Thursday, March 12, 2026 Last Updated 36 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 01.15 PM

ഓ.ഐ.സി.സി കുവൈത്ത് ആലപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. മുരളി അനുസ്മരണ യോഗം ഇന്ന്

OICC

കുവൈറ്റ്: ദീർഘകാലം ആലപ്പുഴ ജില്ലയിലെ ജനപ്രിയ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന എം. മുരളിയുടെ അനുസ്മരണ സംഗമം ഒഐസിസി (Overseas Indian Cultural Congress) കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ, 08.02.2026) വൈകുന്നേരം 7.00 മണിക്ക് അബ്ബാസിയയിലെ ഹെവൻസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.
ഓഐസിസി, ദേശീയ–ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന ഈ അനുസ്മരണ യോഗത്തിൽ എല്ലാ പ്രവർത്തകരും സുഹൃത്തുക്കളും കൃത്യ സമയത്ത് പങ്കെടുക്കണമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW