- ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു; സന്തോഷം പങ്കുവെച്ച് ടൊവിനോ
- ഐസ്പാളികള്‍ കൊണ്ട് സ്നോ ആര്‍ച്ച് സൃഷ്ടിച്ച് ടൊവിനോ തോമസ്; ഹസ്ത ലാ വിസ്ത എന്ന് കുറിച്ച് ഫിന്‍ലന്‍ഡിലെ മഞ്ഞ് ആസ്വദിച്ച് പ്രേക്ഷകരുടെ പ്രിയതാരം
- ‘പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ടൊവിനോ...ഇവരാണെന്റെ ഹീറോസെ’ന്ന് അജു വര്‍ഗീസ്; എന്തിനാ 6 പായ്ക്ക് എന്നല്ലേ അളിയന് പോസ്റ്റിട്ടതെന്ന് ഉണ്ണി; കിടിലം കമന്റുമായി സഹതാരങ്ങളും
- ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതി ആയിപ്പോയെ’ന്ന് നസ്ലെന്; ‘ഇനിയും വളരാൻ അനുവദിക്കരുതെ’ന്ന് ടൊവിനോ; ബേസിലിന്റെ മാസ് ലുക്കില്‍ അടിപതറി യൂത്തന്മാര്
- ബേസില്‍ ജോസഫ് എന്റര്ടെയ്മെന്റ്സ് സിനിമ നിര്‍മാണ കമ്പനി പ്രഖ്യാപിച്ച് ബേസില്‍; നായകന് ഞാനല്ലേയെന്ന് ടൊവിനോ, നിന്നെ വില്ലൻ ആക്കാമെന്ന് ബേസില്‍
- ‘ടൊവി, അടുത്തത് നിന്റെ ഊഴമാണ്’എന്ന് ശാന്തി ബാലചന്ദ്രന്; ‘പൊളിക്കും നുമ്മ’എന്ന് ടൊവിനോ തോമസ്; ‘ലോക’ 2വില്‍ നായകന് ടൊവിനോ എന്ന സൂചന നല്കി ശാന്തി
- ഭാര്യയെയും മക്കളെയും ചേര്‍ത്തു പിടിച്ച് ടൊവിനോ ; വൈറലായി കുടുംബചിത്രം
- ‘‘എടാ സൂപ്പര്‍സ്റ്റാറെ...’’; നസ്ലെന് പങ്കുവച്ച ചിത്രത്തിന് കിടിലന്‍ കമന്റുമായി ദുല്‍ഖര്‍ സല്മാന് ; ‘ഓഹോ’ എന്ന് കല്യാണി, ലവ് ഇമോജി നല്കി ടൊവിനോയും
- ‘‘ഞാനെപ്പോഴും ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഹീറോയെ കണ്ടുമുട്ടി...’’ ടൊവിനോ തോമസിനെ കണ്ട സന്തോഷം പങ്കിട്ട് അഭിനയ
- "വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരെ തെളിവ് നശിപ്പിക്കാനായി കുഴിയിലേക്ക് വലിച്ചിട്ട് മണ്ണെണ്ണയും പഞ്ചസാരയും ചേർത്ത് കത്തിച്ചു കളഞ്ഞത് സിനിമയിലൂടെ വീണ്ടും കണ്ടത് ഒരു നീറലോടെയാണ്..." നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ
- എവിടെയാണെന്നതിലല്ല, ആരൊക്കെ കൂടെയുണ്ടെന്നതാണ് പ്രധാനം; കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ടൊവിനോ
- ഒരുപാട് സന്തോഷം; നരിവേട്ട ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടൊവിനോ
- കുടുംബത്തോടൊപ്പം ജോര്‍ജിയയില്‍ അവധി ആഘോഷിച്ച് ടൊവിനോ; ചിത്രങ്ങള്‍
- ‘2 പേരില്‍ നിന്ന് 15 പേരിലേക്കെത്തി ;കരുണയുള്ളവരാക്കി, ഉള്ളതുകൊണ്ട് സന്തോഷിക്കാനും പഠിപ്പിച്ചു...’ അച്ഛനമ്മമാര്‍ക്ക് വിവാഹവാര്‍ഷികാശംസ നേര്‍ന്ന് ടൊവിനോ
- ‘ചത്തിട്ടില്ലെടാ’; വെറൈറ്റി ഈസ്റ്റര്‍ ആശംസകളുമായി ടൊവിനോ; ‘ഡെഡ്ലി സ്റ്റാര്‍ ’എന്ന് ബേസില്‍
- കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷമാക്കി ടൊവിനോ; ചിത്രങ്ങള്‍
- ഗ്രേ കോട്ട് മതിയെങ്കില്‍ ബോബിയുടെ പഴയതൊരെണ്ണം ഉണ്ട്, ഇതിപ്പോ പുതിയത് വാങ്ങണമെന്ന് ടൊവിനോ
- ‘‘നിങ്ങള്‍ക്ക് പാമ്പുകളെ പേടിയാണോ ?എനിക്കും അങ്ങനെയായിരുന്നു; പക്ഷേ ഇനി പാമ്പ് എന്ന പേടി വേണ്ട...’’ സര്‍പ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടോവിനോ
- സ്കൂള്‍ കുട്ടികള്‍ക്ക് ടീച്ചേഴ്സ് ഒരു ശല്യമായി മാറുന്ന സാഹചര്യം വന്നപ്പോള്‍ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട് ; ‘മരണമാസ്സ്’ പ്രെമോയില്‍ കിടുക്കി ബേസില്‍, കറക്ട് ടൈമിംഗ് എന്ന് കമന്റുകള്‍