-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദര്‍ശന്‍. അടുത്തിടെ പുറത്തിറങ്ങിയ ലോകയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ചുവപ്പ് സാരിയിലുളള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കല്യാണിയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. ചുവപ്പ് സാരിയില്‍ നീലി സൂപ്പറാണ് എന്ന കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചത്.