-->
കുവൈത്ത്‌സിറ്റി: കായംകുളം പത്തിയൂര്‍ സ്വദേശിയായ തോമസ് ജോര്‍ജ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് വ്യായാഴ്ച ജഹ്‌റ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്ലും വൈകിട്ടോടെയായിരുന്നു മരണം.
ഭാര്യ-ജിജി മറിയം (നേഴ്‌സ്-ജഹ്റ ന്യൂ ഹോസ്പിറ്റല്‍ ).