Thursday, March 12, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 03.54 PM

കുവൈത്ത് ഇന്ത്യന്‍ എംബസി ഔട്ട്‌സോഴ്‌സിംഗ് ക്രേന്ദങ്ങള്‍ക്ക് റമസാന്‍ കാലത്തെ പരിഷ്‌ക്കരച്ച സമയക്രമം പ്രസിദ്ധീകരിച്ചു

BLS

കുവൈത്ത്‌സിറ്റി: റമസാന്‍ കാലത്ത് ഇന്ത്യന്‍ എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് ക്രേന്ദങ്ങള്‍ക്ക് പരിഷ്‌ക്കരച്ച സമയക്രമം പ്രസിദ്ധീകരിച്ചു.രാവിലെ 9 മുതല്‍ 3 വരെയാണ് പ്രവര്‍ത്തന സമയം.വെള്ളിയാഴ്ച അവധിയാണ്.ഫഹഹീല്‍,ജഹ്‌റ,കുവൈത്ത്‌സിറ്റി,അബ്ബാസിയ എന്നീവടെങ്ങളിലാണ് ബി.എല്‍.എസ് ഔട്ട്‌സോഴ്‌സിംഗ് ക്രേന്ദങ്ങള്‍ ഉള്ളത്.
എംബസി വെബ്‌സൈറ്റ്, സാമൂഹിക മാധ്യമങ്ങള്‍ വഴി അപ്പ്‌ഡേറ്റുകള്‍ നല്‍കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW