് അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ; യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാര്‍
- ‘കോടിക്കണക്കിനു ആരാധകരുള്ള ലിവിങ് ലെജൻഡ് ഷര്‍ട്ട് വാങ്ങിത്തന്ന് എന്റെ അങ്കലാപ്പ് മാറ്റി;ചിത്രചേച്ചിയെപ്പോലെ ആരുമില്ല...’ ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ
- ‘‘നിങ്ങളില്ലാതെ ഞാൻ ഒന്നുമല്ല; എന്റെ ജന്മദിനം ഇപ്പോഴും എന്നെ വിശ്വസിക്കുന്ന എല്ലാവർക്കും ഒരു സമർപ്പണമാണ്...’’ 58-ാം ജന്മദിനത്തില് അക്ഷയ് കുമാര്‍
- 30 ന്റെ നിറവില്‍ രംഗീല, ഗാനം റീക്രിയേറ്റ് ചെയ്ത് ഊര്‍മിള മണ്ഡോത്കര്‍; മാന്ത്രികത പുനഃസൃഷ്ടിച്ച താരത്തിന് 51-ാം വയസ്സിലും അതേ ക്യൂട്ട് ലുക്കെന്ന് ആരാധകര്‍