Wednesday, March 11, 2026 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 03.48 PM

റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് കുവൈത്തില്‍ നിര്യാതനായി

Death News

കുവൈത്ത്‌സിറ്റി: പത്തനംതിട്ട, റാന്നി സ്വദേശി എബ്രഹാം ഫിലിപ്പ് (57) നിര്യാതനായി.ഭാര്യ ഷൈല തോമസ് (നഴ്‌സ്,ജഹറ ഹോസ്പിറ്റല്‍), മക്കള്‍ സ്റ്റീഫന്‍ പി എബ്രഹാം, എലീന പി എബ്രഹാം. എബ്രഹാം ഫിലിപ്പ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യത് വരുകയായിരുന്നു.
പരേതന്‍ ചര്‍ച്ച് ഓഫ് ഗോഡ് അഹമദിയിലെ അംഗമാണ്.നാളെ 23-02-2026 (തിങ്കളാഴ്ച്ച) ഉച്ചക്ക് 1 മണിക്ക് സബ്ഹ മോര്‍ച്ചറിയില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് 07:30 ന് എയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോവും.

Ads by Google
Ads by Google
TRENDING NOW