Wednesday, March 11, 2026 Last Updated 33 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 06.41 PM

കെ.എം.സി.സി വനിതാ വിംഗ് റമസാൻ കിറ്റുകൾ വിതരണം ചെയ്തു

WOMEN WING KMCC

കുവൈത്ത്സിറ്റി:കുവൈത്ത് കെ.എം.സി.സി വനിതാ വിംഗിന്റെ നേതൃത്വത്തിൽ റമസാൻ കിറ്റുകൾ വിതരണം ചെയ്തു. തുഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്കാണ്‌ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്‌. വനിതാ വിംഗ്‌ പ്രസിഡണ്ട്‌ ഡോക്ടർ സഹീമ മുഹമ്മദ്‌, ആക്ടിംഗ്‌ ജനറൽ സെക്രട്ടറി ഫസീല ഫൈസൽ, ഭാരവാഹികളായ റസിയ മുസ്തഫ ഹംസ, സാജിദ ഖാലിദ്‌, സഫ്ന ഹർഷദ്‌, സന മിസ്‌ഹബ്‌, മുഹ്സിന നിസാർ, സുബി തഷ്‌രീഫ്‌, ഹസീന എന്നിവർ നേതൃത്വം നൽകി.

Ads by Google
Ads by Google
TRENDING NOW