Thursday, March 12, 2026 Last Updated 38 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 03.58 PM

ഡ്രോണ്‍ ആക്രമണം; ഇന്ന് പരുക്കേറ്റ രണ്ട് പേരില്‍ ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യ്തെന്ന് കുവൈത്ത് ആര്രോഗ്യ മന്ത്രാലയം

MOH

കുവൈത്ത്‌സിറ്റി: ഇന്ന് പുലര്‍ച്ചെയുള്ള ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ മങ്കഫിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വച്ച് പരുക്കേറ്റ രണ്ട് പേരുടെ നില തൃപതികരമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടന്ന് മന്ത്രാലയം വക്താവ് ഡോ:അബ്ദുള്ള അല്‍ സനദ് അറിയിച്ചു.നിലവില്‍ അല്‍ അദാന്‍ ആശുപത്രിയില്‍ കഴിയുന്നയാള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണന്നും വക്താവ് വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW