Sunday, March 15, 2026 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 11.45 AM

കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്‍റെ സൺഷൈഡ് അടർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്

in

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW