Thursday, March 12, 2026 Last Updated 36 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 03.03 PM

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ന് പുലര്‍ച്ചെ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍; ആളപായം ഇല്ല-സിവില്‍ ഏവിയേഷന്‍

Civil

കുവൈത്ത്‌സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് (വ്യാഴം)പുലര്‍ച്ചെ നിരവധി ഡ്രോണ്‍ ആക്രമണം നടന്നതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ല. എന്നാല്‍, കെട്ടിടത്തിന് നാശനഷ്ടമുണ്ടായിട്ടുണ്ടന്ന് ഡയറക്ടറേറ്റ് വക്താവ് അബ്ദുള്ള അല്‍ റാജ്ഹി അറിയിച്ചു. സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയതായും അറിയിച്ചു. ഇറാന്‍ ആക്രമണം തുടങ്ങിയ ആദ്യ ദിനങ്ങളിലും വിമനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

Ads by Google
Ads by Google
TRENDING NOW